Denemek ALTIN - Özgür

Chandrika Weekly - 2024 March 28

filled-star
Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

Bu sayıda

ഐക്യരാഷ്ട്ര സംഘടന നിരന്തരം ആവശ്യപ്പെട്ടിട്ടും ഇസ്രാഈല്‍ ഫലസ്തീനിലെ അധിനിവേശത്തിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കുന്നില്ല. 2023 ഒക്ടോബറില്‍ തുടങ്ങിയ യുദ്ധത്തില്‍ 32,000 ആളുകളെ ഇസ്രാഈല്‍ കൊന്നുതള്ളി. കൊല്ലപ്പെട്ടവരില്‍ നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമുണ്ട്. ജീവിതം ഓരോ നിമിഷവും മരണത്തെ അതിജീവിക്കുന്നതാണെന്ന ബോധം നിറഞ്ഞുനിന്ന ഫലസ്തീന്‍ കവി റെഫാത് അലരീര്‍ കൊല ചെയ്യപ്പെട്ടത് 2023 ഡിസംബര്‍ ഏഴിനാണ്. അലരീരിന്റെ സാഹിത്യക്കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്ത ചരിത്രാധ്യാപകനും ഗവേഷകനും കവിയുമായ ലേഖകന്റെ ആമുഖക്കുറിപ്പ്.

  • Onappathippu 2023

    Onappathippu 2023

İlgili Başlıklar

Popüler Kategoriler