പട്ടണത്തിന്റെ മുഖമുദ്രയായി മാറിയ ഒരു കെട്ടിടം. ഏറ്റവുമധികം അംഗീകാരങ്ങളും അഭിനന്ദനവും തേടിയെത്തി യ പ്രോജക്ട്. കുന്നംകുളം ബസ് ടെർമിനൽ പ്രിയപ്പെട്ടതാകാൻ ഇതുമാത്രമല്ല കാരണം ജീവിതത്തിലെ ചില നിലപാടുകളും നിശ്ചയദാർഢ്യവുമൊക്കെ വിജയം കണ്ടതിന്റെ സംതൃപ്തി കൂടി ഈ ഇഷ്ടത്തിനു പിന്നിലുണ്ട്.
“ഒരു സ്ത്രീക്ക് എന്തു ചെയ്യാൻ കഴിയും?' സ്ഥിരമായി നേരിടുകയും 2019 ൽ നഗരസഭ ഈ പ്രോജക്ട് എൽപിച്ചതോടെ കടുപ്പം കൂടുകയും ചെയ്ത ഈ ചോദ്യമായിരുന്നു മുന്നോട്ടു പോകാനുള്ള ഊർജം. ബസ് സ്റ്റാൻഡിന് "സ്ത്രീപക്ഷ ഡിസൈൻ മതി എന്നായിരുന്നു ആദ്യ തീരുമാനം. മുറുക്കിത്തുപ്പി വൃത്തികേടാക്കിയ ഭീമാകാരൻ തൂണുകളും ഇരുട്ടു നിറഞ്ഞ അകത്തളങ്ങളുമില്ലാതെ ഏതു സമയത്തും ആത്മവിശ്വാസത്തോടെ, സന്തോഷത്തോടെ നടക്കാൻ കഴിയുന്ന ഒരിടം. ഈ സ്വപ്നമായിരുന്നു രൂപകൽപനാ വേളയിലെ വഴിവെളിച്ചം. എല്ലാ പ്രായത്തിലുമുള്ളവർ പകലും രാത്രിയിലും വരുന്ന സ്ഥലമായതിനാൽ ചെറിയ കാര്യങ്ങൾ പോലും സൂക്ഷ്മമായി വിലയിരുത്തി.
This story is from the October 2023 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2023 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
പുതിയ കാലം പുതിയ മുഖം
വിനോദ സഞ്ചാര രംഗത്ത് ആലപ്പുഴയുടെ മുഖമുദ്രയായ വഞ്ചിവീടിന്റെ ആകൃതിയിലുള്ള പുതിയ ഇരുമ്പുപാലം ശ്രദ്ധ നേടുന്നു
പോർട്ടബിൾ എസി
ആവശ്യാനുസരണം ഏത് മുറിയിലേക്കു വേണമെങ്കിലും കൊണ്ടുപോകാം എന്നതാണ് സവിശേഷത
കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ
കൃത്യമായ സ്റ്റോറേജ് സൗകര്യം ഉണ്ടെങ്കിൽ അടുക്കള എപ്പോഴും വൃത്തിയായിരിക്കും
6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ
പഴയ കളിപ്പാട്ടങ്ങൾ, ഓട്, മൺകട്ട എന്നിവകൊണ്ടു നിർമിച്ച ഇരുനിലവീട് ഇങ്ങനെയൊന്ന് ലോകത്ത് വേറെയുണ്ടാകില്ല.
ഗ്ലാസ് Safe ആണ്; secure അല്ല
ഗ്ലാസ് വീടിന്റെ ഡിസൈൻ മൂല്യം മാറ്റുകൂട്ടും, എന്നാൽ ചെറിയ കുട്ടികളുള്ള വീടുകളിൽ അപകട കാരണമാകുമോ? ചൂട് കൂട്ടുമോ?
സമാധാനത്തിന്റെ താക്കോൽ
മിലൻ ഡിസൈൻ ഉടമ ഷേർളി റെജിമോന് വിട് എന്നാൽ സകല സമ്മർദ്ദങ്ങളും അലിയിച്ചു കളയുന്ന ഇടമാണ്. സ്വസ്ഥതയുടെ പര്യായമാണ്
Trendy Wall Decor
കാഴ്ചകളുടെ പൂരമൊരുക്കിയാണ് ചുമരലങ്കാരങ്ങൾ കടന്നു വന്നു കൊണ്ടിരിക്കുന്നത്
പൂങ്കുലകളുമായി അസേലിയ
ഭംഗിയുള്ള പൂക്കളാൽ പൂന്തോട്ടം അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അസേലിയ തിരഞ്ഞെടുക്കാം
മനംപോലെ ഫർണിച്ചർ
വീട്ടുകാരുടെ ഇഷ്ടങ്ങൾക്കും വീടിന്റെ ഡിസൈനിനും ഇണങ്ങുന്ന രീതിയിൽ നിർമിക്കുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറിനെപ്പറ്റി അറിയാം
വീട് ഭാഗ്യം കൊണ്ടു വരും
നടിയും നേര് സിനിമയുടെ തിരക്കഥാകൃത്തുമായ അഡ്വ. ശാന്തി മായാദേവി ഇന്റീരിയറിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ പങ്കുവയ്ക്കുന്നു