തിരുപ്പിറവിയുടെ ആഘോഷരാവ്
Mahilaratnam|December 2023
ഒരുക്കാം സ്നേഹത്തിന്റെ ക്രിസ്മസ് ട്രീ 
തിരുപ്പിറവിയുടെ ആഘോഷരാവ്

ആവി പറക്കുന്ന ഇറച്ചിക്കടയിൽ വളരെ സോഫ്റ്റായ അപ്പക്കഷണങ്ങൾ മുക്കി കഴിക്കുമ്പോഴുള്ള ഒരു... വേണ്ട ഞാൻ പറയുന്നില്ല. അനുഭവിച്ചു തന്നെ അറിയണം. കിടക്കയിൽ കിടന്ന് എന്തൊക്കെയോ വിളിച്ചു പറയുകയാണ് ശ്രുതി പോൾ. ഉറക്കത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ശ്രുതിയെ വിളിച്ചുണർത്താൻ അവളുടെ മമ്മി നന്നേ പാടുപെട്ടു. എന്താ.. മമ്മീ... നല്ലൊരു സ്വപ്നം കാണുകയായിരുന്നു. അത് നശിപ്പിച്ചില്ലേ.. ഉറക്കച്ചടവോടെ എഴുന്നേറ്റ് കണ്ണുകൾ തിരുമ്മി, കോട്ടുവാ ഇട്ട് ജനൽ തുറന്ന് വിദൂരതയിലേക്ക് നോക്കി ശ്രുതി നിന്നു. മമ്മി പറയുന്നതൊന്നും ശ്രദ്ധിക്കാതെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നതിനിടയിലാണ് മൊബൈൽ ശബ്ദിച്ചത്. ബെഡ്ഡിൽ കിടന്ന് കരയുന്ന മൊബൈൽ എടുത്ത് സംസാരിക്കാൻ തുടങ്ങി. വളരെ സന്തോഷത്തോടെ സംസാരം അവസാനിപ്പിച്ചശേഷം കിച്ചനിലേക്ക് പോയ മമ്മിയുടെ പുറകിൽ പോയി ശ്രുതി പറഞ്ഞു മമ്മീ... ആർദ്രയും മീനാക്ഷിയും വരുന്നുണ്ട്. ഈ ക്രിസ്തുമസ്സും ഞങ്ങൾക്ക് അടിച്ചുപൊളിക്കണം. മമ്മിയെ കെട്ടിപ്പിടിച്ച് പറഞ്ഞു.. ദ.. ഒന്ന് പോയെ ബ്രഷ് പോലും ചെയ്യാതെയാണോ എന്നെ പിടിക്കുന്നത്. ശ്രുതിയെ തള്ളി മാറ്റി നീനാ പോൾസൺ അടുക്കളയിലെ ജോലിയിൽ മുഴുകി..ശ്രുതി.. പറയാൻ മറന്നു."മഹിളാരത്നത്തിൽ നിന്നും സംഗീതാമാഡം വിളിച്ചിരുന്നു. ഈ ലക്കത്തിലെ ക്രിസ്തുമസ് ഷൂട്ടിൽ പങ്കെടുക്കാൻ പറഞ്ഞു. ആർദ്രയും മീനാക്ഷിയും പ്രാഫഷണൽ മോഡൽസല്ലേ.. അവരേയും ഉൾപ്പെടുത്താൻ മാഡത്തോട് പറയൂ.. മഴവിൽ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയിലെ വിജയിയും ഗായികയും സംസ്ഥാന കലോത്സവത്തിലെ മികച്ച നടിയും ഡിസൈനറും ഡാൻസറും മികച്ച അവതാരകയും ഫൺ ആൻഡ് ഫിറ്റ്നസ് സ്ഥാപനത്തിന്റെ ഉടമയുമാണ് തൃശൂർ സ്വദേശിയായ ശ്രുതിപോൾ.

ഒരുക്കാം സ്നേഹത്തിന്റെ ക്രിസ്മസ് ട്രീ 

هذه القصة مأخوذة من طبعة December 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة December 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
ഹോ..എന്തൊരു ചൂട്
Mahilaratnam

ഹോ..എന്തൊരു ചൂട്

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.

time-read
1 min  |
April 2024
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
Mahilaratnam

സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം

സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.

time-read
2 mins  |
April 2024
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
Mahilaratnam

പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം

നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം

time-read
1 min  |
April 2024
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
Mahilaratnam

ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു

ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം

time-read
1 min  |
April 2024
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
Mahilaratnam

ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം

ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.

time-read
1 min  |
April 2024
സർ ഒരു കത്ത്...
Mahilaratnam

സർ ഒരു കത്ത്...

\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....

time-read
3 mins  |
April 2024
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
Mahilaratnam

സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ

ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്

time-read
1 min  |
April 2024
കാനഡയിൽ വിഷു
Mahilaratnam

കാനഡയിൽ വിഷു

മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ

time-read
1 min  |
April 2024
Colorful Vibes
Mahilaratnam

Colorful Vibes

നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും

time-read
1 min  |
April 2024
ആത്മവിശുദ്ധിയുടെ പെരുന്നാൾ
Mahilaratnam

ആത്മവിശുദ്ധിയുടെ പെരുന്നാൾ

വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...

time-read
2 mins  |
April 2024