നമ്മളെ കരുതുന്ന മനുഷ്യരെപ്പോലെയാകണം വീട് എന്നാണ് എന്റെ ആഗ്രഹം. നമ്മുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിഞ്ഞു പെരുമാറാൻ വീടിനു കഴിയണം. സൂര്യരശ്മികൾ കണ്ട്, ശുദ്ധവായു ശ്വസിച്ച് പോസീറ്റീവ് എനർജിയോടെ ഉണരുന്നതാണ് എനിക്കിഷ്ടം. അമ്പലത്തിൽ നിന്നുള്ള "കൗസല്യാ സുപ്രജാ കീർത്തനം കേൾക്കാനായാൽ സന്തോഷം ഇരട്ടിക്കും. കുട്ടിക്കാലം മുതലുള്ള ശീലമാണിത്.
നല്ലതുപോലെ കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലാണ് ഞങ്ങളുടെ വീട്ടിലെ കിടപ്പുമുറി. അടുത്ത് അമ്പലം ഇല്ലാത്തതിനാൽ രാവിലെ "സ്പോട്ടിഫൈ'യിൽ സുപ്രഭാതം വയ്ക്കും. വ്യായമം കഴിഞ്ഞ് രാവിലത്തെ ജോലികൾ ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ കർണാടക സംഗീതം ഉണ്ടാകും. അന്തരീക്ഷത്തിന് ചന്ദനത്തിരിയുടെ സുഗന്ധവും.
വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി വന്നാൽ അൽപം റിലാക്സിങ് ആയ അന്തരീക്ഷമാണ് താൽപര്യം. വലിയ ബഹളങ്ങളൊന്നും അപ്പോൾ ഇഷ്ടമല്ല. തീവ്രതയേറിയ പ്രകാശം പോലും അപ്പോൾ അസ്വസ്ഥത സൃഷ്ടിക്കാം. ഡിം മോഡിലുള്ള ലൈറ്റാണ് സന്ധ്യകൾക്കിണങ്ങുക.
എന്തായാലും നമ്മുടെ മൂഡ് അനുസരിച്ച് പ്രതികരിക്കുന്ന വീടുകളോട് കൂട്ടുകൂടാനാണ് എനിക്കിഷ്ടം.
ഇവിടമാണ് പുതിയ ശാന്തിയെ രൂപപ്പെടുത്തിയത്
This story is from the March 2024 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2024 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
പുതിയ കാലം പുതിയ മുഖം
വിനോദ സഞ്ചാര രംഗത്ത് ആലപ്പുഴയുടെ മുഖമുദ്രയായ വഞ്ചിവീടിന്റെ ആകൃതിയിലുള്ള പുതിയ ഇരുമ്പുപാലം ശ്രദ്ധ നേടുന്നു
പോർട്ടബിൾ എസി
ആവശ്യാനുസരണം ഏത് മുറിയിലേക്കു വേണമെങ്കിലും കൊണ്ടുപോകാം എന്നതാണ് സവിശേഷത
കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ
കൃത്യമായ സ്റ്റോറേജ് സൗകര്യം ഉണ്ടെങ്കിൽ അടുക്കള എപ്പോഴും വൃത്തിയായിരിക്കും
6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ
പഴയ കളിപ്പാട്ടങ്ങൾ, ഓട്, മൺകട്ട എന്നിവകൊണ്ടു നിർമിച്ച ഇരുനിലവീട് ഇങ്ങനെയൊന്ന് ലോകത്ത് വേറെയുണ്ടാകില്ല.
ഗ്ലാസ് Safe ആണ്; secure അല്ല
ഗ്ലാസ് വീടിന്റെ ഡിസൈൻ മൂല്യം മാറ്റുകൂട്ടും, എന്നാൽ ചെറിയ കുട്ടികളുള്ള വീടുകളിൽ അപകട കാരണമാകുമോ? ചൂട് കൂട്ടുമോ?
സമാധാനത്തിന്റെ താക്കോൽ
മിലൻ ഡിസൈൻ ഉടമ ഷേർളി റെജിമോന് വിട് എന്നാൽ സകല സമ്മർദ്ദങ്ങളും അലിയിച്ചു കളയുന്ന ഇടമാണ്. സ്വസ്ഥതയുടെ പര്യായമാണ്
Trendy Wall Decor
കാഴ്ചകളുടെ പൂരമൊരുക്കിയാണ് ചുമരലങ്കാരങ്ങൾ കടന്നു വന്നു കൊണ്ടിരിക്കുന്നത്
പൂങ്കുലകളുമായി അസേലിയ
ഭംഗിയുള്ള പൂക്കളാൽ പൂന്തോട്ടം അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അസേലിയ തിരഞ്ഞെടുക്കാം
മനംപോലെ ഫർണിച്ചർ
വീട്ടുകാരുടെ ഇഷ്ടങ്ങൾക്കും വീടിന്റെ ഡിസൈനിനും ഇണങ്ങുന്ന രീതിയിൽ നിർമിക്കുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറിനെപ്പറ്റി അറിയാം
വീട് ഭാഗ്യം കൊണ്ടു വരും
നടിയും നേര് സിനിമയുടെ തിരക്കഥാകൃത്തുമായ അഡ്വ. ശാന്തി മായാദേവി ഇന്റീരിയറിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ പങ്കുവയ്ക്കുന്നു