Denemek ALTIN - Özgür
Hyundai Kona
Fast Track
|May 01,2024
റേഞ്ച് 452 കി മീ
-
ഹ്യുണ്ടയ് ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ ഇലക്ട്രിക് വാഹനം. ക്രേറ്റയെക്കാൾ അൽപം ചെറുത്, വെന്യുവിനെക്കാൾ അൽപം വലുത്. ഒഴുക്കൻ ബോഡി സ്റ്റൈൽ. "എസ് യു വി'ക്ക് ബോക്സി സ്വഭാവം വേണമെന്ന് വാശി പിടിക്കാതെയാണു ഹ്യുണ്ടേയ് കോനയെ രൂപപ്പെടുത്തിയിരിക്കുന്നത്.
സ്പിറ്റ് ഹെഡ്ലാംപാണ്. ബോണറ്റിനോടുചേർന്ന് മെലിഞ്ഞുനീണ്ട ഇൻഡി ക്കേറ്റർ ഡിആർഎൽ. അൽപം താഴെയായി എൽഇഡി ഹെഡ്ലാംപ് പ്രത്യേകം റൂഫ് റെയിൽ, പ്ലാസ്റ്റിക് ക്ലാഡിങ് എന്നിവയൊക്കെ എസ് യു വി സ്വഭാവത്തിനു കൂട്ടാകുന്നു. 17 ഇഞ്ച് അലോയ് വീൽ. എൽഇഡി ടെയ്ൽ ലാംപ് ഉൾപ്പെടുന്ന പിൻഭാഗ ഡിസൈനും മുന്നിലെപ്പോലെ "ക്ലീൻ' ആണ്.
മികച്ച ഫിറ്റ് ആൻഡ് ഫിനിഷുള്ള ഇന്റീരിയർ. ഡാഷ് ബോർഡിൽ ഉയർന്നു നിൽക്കുന്ന 17.77 സെന്റിമീറ്റർ ടച് സ്ക്രീൻ യൂണിറ്റ് അടക്കമുള്ളതാണ് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം. ഗിയർ സിലക്ടർ ലീവറില്ല, ബട്ടണുകളാണ്.
മുൻസീറ്റുകൾ വെന്റിലേറ്റഡ് ആണ്. മികച്ച കുഷനിങ് ഉള്ള സീറ്റുകൾ. ഡവ സീറ്റ് ഇലക്ട്രിക് ആയി ക്രമീകരിക്കാം. പിൻ സീറ്റിൽ മൂന്നു പേർക്കുള്ള സൗകര്യമുണ്ട്.
മോട്ടർ
Bu hikaye Fast Track dergisinin May 01,2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Listen
Translate
Change font size
