Facebook Pixel ഇനി കാറിനു വില കൂടുമോ? | Fast Track - automotive - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

ഇനി കാറിനു വില കൂടുമോ?

Fast Track

|

March 01, 2025

വാഹനവിപണിയെ ബാധിക്കുന്ന ബജറ്റ് തീരുമാനങ്ങൾ എന്തെല്ലാമെന്നു പരിശോധിക്കാം

- പിങ്കി ബേബി

ഇനി കാറിനു വില കൂടുമോ?

വാഹനവിപണിയെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിലും സംസ്ഥാന ബജറ്റിലുമുണ്ടായി. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനാവശ്യമായ 35 ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചു കൊണ്ട് ഇവികൾക്കു വില കുറയുമെന്ന സൂചന കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ നൽകിയപ്പോൾ സംസ്ഥാന ധനമന്ത്രി ഇവി നികുതി കൂട്ടുമെന്നാണു പ്രഖ്യാപിച്ചത്. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി പരിധിയിൽ നിന്നൊഴിവാക്കിക്കൊണ്ടുള്ള തീരുമാനമാകും ഒരുപക്ഷേ, രാജ്യത്തെ വാഹന വിപണിയിൽ ഇനി വലിയ ചലനമുണ്ടാക്കുക. നികുതിയൊഴിവാകുമ്പോൾ രാജ്യത്തെ മധ്യവർഗക്കാരുടെ പക്കൽ കൂടുതൽ പണമുണ്ടാകുകയും ഇതു വാഹനം ഉൾപ്പെടെയുള്ളവ വാങ്ങുന്നതിലേക്ക് അവരെ നയിക്കുകയും ചെയ്യാം. വാഹന വിപണിയെ ബാധിക്കുന്ന ബജറ്റ് തീരുമാനങ്ങൾ പരിശോധിക്കാം.

15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് 50% അധികനികുതി

വാഹനവിലയെയും വിപണിയെയും നേരിട്ടു ബാധിക്കുന്ന കൂടുതൽ പ്രഖ്യാപന ങ്ങൾ സംസ്ഥാന ബജറ്റിലാണ്. 15 വർഷം കഴിഞ്ഞ സ്വകാര്യവാഹനങ്ങൾക്കു നികു തിയിൽ 50% വർധന ഏർപ്പെടുത്താനുള്ള തീരുമാനം യൂസ്ഡ് കാർ വിപണിയെ ബാധിക്കും. പഴയ വാഹനങ്ങളുടെ വിലയും ഡിമാൻഡും കുറയ്ക്കുന്നതാണ് തീരുമാനം. 15 വർഷം പിന്നിട്ട വാഹനങ്ങൾ പൊളിക്ക ണമെന്ന നയത്തിന് ആക്കം കൂട്ടുന്നതാണു ബജറ്റിലെ തീരുമാനം.15 വർഷം കഴിഞ്ഞ മോട്ടർ സൈക്കിൾ, സ്വകാര്യ ആവശ്യത്തി നുപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങൾ, കാറുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾ ക്കും നികുതി വർധന ബാധകമാണ്. ഈ നികുതിയിലൂടെ 55 കോടി രൂപ യുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ പല വാഹനപ്രേമികളും പഴയ ജീപ്പുകൾ ഉൾപ്പെടെ, പതിറ്റാണ്ടുകൾ പഴക്കമുള്ള ചില വാഹന മോഡലുകൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. വിന്റേജ് കാർ കലക്ഷനുള്ളവർക്ക് ഇനി കൂടുതൽ തുക നികുതി നൽകേണ്ടിവരും.

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Listen

Translate

Share

-
+

Change font size