Facebook Pixel Chandrika Weekly - 2024 September 5 sayısına dijital erişim sağlayın | Magzter.com

Denemek ALTIN - Özgür

Chandrika Weekly - 2024 September 5

filled-star

Click here to filter issues by date range


Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

Bu sayıda

ആദിവാസി ജനതയുടെ ജീവിതത്തോട് ഇഴുകിച്ചേര്‍ന്ന് അവരുടെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറംനല്‍കിയ ജനകീയ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു കെ.ജെ ബേബി. കേരളം ശീലിച്ചുവന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് ബദലന്വേഷണവുമായി ആദിവാസിക്കുട്ടികള്‍ക്ക് പുതിയ വിദ്യാഭ്യാസ പദ്ധതിയുമായാണ് ബേബി വയനാട്ടില്‍ 'കനവ്' ആരംഭിച്ചത്. പിന്നീട് കനവ് വളര്‍ന്നു. ഒടുവില്‍ ആദിവാസിക്കുട്ടികള്‍ക്ക് തന്നെ കനവ് വിട്ടുകൊടുത്ത് ബേബി മറ്റന്വേഷണങ്ങളില്‍ മുഴുകി. അതിനിടെ ആകസ്മികമായാണ് അദ്ദേഹം 2024 സെപ്തംബര്‍ 1ന് ജീവിതത്തില്‍ നിന്ന് സ്വയം പടിയിറങ്ങിപ്പോയത്. ബേബിയുടെ ജീവിതയാത്ര അനുസ്മരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ ലേഖകന്‍.

  • Onappathippu 2023

    Onappathippu 2023

İlgili Başlıklar

Popüler Kategoriler