Denemek ALTIN - Özgür
ഹൈബ്രിഡ് ക്രൂസർ
Fast Track
|February 01,2023
ഉയർന്ന ഇന്ധനക്ഷമതയും ഉഗ്രൻ പെർഫോമൻസുമായി ടൊയോട്ടയുടെ മിഡ്സ് ഹൈബ്രിഡ് എസ്യുവി - അർബൻ ക്രൂസർ ഹൈറൈഡർ
ഹൈബ്രിഡ് സാങ്കേതിക വിദ്യയുടെ കാര്യത്തിൽ അഗ്രഗണ്യരായ ടൊയോട്ടയിൽ നിന്ന് ഒരു ഹൈബ്രിഡ് എസ് യു വി എത്തുമ്പോൾ പ്രതീക്ഷയ്ക്ക വകയില്ലേ? ഉണ്ട്. എന്നിരുന്നാലും ആശങ്കകൾക്കു കുറവില്ല. കാണാൻ എങ്ങനെ? നല്ല എടുപ്പുണ്ടോ? ഡ്രൈവ് ചെയ്യാനെങ്ങനെ? നല്ല കുതിപ്പുണ്ടോ? മൈലേജ് എങ്ങനെ? ഈ പറയുന്നതു കിട്ടുമോ? യാത്രാ സുഖമെങ്ങനെ? ഉലച്ചിലുണ്ടോ? എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങളുമായാണ് ഹൈഡറിന്റെ ഡ്രൈവിങ് സീറ്റിലേക്കു കയറിയത്. കൊച്ചി നിപ്പോൺ ടൊയോട്ടയിൽ നിന്നു കർണാടകയിലേക്കാണ് സ്റ്റിയറിങ് തിരിച്ചത്. ഹൈവേയും ചുരങ്ങളും കാട്ടുവഴികളും മുന്നിൽ. ഹൈഡറിന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്..
ഡിസൈൻ
എത്ര തിരക്കുപിടിച്ചുപോകുന്നവരും ഒന്നു നോക്കിപ്പോകുന്ന നീലനിറം. യാത്രയിലുടനീളം കൗതുകനോട്ടമാണു കണ്ടത്. ഒപ്പം, ഇതേത് മോഡൽ എന്ന സംശയവും. ഹൈഡർ നിരത്തിൽ താരമാകുന്നതേയുള്ളൂ. മുൻപേ നിരത്തിലെത്തിയ വിറ്റാരയ്ക്കൊപ്പം സ്വന്തം പാത തെളിച്ചു തുടങ്ങുന്നതേയുള്ളൂ.
Bu hikaye Fast Track dergisinin February 01,2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
ജോൺ ഡീർ
യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ
3 mins
June 01, 2026
Fast Track
നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?
യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?
1 mins
June 01, 2026
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Translate
Change font size
