Denemek ALTIN - Özgür
സ്പോർട്ടി കോംപാക് ക്രോസോവർ
Fast Track
|July 01,2024
കോംപാക്ട് ക്രോസോവർ വിഭാഗത്തിൽ സ്പോർട്ടി ഡിസൈനും പ്രീമിയം ഫീച്ചറുകളുമായി ടൊയോട്ട ടെയ്സർ
ബാഡ്ജ് എൻജിനീയറിങ്ങിലൂടെ ടൊയോട്ട വിപണിയിലെത്തിക്കുന്ന നാലാമത്തെ വാഹനമാ ണ് ടെയ്സർ. കോംപാക്ട് ക്രോസോവറായ മാരുതി ഫോങ്സി ന്റെ ടൊയോട്ട വേർഷൻ. ഗ്ലാൻസ്, ഹൈറൈഡർ, റൂമിയോൺ എന്നിവ യാണ് മാരുതിയുമായുള്ള സഹകര ണത്തിൽ ടൊയോട്ട ബാഡ്ജണിഞ്ഞ് നിരത്തിൽ സക്സ്സായ മറ്റു മോഡ ലുകൾ. കഴിഞ്ഞ ഒരു വർഷത്തെ വിൽപന കണക്കെടുത്താൽ ടൊയോട്ട വാഹനങ്ങളുടെ മൊത്തം വിൽപനയുടെ 44% ഈ മോഡലുകളാണ്.
തുടക്കത്തിൽ വലിയ സ്വീകാര്യത കിട്ടിയില്ലെങ്കിലും വിൽപനയിൽ പതിയെ ഉയർച്ച നേടിയ മോഡലാണ് ഫോങ്സ്. ലുക്കു തന്നെയാണ് ഫ്രാങ്സിനെ ഹിറ്റാക്കിയത്. ഇപ്പോഴിതാ ആ ഫ്രോങ്സിനും വെല്ലുവിളി ഉയർത്തിയാണ് ടെയ്സർ എത്തിയിരിക്കുന്നത്.
ഡിസൈൻ
Bu hikaye Fast Track dergisinin July 01,2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Fast Track
ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല
ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി
5 mins
April 01, 2026
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Listen
Translate
Change font size
