Facebook Pixel മലയാളിയുടെ സാംസ്ക്കാരിക ബോധം ഒരു ചോദ്യച്ചിഹ്നമാകുന്നു. | Nana Film - entertainment - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

മലയാളിയുടെ സാംസ്ക്കാരിക ബോധം ഒരു ചോദ്യച്ചിഹ്നമാകുന്നു.

Nana Film

|

April 1-15, 2024

ജയമോഹൻ ഉന്നയിക്കുന്ന ആരോപങ്ങളെ പലവിധത്തിൽ കാണേണ്ടതുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ന്യൂജെൻ സിനിമാക്കാർ ലഹരിക്ക് അടിമകളാണെന്നും അവർക്ക് ലഹരി മാത്രമാണ് ജീവിതം എന്നുമാണ് ജയമോഹന്റെ പ്രധാന ആരോപണങ്ങളിൽ ഒന്ന്.

- അനീഷ് മോഹനചന്ദ്രൻ

മലയാളിയുടെ സാംസ്ക്കാരിക ബോധം ഒരു ചോദ്യച്ചിഹ്നമാകുന്നു.

മലയാളികൾ പ്രബുദ്ധരാണ് എന്നാണ് നാം സ്വയം കരുതുന്നതും വിശ്വസിക്കുന്നതും. സാമൂഹിക, സാംസ്ക്കാരിക, വൈജ്ഞാനിക രംഗത്ത് നാം ആർജ്ജിച്ച നേട്ടങ്ങളാണ് ഇത്തരമൊരു വിശേഷണത്തിന് നിദാനം. ലോകത്തെവിടെ പോയാലും അവിടെ ഒരു മലയാളിയുണ്ടാകും. അത് നമുക്ക് അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണെങ്കിലും എല്ലായ്പ്പോഴും അതങ്ങനെ ആകണമെന്നില്ല. ഇതര നാട്ടിൽ ചെന്നാൽ മലയാളിയാണെന്ന വിവരം പോലും മറച്ചുവയ്ക്കുന്ന, സ്വന്തം നാട്ടുകാരെത്തന്നെ കബളിപ്പിക്കുന്ന മലയാളികളാണ് ഇവിടെ നമുക്ക് അപവാദമാകുന്നത്. മലയാളിയുടെ സാമൂഹികബോധവും പലപ്പോഴും പരിഗണനാവിഷയം ആകാറുണ്ട്.

മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചിത്രം തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അതേ വേളയിൽ തന്നെ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ജയമോഹൻ ഉന്നയിച്ച ആരോപണങ്ങളാണ് ഇത്തരമൊരു ചിന്തയ്ക്ക് വഴിമരുന്നിടുന്നത്. ഗുണ കേവിൽ(കൊടൈക്കനാലിലെ ഭീമൻ ഗുഹ) അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്ന ചെറുപ്പക്കാരുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്. ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് ഇവിടെ സംഭവിച്ച ഒരു കാര്യമാണ് മഞ്ഞുമ്മലിന് പ്രമേയമായി തീർന്നത്. ചിത്രം സകലവിധ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറിയതിനിടെയാണ് ജയമോഹൻ പ്രസ്തുത ചിത്രം ആഭാസത്തരമാണെന്നും അതിന് പിന്നിൽ പ്രവർത്തിച്ചവർ പെറുക്കികളാണെന്നും ആക്ഷേപിച്ചത്. ഉലകനായകൻ കമൽഹാസൻ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തെ വാനോളം പുകഴ്ത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ജയ മോഹന്റെ വിമർശനം. ഇതിനെതിരെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്.

Nana Film'den DAHA FAZLA HİKAYE

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Listen

Translate

Share

-
+

Change font size