ഞങ്ങൾ കൂടെയുണ്ട്
Vanitha Veedu|October 2023
ഉത്തരവാദിത്ത ആർക്കിടെക്ചറിന്റെ പ്രസക്തി ഊന്നിപ്പറയുകയാണ് IIA കേരള ചാപ്റ്ററിന്റെ പുതിയ ചെയർമാൻ വിനോദ് സിറിയക്
സോന തമ്പി
ഞങ്ങൾ കൂടെയുണ്ട്

രണ്ട് വർഷത്തോളം IIA (ഇന്ത്യൻ ഇൻ കോഴിക്കോട് സെന്ററിന്റെ തലപ്പത്തും പിന്നീട് പിന്തുണയുമായി നടന്ന അനുഭവവഴികളാണ് ഇന്ന് IIA കേരള ചാപ്റ്റർ ചെയർമാൻ ആയി അവരോധിക്കപ്പെട്ടപ്പോൾ വിനോദ് സിറിയക്കിന്റെ മുതൽക്കൂട്ട്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണങ്ങൾക്കും, തത്വസംഹിതകൾക്കും, പദ്ധതികൾക്കുമൊപ്പം അൽപസമയം...

On the streets എന്ന പദ്ധതി എങ്ങനെ വിജയിപ്പിച്ചെടുത്തു?

2013 ലാണ് IIA കോഴിക്കോട് സെന്റർ ചെയർമാൻ ആയത്. അന്ന് കൈക്കൊണ്ട തീം ആയിരുന്നു ഇത്. നടത്താൻ പറ്റുമോ എന്ന് ഉറപ്പില്ലായിരുന്നെങ്കിലും എന്റെ ആശയങ്ങളെപ്പറ്റി പൂർണ ആത്മവിശ്വാസമുണ്ടായിരുന്നു. എന്നോടൊപ്പം ഊർജസ്വലരായ ഒരു കൂട്ടം യുവ ആർക്കിടെക്ടുമാരും ഉണ്ടായിരുന്നു. കോഴിക്കോട്ടെ എംഎൽഎ ആയിരുന്ന പ്രദീപ്കുമാർ ഞങ്ങളുടെ ആശയങ്ങൾക്കൊപ്പം നിന്നു. തന്റെ അസ്സറ്റ് ഫണ്ട് അദ്ദേഹം, ദീർഘവീക്ഷണത്തോടെ സ്ക്കൂൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയുടെ ഡിസൈൻ അധിഷ്ഠിത നിർമാണത്തിന് വിനിയോഗിക്കാൻ തയാറായി എന്നതാണ് ഞങ്ങളുടെ ഭാഗ്യം. പൂട്ടിയതോ പൂട്ടാറായതോ ആയ സ്ക്കൂളുകൾ, മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള സമുദ്ര', കോഴിക്കോട് ബീച്ച് ചത്വരങ്ങൾ തുടങ്ങിയവ ജനശ്രദ്ധയും ദേശീയ അംഗീകാരവും ലഭിക്കത്തക്ക വിധത്തിലേക്ക് ഉയർത്താൻ IIA ക്ക് കഴിഞ്ഞു.

ഇതിന്റെ തുടർച്ചയായിരിക്കുമോ ഇനിയുള്ള രണ്ട് വർഷങ്ങൾ? തീർച്ചയായും. കേരളമൊട്ടാകെ ആർക്കിടെക്ട് സമൂഹത്തിന്റെ പ്രാധാന്യം തിരിച്ചറിയണം. ഒരു ആർക്കിടെക്ട് തന്റെ ചില്ലുമേടയിൽ നിന്ന്, സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്ന് സമൂഹത്തിലേക്ക് ഇറങ്ങിവരേണ്ടതുണ്ട്, ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഈ ചിന്താധാരയിൽ നാല് മേഖലകളിൽ കൂട്ടായ പ്രയത്നങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു രാഷ്ട്രീയം, മാധ്യമപ്രവർത്തനം, മാനസിക ആരോഗ്യം, പാലിയേറ്റീവ് കെയർ.

This story is from the October 2023 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the October 2023 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHA VEEDUView All
പുതിയ കാലം പുതിയ മുഖം
Vanitha Veedu

പുതിയ കാലം പുതിയ മുഖം

വിനോദ സഞ്ചാര രംഗത്ത് ആലപ്പുഴയുടെ മുഖമുദ്രയായ വഞ്ചിവീടിന്റെ ആകൃതിയിലുള്ള പുതിയ ഇരുമ്പുപാലം ശ്രദ്ധ നേടുന്നു

time-read
1 min  |
April 2024
പോർട്ടബിൾ എസി
Vanitha Veedu

പോർട്ടബിൾ എസി

ആവശ്യാനുസരണം ഏത് മുറിയിലേക്കു വേണമെങ്കിലും കൊണ്ടുപോകാം എന്നതാണ് സവിശേഷത

time-read
1 min  |
April 2024
കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ
Vanitha Veedu

കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ

കൃത്യമായ സ്റ്റോറേജ് സൗകര്യം ഉണ്ടെങ്കിൽ അടുക്കള എപ്പോഴും വൃത്തിയായിരിക്കും

time-read
1 min  |
April 2024
6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ
Vanitha Veedu

6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ

പഴയ കളിപ്പാട്ടങ്ങൾ, ഓട്, മൺകട്ട എന്നിവകൊണ്ടു നിർമിച്ച ഇരുനിലവീട് ഇങ്ങനെയൊന്ന് ലോകത്ത് വേറെയുണ്ടാകില്ല.

time-read
2 mins  |
April 2024
ഗ്ലാസ് Safe ആണ്; secure അല്ല
Vanitha Veedu

ഗ്ലാസ് Safe ആണ്; secure അല്ല

ഗ്ലാസ് വീടിന്റെ ഡിസൈൻ മൂല്യം മാറ്റുകൂട്ടും, എന്നാൽ ചെറിയ കുട്ടികളുള്ള വീടുകളിൽ അപകട കാരണമാകുമോ? ചൂട് കൂട്ടുമോ?

time-read
3 mins  |
April 2024
സമാധാനത്തിന്റെ താക്കോൽ
Vanitha Veedu

സമാധാനത്തിന്റെ താക്കോൽ

മിലൻ ഡിസൈൻ ഉടമ ഷേർളി റെജിമോന് വിട് എന്നാൽ സകല സമ്മർദ്ദങ്ങളും അലിയിച്ചു കളയുന്ന ഇടമാണ്. സ്വസ്ഥതയുടെ പര്യായമാണ്

time-read
2 mins  |
April 2024
Trendy Wall Decor
Vanitha Veedu

Trendy Wall Decor

കാഴ്ചകളുടെ പൂരമൊരുക്കിയാണ് ചുമരലങ്കാരങ്ങൾ കടന്നു വന്നു കൊണ്ടിരിക്കുന്നത്

time-read
1 min  |
April 2024
പൂങ്കുലകളുമായി അസേലിയ
Vanitha Veedu

പൂങ്കുലകളുമായി അസേലിയ

ഭംഗിയുള്ള പൂക്കളാൽ പൂന്തോട്ടം അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അസേലിയ തിരഞ്ഞെടുക്കാം

time-read
1 min  |
April 2024
മനംപോലെ ഫർണിച്ചർ
Vanitha Veedu

മനംപോലെ ഫർണിച്ചർ

വീട്ടുകാരുടെ ഇഷ്ടങ്ങൾക്കും വീടിന്റെ ഡിസൈനിനും ഇണങ്ങുന്ന രീതിയിൽ നിർമിക്കുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറിനെപ്പറ്റി അറിയാം

time-read
2 mins  |
March 2024
വീട് ഭാഗ്യം കൊണ്ടു വരും
Vanitha Veedu

വീട് ഭാഗ്യം കൊണ്ടു വരും

നടിയും നേര് സിനിമയുടെ തിരക്കഥാകൃത്തുമായ അഡ്വ. ശാന്തി മായാദേവി ഇന്റീരിയറിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ പങ്കുവയ്ക്കുന്നു

time-read
1 min  |
March 2024