![നിസാരമാക്കരുത് കളിക്കളത്തിലെ പരിക്കുകൾ](https://cdn.magzter.com/1379941642/1634105447/articles/w4RPt3fKV1634889232512/1634905384.jpg)
Bu hikaye AROGYA MANGALAM dergisinin October 2021 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye AROGYA MANGALAM dergisinin October 2021 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
![പഞ്ചസാര മധുരമാണ് പക്ഷേ..](https://reseuro.magzter.com/100x125/articles/4522/841635/caMpw2eYa1643289255431/crp_1643368392.jpg)
പഞ്ചസാര മധുരമാണ് പക്ഷേ..
പഞ്ചസാരയുടെ അമിത ഉപയോഗം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പഞ്ചസാര നിത്യജീവിതത്തിൽ നിന്നും അകറ്റിനിർത്തിയാൽ പല രോഗങ്ങൾക്കും തടയിടാം
![സ്ത്രീകളിലെ മുട്ടുവേദന](https://reseuro.magzter.com/100x125/articles/4522/841635/doG2QnZV01643288160425/crp_1643368394.jpg)
സ്ത്രീകളിലെ മുട്ടുവേദന
ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകൾക്ക് സന്ധിവാതവും അസ്ഥി ക്ഷയവും ഉണ്ടാകാൻ സാധ്യത കൂടുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുകയും അസ്ഥികൾ ദുർബലമാവുകയും ചെയ്യുന്നതാണ് ഇതിനു കാരണം
![ഇനി ജീവിതം ചാർട്ട് ചെയ്യാം](https://reseuro.magzter.com/100x125/articles/4522/841635/mrsgg_zLH1643289795925/crp_1643368391.jpg)
ഇനി ജീവിതം ചാർട്ട് ചെയ്യാം
ഒരു കാര്യവും സമയത്ത് ചെയ്തു തീർക്കാൻ കഴിയുന്നില്ലെന്നു ആശങ്കപ്പെടുന്നവർക്ക് ഒരു ദിവസം ചെയ്തു തീർക്കാനാഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ചാർട്ട് തയ്യാറാക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്
![ടെന്നിസ് എൽബോ തിരിച്ചറിയാം](https://reseuro.magzter.com/100x125/articles/4522/841635/rbok4vmdd1643276635505/crp_1643286948.jpg)
ടെന്നിസ് എൽബോ തിരിച്ചറിയാം
കൈമുട്ടിനു വേദന തുടങ്ങി ക്രമേണ കകളുടെ പുറംഭാഗത്തേക്കുള്ള പേശികളിലേ ക്ക് വേദന പടർന്ന് കക്കുഴവരെ എത്തുന്നു. അസുഖം മൂർച്ഛിക്കുന്നതിനനുസരിച്ച് ചെറിയ സാധനങ്ങൾ വിരൽകൊണ്ടു എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു
![ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണ മാനേജ്മെന്റ്](https://reseuro.magzter.com/100x125/articles/4522/841635/EG7E1bXbl1643206153907/crp_1643286947.jpg)
ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണ മാനേജ്മെന്റ്
ശരീരം കൂടുതൽ ചലിക്കുമ്പോൾ കൂടുതൽ കലോറി സംസ്കരിക്കപ്പെടുന്നു. ഒരു കിലോ കൊഴുപ്പ് നഷ്ടമാകാൻ 8000 കലോറി സംസ്കരിക്കേണ്ടിയിരിക്കുന്നു. പൊണ്ണത്തടിയുള്ളവർ ചടുലതയോടെ നടക്കുന്നത് ശീലമാക്കിയാൽ ശാരീരിക വ്യായാമം കൂട്ടുന്നതിനുള്ള നല്ല തുടക്കമാണ്
![വൃക്കരോഗങ്ങൾ തടയാം](https://reseuro.magzter.com/100x125/articles/4522/841635/uUB8tni5Z1642433710944/crp_1642500167.jpg)
വൃക്കരോഗങ്ങൾ തടയാം
എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. വൃക്കരോഗം സംബന്ധിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം
![ജോൺ ദ അയൺ മാൻ](https://reseuro.magzter.com/100x125/articles/4522/841635/p8pSvoVuu1642432698472/crp_1642500161.jpg)
ജോൺ ദ അയൺ മാൻ
നീണ്ടു മെലിഞ്ഞ രൂപമായിരുന്നു കുട്ടിക്കാലത്ത് ജോണിന്. അവിടെ നിന്നും പുരുഷ സൗന്ദര്യത്തിന്റെ ആഗോളമാതൃകയായതിനെക്കുറിച്ച്.
![തളരേണ്ട പരിഹാരമുണ്ട്](https://reseuro.magzter.com/100x125/articles/4522/841635/uuLVVOcO-1642435153055/crp_1642500164.jpg)
തളരേണ്ട പരിഹാരമുണ്ട്
സ്ത്രീകളിൽ പ്രധാനമായും മൂന്ന് കാരണങ്ങൾകൊണ്ടാണ് അനിയന്ത്രിതമായി മൂത്രം പോകുന്നത് മൂത്രസഞ്ചിയുടെ വാൽവിന്റെ ബലക്ഷയം, മൂത്രസഞ്ചി താഴേക്ക് ഇടിയുക, മൂത്രനാളിയുടെ പ്രശ്നങ്ങൾ എന്നിവയൊക്കെ അനിയന്ത്രിത മൂത്രം പോക്കിന് കാരണമാകാം
![ചെവിയുടെ തകരാറ് മൂലം തലകറക്കം](https://reseuro.magzter.com/100x125/articles/4522/841635/6GzaYmSuI1642434724479/crp_1642500159.jpg)
ചെവിയുടെ തകരാറ് മൂലം തലകറക്കം
ജീവിതത്തിൽ ഒരിക്കലെങ്കിലും തലകറക്കം അനുഭവപ്പെടാത്തവർ ചുരുക്കമായിരിക്കും. നമ്മളിൽ പലരും തലകറക്കം ഗൗരവമായി എടുക്കാതെ അവഗണിക്കുകയാണ് പതിവ്. ഗുരുതരവും അല്ലാത്തതുമായ പല കാരണങ്ങളാൽ തലകറക്കം വരാം
![ഹൃദ്രോഗം വരാതെ സൂക്ഷിക്കാം](https://reseuro.magzter.com/100x125/articles/4522/841635/l2XTPGACN1642337788129/crp_1642419123.jpg)
ഹൃദ്രോഗം വരാതെ സൂക്ഷിക്കാം
ഒന്നിലധികം അപായ ഘടകങ്ങൾ ഒരു വ്യക്തിയിൽ കാണുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണ്.