Facebook Pixel Travel with Cycle | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

Travel with Cycle

Fast Track

|

February 01,2023

 ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളിൽ സൈക്ലിങ് ചെയ്ത നാൽവർസംഘത്തിന്റെ അനുഭവക്കുറിപ്പ് ിവിന്റെ വാതായനങ്ങൾ

- ആർ.ജി. ഗിരീഷ്

Travel with Cycle

അറിവിന്റെ വാതായനങ്ങൾ തുറക്കുന്നതാണ് ഓരോ യാത്രയും. അവ പുതിയ അറിവുകൾ നേടാനുള്ള അവസരമാണ്. എന്നാൽ, ആ യാത്രകൾ സൈക്കിളിൽ ആയാലോ? വിവിധ സംസ്കാരങ്ങളെയും ജീവിതരീതികളെയും അടുത്തറിയാനും അതിന്റെ ഭാഗമാകാനും ഏറ്റവും നല്ലത് സൈക്കിൾ തന്നെ. കൊച്ചിയിൽ നിന്നാണ് സുഹൃത്തുക്കളായ ജയറാം വിഷ്ണു, അരവിന്ദ് ബാലചന്ദ്രൻ, ബാലമുരളി കൃഷ്ണ, ജോയൽ തോമസ് എന്നിവർ 2022 ഒക്ടോബർ 20ന് സൈക്കിളിൽ കയറിയത്.

കൊച്ചി ടു ഹിമാലയ

കാറിലാണ് യാത്രയെങ്കിലും പ്രധാന സ്ഥലങ്ങളിൽ സൈക്ലിങ് ചെയ്യുന്നതിനായി വണ്ടിയിൽ സൈക്കിൾ  റാക്ക് ഘടിപ്പിച്ചു രണ്ടു സൈക്കിളുകൾ ഫിറ്റ് ചെയ്തു - കാഡിയാക് ഗണ്ണർ (Cradiac Gunner) എന്ന ഹൈബ്രിഡ് ബൈക്കും, കോ റോഗ് (Crow Rogue) എന്ന എംടിബിയും. രണ്ടും 21 സ്പീഡ് ബൈക്കുകളാണ്. കൊച്ചിയിൽനിന്നു നേരെ പോയത് കോയമ്പത്തൂർ ഇഷ യോഗ ഫൗണ്ടേഷനിൽ. സൈക്ലിങ്ങിന് അനുയോജ്യമായ ഇടം. അവിടെനിന്നു ബെംഗളൂരുവിൽ സൈക്ലിങ് ഹബ് എന്നു വിശേഷിപ്പിക്കാവുന്ന നഗരം. ബെംഗളൂരു റാൻഡോണേഴ്സ് എന്ന സൈക്ലിങ് ക്ലബ്ബിനൊപ്പം കുറച്ചുസമയം ചെലവഴിച്ചു. എല്ലാത്തരം സൈക്ലിസ്റ്റുകൾക്കും അനുയോജ്യമാണിവിടം. അടുത്ത ലക്ഷ്യം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹംപിയായിരുന്നു. 

ഹംപി എന്ന അദ്ഭുതം

ഹംപി മറ്റൊരു ലോകമാണ്. ഈ പുരാതന നഗരം അടുത്തറിയാനുള്ള നല്ല മാർഗമാണ് സൈക്ലിങ്, വിരൂപാക്ഷക്ഷേത്രം, വിത്തല ക്ഷേത്രം, ബഡാവിലിംഗ തുടങ്ങി വളരെ പ്രശസ്തമായ ക്ഷേത്രങ്ങൾ മുതൽ ജലസംഭരണികൾ, കനാലുകൾ എന്നിവ അടങ്ങുന്ന മനോഹരങ്ങളായ കാഴ്ചകളാൽ സമ്പന്നമാണ് ഈ നഗരം. സ്ഥലം ചുറ്റിക്കാണുന്നതിനു പ്രതിദിനം 500 രൂപയ്ക്ക് സൈക്കിളുകൾ വാടകയ്ക്കു കിട്ടും. അവിടെനിന്നു സൈക്ലിസ്റ്റുകളുടെ സ്വപ്നമായ ഗോവയിലേക്കായിരുന്നു യാത്ര.

വൈവിധ്യങ്ങളുടെ സംഗമസ്ഥാനമാണ് ഈ കൊച്ചു സംസ്ഥാനം. സൈക്ലിങ്ങിലൂടെ ഗോവ എന്ന സംസ്ഥാനത്തിന്റെ ആരും കാണാത്ത സൗന്ദര്യം ഞങ്ങളറിഞ്ഞു. ഇവിടെയും സൈക്കിളുകൾ വാടകയ്ക്കു കിട്ടും.

മുംബൈ മറൈൻ ഡ്രൈവിലെ നൈറ്റ് റൈഡ്

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size