Facebook Pixel പവറും പ്രതാസുമായി 3എക്സ്ഒ | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

പവറും പ്രതാസുമായി 3എക്സ്ഒ

Fast Track

|

June 01,2024

കിടിലൻ ഫീച്ചേഴ്സും കുറഞ്ഞ വിലയുമായി എക്സ്യുവി 300യുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ

- നോബിൾ എം. മാത്യു

പവറും പ്രതാസുമായി 3എക്സ്ഒ

വാഹനവിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള വാഹനങ്ങളാണ് ഇന്ന് കോംപാക്റ്റ് SUV നിരയിലുള്ളത്. മാരുതി ബസ്, ടാറ്റ നെക്സോൺ, കിയ സോണറ്റ്, ഹ്യുണ്ടേയ് വെന്യു, റെനോ കൈഗർ, നിസ്സാൻ മാഗ്നെറ്റ്, മഹീന്ദ്ര എക്സ് യുവി 300 എന്നിവർ കട്ടയ്ക്കാണു മത്സരം. വിൽപനയിൽ മുൻനിരയിലുള്ള ബസയുടെയും നെക്സോണിന്റെയും കുതിപ്പിനു കടിഞ്ഞാണിടാൻ മഹീന്ദ്ര എക്സ് യു വി 300(തീ ഡബിൾ ഒ)യെ പരിഷ്കരിച്ചിറക്കിയിരിക്കുകയാണ്. 3എക്സ്ഒ(3XO) എന്ന പുതിയ പേരിനൊപ്പം ഡിസൈനിലും ഫീച്ചേഴ്സിലും കാര്യമായ പരിഷ്കാരത്തോടെയാണു വരവ്. ലോഞ്ച് ചെയ്തതിനു പുറകെ നെക്സോണിന്റെ കുറഞ്ഞ വിലയുള്ള വേരിയന്റ് ടാറ്റ അവതരിപ്പിച്ചതും മറ്റു വേരിയന്റുകളുടെ വില കുറച്ചതും മത്സരം കടുപ്പമാകും എന്നാണ് വെളിവാക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന മീഡിയാ ഡ്രൈവിൽ നിന്ന്...

ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ

ഇലക്ട്രിക് കാറുകൾക്കു മാത്രം മതിയോ ഫ്യൂച്ചറിക് ഡിസൈൻ? ഐസിഇ മോഡലുകൾക്കും ആകാം എന്നു കാണിച്ചുതന്നത് ടാറ്റയാണ്, നെക്സോണിലൂടെ. അതേ പാതയിലാണ് 3എക്സ്ഒയും. മുൻവശവും പിൻഭാഗവും കാര്യമായി അഴിച്ചു പണിതു. പിയാനോ ബ്ലാക് ഫിനിഷിലുള്ള വലിയ ഗിൽ. ഇതിലെ ഡയമണ്ട് ഡീറ്റെയ്ലിങ് കൊള്ളാം. വാഹനത്തിന്റെ പുറത്തും അകത്തും ഇതു കാണാം. ബൈ ഹാലജൻ പ്രൊജക്ടർ ഹെഡ്ലാംപാണ്. എൻഇഡി ഡിആർഎല്ലും (ഡേ ടൈം റണ്ണിങ് ലാംപ്) ഫോഗ്ലാംപുമെല്ലാം ഒറ്റ ക്ലസ്റ്ററിൽ സെറ്റ് ചെയ്തിരിക്കു ന്നതു കാണാൻ രസമുണ്ട്. വലിയ എയർഡാം. എക്സ് യു വിയുടെ ഗമ നൽകുന്ന ബ്ലാക് കളർ ക്ലാഡിങ് വാഹനത്തിനു ചുറ്റുമുണ്ട്. വലിയ വീൽ ആർച്ചുകൾ. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ സെഗ്മെന്റിൽ മറ്റാർക്കുമില്ല. എക്സ് യുവി 700യുടെ അത്രയും അപ്രോച്ച് ആംഗിളുണ്ട് (23.6 ഡിഗ്രി). ഡിപാർചർ ആംഗിളും (39.6 ഡിഗ്രി) വാട്ടർ വേഡിങ് ഡെ (350 എംഎം) ബോണറ്റിന്റെ നീളവുമെല്ലാം (1033 എംഎം) സെഗ്മെന്റിലെ ഏറ്റവും മികച്ചത്.

ക്ലാസ് ഇന്റീരിയർ

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Listen

Translate

Share

-
+

Change font size