Denemek ALTIN - Özgür
ഐഐടി ആഹാ അന്തസ്സ്
Thozhilveedhi
|October 18, 2025
രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി ആരംഭിക്കുന്നു.
ഇന്ത്യയിൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് ടെക്നോളജി അഥവാ ഐഐടികൾ. എൻജിനിയറിങ്, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ മികവുറ്റ വിദ്യാഭ്യാസം നൽകുകയാണ് ഈ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം.
രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനങ്ങളിൽ വലിയ സംഭാവനകൾ നൽകുന്ന മികച്ച പ്രഫഷനലുകളെയും ഗവേഷകരെയും രൂപപ്പെടുത്തുന്നതിൽ ഐഐടികൾക്കു വലിയ പങ്കുണ്ട്. മികച്ച അക്കാദമിക് അന്തരീക്ഷം, രാജ്യാന്തര നിലവാരത്തിലുള്ള അധ്യാപകർ, രാജ്യാന്തര മികവുള്ള പാഠ്യപദ്ധതി, വിപുലമായ ഗവേഷണ സൗകര്യങ്ങൾ, മികച്ച പ്ലേസ്മെന്റ് അവസരങ്ങൾ, വിദ്യാർഥികളുടെ സമഗ്രവികസനത്തിന് അനുയോജ്യമായ അന്തരീക്ഷം തുടങ്ങി ഐഐടികളുടെ പ്രത്യേകതകൾ ഏറെയാണ്.
പ്രോഗ്രാമുകൾ ഏറെ
വിവിധ ഐഐടികളിലായി ബിരുദ, ബിരുദാനന്തര ഗവേഷണ തലങ്ങളിൽ ഒട്ടേറെ പ്രോഗ്രാമുകളുണ്ട്. എൻജിനീയറിങ്ങിനു പുറമേ ശാസ്ത്രം, മാനവിക വിഷയങ്ങൾ, സാമൂഹിക ശാസ്ത്രം, നിയമം, ഡിസൈൻ, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലും മികച്ച പ്രോഗ്രാമുകൾ ഐഐടികളിലുണ്ട്. വിവിധ പ്രവേശനപ്പരീക്ഷകൾ വഴിയാണു പ്രവേശനം.
പ്രവേശനവഴികൾ
Bu hikaye Thozhilveedhi dergisinin October 18, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Thozhilveedhi'den DAHA FAZLA HİKAYE
Thozhilveedhi
യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി ഉൾപ്പെടെ 29PSC തസ്തികയിൽ
PSC വിജ്ഞാപനം 30ന്
1 min
June 20, 2026
Thozhilveedhi
തീരുന്നില്ല സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകും • ഇന്റർവ്യൂ ഏർപ്പെടുത്തിയത് ഇത്തവണ
1 min
June 20, 2026
Thozhilveedhi
പുതിയ മുഖവുമായി സിവിൽ സർവീസസ്
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 'ഇന്ത്യയുടെ സ്റ്റീൽ ഫ്രെയിം' എന്നാണു സിവിൽ സർവീസിനെ വിശേഷിപ്പിച്ചത്. ഈ ആശയമാണ് ഇന്നും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ യുപിഎസ്സി പരീക്ഷകളിലേക്ക് ആകർഷിക്കുന്നത്. അറിയാം, സിവിൽ സർവീസ് പരീക്ഷയുടെ മാറുന്ന മുഖം.
3 mins
June 20, 2026
Thozhilveedhi
പോളിടെക്നിക് ഡിപ്ലോമ അപേക്ഷജൂൺ 22
അലോട്മെന്റ് 2 ഘട്ടങ്ങളായി
1 mins
June 20, 2026
Thozhilveedhi
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,500 അപ്രന്റിസ്
കേരളത്തിൽ 116 ഒഴിവ് ബിരുദക്കാർക്ക് അവസരം
1 min
June 20, 2026
Thozhilveedhi
C-DAC: 972 പ്രോജക്ട് സ്റ്റാഫ്
കരാർ നിയമനം തിരുവനന്തപുരത്ത് 25 ഒഴിവ് അവസാന തീയതി: ജൂൺ 20
1 min
June 13, 2026
Thozhilveedhi
എൻഐടിയിൽ 88 ഒഴിവ്
ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ 17 ന് ഓൺലൈനായി നടത്തും.
1 min
June 13, 2026
Thozhilveedhi
ഡൽഹി സർക്കാരിൽ 1979 ഒഴിവ്
DSSSB വിജ്ഞാപനം 1417 അധ്യാപക അവസരം അവസാന തീയതി: ജൂലൈ 15 https://dsssbonline.nic.in
1 mins
June 13, 2026
Thozhilveedhi
പൊലീസ് കോൺസ്റ്റബിൾ ആദ്യ ഘട്ടത്തിൽ 222 നിയമനം
മുൻ ലിസ്റ്റിൽനിന്ന് 2132 നിയമന ശുപാർശ
1 min
June 13, 2026
Thozhilveedhi
നേവിയിൽ അഗ്നിവിർ അപ്രന്റിസ്
നാലു വർഷത്തേക്കാണു നിയമനം.
1 min
June 13, 2026
Listen
Translate
Change font size

