പഴയ ഓട് വാങ്ങി ഉപയോഗി ക്കുന്നത് ഇപ്പോൾ മിക്കവരും ചെയ്യുന്ന കാര്യമാണ്. പഴയ ഓട് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സാ മ്പത്തിക ലാഭത്തിലാണ് മിക്കവരുടെയും കണ്ണ്. എന്നാൽ ഒന്നും നോക്കാതെ പോയി വാങ്ങാവുന്ന ഒന്നല്ല പഴയ ഓട്. അങ്ങനെ വാങ്ങിയാൽ സാമ്പത്തികലാഭമാവുകയുമില്ല. പകരം പിന്നീട് നഷ്ടത്തിൽ കലാശിക്കാനും സാധ്യതയുണ്ട്.
കൂടുതൽ വൃത്തിയാക്കേണ്ട
പഴയ ഓട് വാങ്ങി വൃത്തിയാക്കുന്നിടത്താണ് പലർക്കും അബദ്ധം പറ്റുന്നത്. ഓട് വാങ്ങി കൂലിക്ക് ആളെ വച്ച് പായൽ മുഴുവൻ ഉരച്ചു കഴുകി വൃത്തിയാക്കുമ്പോൾ ചെലവ് കൂടും. മാത്രമല്ല, പായൽ പൂർണമായി കളയാൻ ശക്തിയായി ഉരച്ചാൽ ഓടിന്റെ മുകൾ ഭാഗത്തെ കോട്ടിങ് പോയി വെള്ളം കിനിഞ്ഞിറങ്ങാനുള്ള സാധ്യതയുമുണ്ട്. വെള്ളം ഒലിച്ചുപോകുന്ന പാത്തികളിൽ മണ്ണും പായലും ഉണ്ടെങ്കിൽ അത് ഒഴിവാക്കണം എന്നുമാത്രം.
This story is from the May 2024 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 2024 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വീട്: ഓർമകൾ നിറയുമിടം
ഭിത്തികൾക്കും അലങ്കാരങ്ങൾക്കുമപ്പുറം വീടിനെ വീടാക്കുന്ന ചിലതുണ്ടെന്നു പറയുന്നു പർവിൺ ഹഫീസ്
Bedroom Basics
കിടപ്പുമുറി മനോഹരവും കാര്യക്ഷമവുമാക്കാൻ ചില ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
ബ്യൂട്ടിഫുൾ ബ്ലാക്ക്
ഇൻഡോർ പ്ലാന്റ് ശേഖരിക്കുന്നവരുടെ പ്രിയപ്പെട്ട സിസി പ്ലാന്റ് ഇനമാണ് ബ്ലാക്ക് സാമിയ
പഴയ ഓട് എപ്പോഴും ലാഭമല്ല
ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം
അങ്ങാടിയിലെ ആശക്കൂടാരം
സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്
കളയാനുള്ളതല്ല ഗ്രേ വാട്ടർ
ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?
കരുതലോടെ മതി വിഷപ്രയോഗം
ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം