Facebook Pixel POWER PACKED | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

POWER PACKED

Fast Track

|

June 01, 2022

ഏഴ് സീറ്റർ എസ്യുവി വിഭാഗത്തിൽ ജീപ്പിന്റെ പുതിയ പോരാളി

- മനു പ്രമദ്

POWER PACKED

ഇന്ത്യൻ പ്രീമിയം എസ് യു വി വിപണിയിലെ പ്രധാനിയാണ് ഇന്ന് ജീപ്പ്. തുടക്കം ഇറക്കുമതി ചെയ്ത ഗ്രാൻ ചെറോക്കി, റാംഗ്ലർ എന്നീ മോഡലുകളിലൂടെയായിരുന്നു. തുടർന്നാണ് ഇന്ത്യൻ നിർമിത കോംപസ് വിപണിയിലെത്തിയത്. വളരെ പെട്ടെന്നു തന്നെ ജീപ്പ് എന്നാൽ കോംപസ് എന്നായി മാറി. ജീപ്പിന്റെ ഇന്ത്യൻ നിരയിലെ പ്രധാന മോഡലും കോംപസ് തന്നെ.

കോംപസിന്റെ വരവിനു 5 വർഷങ്ങൾക്കു ശേഷം ഇന്ത്യയ്ക്കായി മറ്റൊരു എസ് യു വി കമ്പനി പുറത്തിറക്കിയിരിക്കുന്നു. അതാണ് മെറിഡിയൻ. 82 ശതമാനം ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിച്ച്, 7 ലക്ഷം കിലോമീറ്റർ ഇന്ത്യയിലൂടെ മാത്രം ഓടിച്ച് ടെസ്റ്റ് ചെയ്താണ് മെറിഡിയൻ വിപണിയിലെത്തുന്നത്. ഇത് ജീപ്പിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് വാഹനമാകുമോ? ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കാം.

നീളം കൂടിയ കോംപസല്ല മെറിഡിയൻ

കോംപസിനെ അടിസ്ഥാനപ്പെടുത്തി അതേ പ്ലാറ്റ്ഫോമിൽ നിർമിച്ച നീളം കൂടിയ വാഹനമല്ല മെറിഡിയൻ. പുതിയ ബോഡി പാനലുകളും കൂടിയ വീൽബെയ്സുമുള്ള മറ്റൊരു എസ്യുവിയാണ്. കോംപസിനെക്കാൾ 364 എംഎം കൂടുതൽ നീളവും 146 എംഎം കൂടുതൽ വീൽബെയ്‌സും  മെറിഡിയനുണ്ട്. ആദ്യ കാഴ്ചയിൽ കണ്ണുടക്കുക മെറിഡിയന്റെ 7 സ്ലോട്ട് ഗ്രില്ലിൽ തന്നെ. ക്രോം ഫിനിഷുണ്ട് ഗ്രില്ലിൽ. മനോഹരമാണ് ഹെഡ്ലാംപ്. പുതിയ ബോണറ്റാണ്. ബംപറിന്റെ മധ്യത്തിലും അവസാനവും ഫുൾ ലെങ്ത്തിലുള്ള സിൽവർ ഇൻസേർട്ട് നൽകിയിട്ടുണ്ട്. ബ്ലാക്ക് ഫിനിഷാണ് ബംപറിന്റെ താഴ്ഭാഗത്തിന്.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Fast Track

Fast Track

ബസാൾട്ട് എക്സ്

പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ

time to read

3 mins

April 01, 2026

Fast Track

Fast Track

ചാവൊ മുങ് വിയറ്റ്നാം

'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...

time to read

2 mins

April 01, 2026

Fast Track

Fast Track

ആന കേറാമല, ആടു കേറാമല ജീപ്പ് കേറും മല

ചതുരംഗപ്പാറമെട്ടിൽനിന്ന് ബോഡിമെട്ട് ചുരമിറങ്ങി തേവാരം ചുറ്റി കമ്പംമെട്ട് കയറി യഥാർഥ ജീപ്പുമായൊരു ഹൈറേഞ്ച് സഫാരി

time to read

5 mins

April 01, 2026

Fast Track

Fast Track

NEW SKODA KUSHAQ

രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്

time to read

4 mins

April 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ 2026

163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്

time to read

4 mins

April 01, 2026

Fast Track

Fast Track

Mercedes CLA electric

792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ

time to read

2 mins

April 01, 2026

Fast Track

Fast Track

വേനൽക്കാല പരിചരണം

ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.

time to read

3 mins

April 01, 2026

Fast Track

Fast Track

ടാറ്റയുടെ ഡബിൾ പഞ്ച്

468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്

time to read

3 mins

April 01, 2026

Translate

Share

-
+

Change font size