Denemek ALTIN - Özgür

ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.

Dhanam

|

May 15, 2023

ജനസംഖ്യാ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം

- റ്റി.സി.മാത്യു

ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.

ലോകത്ത് ഏറ്റവുമധികം ജനസം ഖ്യയുള്ള രാജ്യമായി മാറി യിരിക്കുകയാണ് ഇന്ത്യ. അതുകൊണ്ട് എന്താണ്? ഒന്നുമില്ല. പക്ഷേ അതിലേ ക്കെത്തിയ ജനസംഖ്യയുടെ ഘടന ഇന്ത്യക്ക് വലിയ പ്രതീക്ഷ പകരുന്ന താണ്. 142.86 കോടി ജനങ്ങൾ ഈ വർഷം പകുതിയോടെ രാജ്യത്ത് ഉണ്ടാ കുമെന്നാണ് യു.എൻ പോപ്പുലേഷൻ ഫണ്ട് കണക്കാക്കുന്നത്. ഇതിൽ 25 ശതമാനം 14 വയസ് വരെ ഉള്ളവരും 15 മുതൽ 64 വരെ വയസുള്ളവർ 68 ശതമാനവുമാണ്. എന്നാൽ 65ഉം അതി ലധികവും പ്രായമുള്ളവർ വെറും ഏഴു ശതമാനം മാത്രമാണുള്ളത്.

വളർച്ചയ്ക്ക് വളരെ അനുകൂല മായ ഘടനയാണ് നിലവിൽ ഇന്ത്യ ക്കുള്ളത്. മൂന്നിൽ രണ്ടു ഭാഗം പേരും അധ്വാനിക്കാവുന്ന പ്രായവിഭാഗത്തിലു ള്ളവരാണ്.

ജനസംഖ്യാ നേട്ടത്തിന്റെ വർഷങ്ങൾ

ഇപ്പോൾ ഇന്ത്യൻ ജനസംഖ്യയുടെ മധ്യപ്രായം (Median Age) 28 വയ സാണ്. മധ്യപ്രായം 38 വയസും 65 വയസിനുമേൽ പ്രായമുള്ളവർ 14 ശതമാനവുമുള്ള ചൈന യെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട അവസ്ഥ യാണ് രാജ്യത്തിന്റേത്.

ഇത് നൽകുന്ന ജനഘ ടനാപരമായ നേട്ടം (Demographic Dividend) പ്രയോജനപ്പെടുത്താൻ രാജ്യത്തിനു കഴിയു മോ എന്നതാണ് ഇന്ത്യ ഇന്നു നേരിടുന്ന ഏറ്റ വും വലിയ ചോദ്യം.

Dhanam'den DAHA FAZLA HİKAYE

Dhanam

Dhanam

നിങ്ങളുടെ ബിസിനസിനെ സഹായിക്കും AI വിദ്യകൾ

നിർമിത ബുദ്ധിയുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസിനെ വളർത്താം

time to read

2 mins

May 15, 2023

Dhanam

Dhanam

യുണീക് മെന്റേഴ്സ് വിദേശത്ത് തിളക്കമാർന്ന മെഡിക്കൽ കരിയർ ഇനി കൈയെത്തും ദൂരെ

വിദേശരാജ്യങ്ങളിലെ മെഡിക്കൽ രംഗത്ത് തിളക്കമാർന്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഇവർ പിന്തുണ നൽകും

time to read

2 mins

May 15, 2023

Dhanam

Dhanam

മൗസി അവിൽ മിൽക്ക് ബ്രാൻഡായ കഥ

എം.ടെക്കുകാരനായ അസ്ഹർ മാസി മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്ന പാനീയമായ അവിൽ മിൽക്കിനെ ബ്രാൻഡ് ചെയ്ത് പ്രശസ്തമാക്കുകയാണ്

time to read

2 mins

May 15, 2023

Dhanam

Dhanam

ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.

ജനസംഖ്യാ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം

time to read

2 mins

May 15, 2023

Dhanam

Dhanam

നിക്ഷേപ സൗഹൃദ കേരളത്തിനായി പുതിയ വ്യവസായ നയം

കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും വ്യാവസായിക അന്തരീക്ഷം ഉടച്ചുവാർക്കുന്നതിനും നയങ്ങൾ സഹായിക്കും

time to read

1 mins

May 15, 2023

Dhanam

Dhanam

'പാസീവ് ഇൻകം' എങ്ങനെ കണ്ടെത്താം

തൊഴിൽ ചെയ്ത് സമ്പാദിക്കുക എന്നതിനപ്പുറം വെറുതെ ഇരുന്നുകൊണ്ട് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിയിട്ടുണ്ട്.

time to read

1 mins

May 15, 2023

Dhanam

Dhanam

മൈക്രോഫിനാൻസ് ഗ്രാമീണരെ സംരംഭകരാക്കുന്ന മാജിക്ക് !

മൈക്രോഫിനാൻസ് സംരംഭങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ എന്ത് മാജിക്കാണ് കാണിക്കുന്നത്?

time to read

2 mins

May 15, 2023

Dhanam

Dhanam

ഐസ്ക്രീം വിപണിയിൽ കൂടുതൽ ബ്രാൻഡുകൾ ഇനി കളി മാറും

പത്ത് വർഷം മുമ്പ് അഞ്ച് പ്രധാന ബ്രാൻഡുകളായിരുന്നു മത്സരത്തിനെങ്കിൽ ഇപ്പോൾ 15ലധികം വൻകിട ബ്രാൻഡുകളാണ് വിപണിയിൽ പുതുതന്ത്രങ്ങളുമായെത്തുന്നത്

time to read

2 mins

May 15, 2023

Dhanam

Dhanam

റീറ്റെയ്ൽ രംഗം വമ്പന്മാർ വാഴുന്നു ചെറുകിടക്കാർ വീഴുന്നു

കേരളത്തിലെ റീറ്റെയ്ൽ മേഖലയിൽ ചില്ലറയല്ല മാറ്റങ്ങൾ. ഇതിൽ ആർക്കൊക്കെ അടിപതറുന്നു? ആരൊക്കെ വാഴുന്നു

time to read

5 mins

May 15, 2023

Dhanam

Dhanam

Chat GPT രാക്ഷസനല്ല, നിങ്ങളുടെ അടിമ!

ജോലി കളയുന്ന രാക്ഷസനായി ചാറ്റ് ജിപിടിയെയും മറ്റ് നിർമിത ബുദ്ധി അടിസ്ഥാനമായുള്ള സംവിധാനങ്ങളെയും കരുതേണ്ടതുണ്ടോ?

time to read

2 mins

May 15, 2023

Translate

Share

-
+

Change font size