Denemek ALTIN - Özgür
അന്നക്കുട്ടീ ....കോടമ്പാക്കം വിളിക്കുന്നു....
Nana Film
|June 1-15, 2024
കോടമ്പാക്കത്തെ സിനിമാക്കാർ മലയാളക്കരയിലെ സൃഷ്ടികൾക്കായി ചുവന്ന പരവതാനി വിരിച്ചിരിക്കുന്നത്
അവൾ അപ്പടി ഒൻടും അഴകില്ലേ...
അവള്ക്കാരും ഇണയില്ലേ...
അവൾ അപ്പടി ഒൻടും കളറില്ലേ...
ആനാൽ അത് ഒരു കുറയില്ലേ..
2010 ൽ പുറത്തിറങ്ങിയ തമിഴ്ചിത്രം അങ്ങാടിത്തെരുവിലെ ഈ ഗാനം സൂപ്പർഹിറ്റായിരുന്നു. പ്രസ്തുത ഗാനം കേട്ട് തമിഴ് രസികർക്കെല്ലാം ചോദിക്കാനുണ്ടായിരുന്നത് ഒറ്റച്ചോദ്യം മാത്രം. ആരാണ് ഈ വിനീത് ശ്രീനിവാസൻ? തമിഴ് ഗായകൻ ശ്രീനിവാസിന്റെ ആരേലും ആണോ എന്ന് ചോദിച്ചവരും നിരവധി. അദ്ദേഹത്തിന്റെ മകനാണ് വിനീത് എന്നുപോലും "കിസ്കിസ് കരക്കമ്പികൾ അക്കാലത്ത് അടിച്ചിറക്കപ്പെട്ടിരുന്നു. അത്രയേറെ ഹൃദയഹാരിയായ ഗാനമായിരുന്നു അത്. തമിഴകം അന്നേവരെ കേട്ടിട്ടില്ലാത്ത പേരായിരുന്നു വിനീത് ശ്രീനിവാസൻ എന്നത്. വിനീതിന്റെ തമിഴ് അരങ്ങേറ്റ ഗാനമായിരുന്നു അത് എന്നതും എടുത്ത് പറയേണ്ട സംഗതിയാണ്. (അന്ന് വിനീത് ശ്രീനിവാസൻ ഇന്നത്തെ നിലയിൽ എത്തിയിട്ടില്ല). പിന്നീട് നിരവധി അവസരങ്ങൾ തമിഴിൽ നിന്നും മലയാളത്തിൽ നിന്നും വിനീതിന് ലഭിച്ചുവെങ്കിലും അദ്ദേഹം കൂടുതൽ ഫോക്കസ് ചെയ്തത് മലയാളത്തിലായിരുന്നെന്ന് മാത്രം.
ഏതാണ്ട് ഇതേ അവസ്ഥയിലാണ് തമിഴകം വീണ്ടും ചിദംബരം എസ്.പൊതുവാൾ ആരാണ് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. മഞ്ഞുമ്മൽ ബോയ്സ് എന്ന സൗബിൻ ഷാഹിർ ചിത്രം (രചന, സംവിധാനം ചിദംബരം എസ്.പൊതുവാൾ) ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ ചിദംബരം എന്ന തമിഴ് പേരിന്റെ ഉടമയെക്കുറിച്ച് എല്ലാവരും ചോദിക്കുന്നത് സ്വാഭാവികം. ചിദംബരത്തിന് മാത്രമല്ല മലയാളി എഴുത്തുകാർക്ക് പൊതുവേ ഇപ്പോൾ നല്ലകാലമാണ് തമിഴ്നാട്ടിൽ.
Bu hikaye Nana Film dergisinin June 1-15, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Nana Film'den DAHA FAZLA HİKAYE
Nana Film
ഡാൻസാഫ്
എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
1 min
April 16-30, 2026
Nana Film
കാർമെൻ ഹാപ്പിയാണ്
ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്
1 min
April 16-30, 2026
Nana Film
ചരിത്രം വഴിമാറുന്നു
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം
1 min
April 16-30, 2026
Nana Film
തമിഴിൽ തിരക്കേറുന്ന മമിത ബൈജു
ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി
1 min
April 16-30, 2026
Nana Film
സന്തോഷ് ട്രോഫി
ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്
1 min
April 16-30, 2026
Nana Film
സ്വപ്നങ്ങളുടെ കഥയോട്ടം!
കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര
2 mins
April 1-15, 2026
Nana Film
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...
1 min
April 1-15, 2026
Nana Film
പഗിടകളി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1 mins
April 1-15, 2026
Nana Film
നീ കൊ ഞാ ചാ മുതൽ സ്പാ വരെ
2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.
2 mins
April 1-15, 2026
Nana Film
സ്പാ തന്ന ഭാഗ്യം
മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.
1 min
April 1-15, 2026
Listen
Translate
Change font size
