നിർബു പൂച്ചക്കുട്ടിയിൽ നിന്ന് നിർബു ആസ്ട്രോനോട്ടിലേക്ക്
Eureka Science|EUREKA 2023 SEPTEMBER
തുലാം രാശീലെ ഗ്ലീസേ 581 എന്ന ഒരു നക്ഷത്രത്തിന് ഭൂമി പോലത്തെ ഒരു ഗ്രഹം ഉണ്ടത്രേ.
പ്രൊഫ. കെ.പാപ്പൂട്ടി
നിർബു പൂച്ചക്കുട്ടിയിൽ നിന്ന് നിർബു ആസ്ട്രോനോട്ടിലേക്ക്

അമ്മേ, ഈ ഏട്ടന് ലേശം വട്ടുണ്ട്, പ്രതിഭമോൾ വളരെ ഗൗരവത്തിലാണിത് പറഞ്ഞത്.

അമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു,

"അതെന്താ മോളെ അങ്ങനെ തോന്നാൻ ഏട്ടൻ നല്ല ബുദ്ധിയുള്ള കുട്ടിയല്ലേ?” “ബുദ്ധിയൊക്കെ ഉണ്ട്. കൂടെ ഇത്തിരി വട്ടും. ഇന്നു രാവിലെ ചായ കുടിക്കുമ്പം പറയുവാണേ, തുലാം രാശീലെ ഗ്ലീസേ 581 എന്ന ഒരു നക്ഷത്രത്തിന് ഭൂമി പോലത്തെ ഒരു ഗ്രഹം ഉണ്ടത്രേ. 20 പ്രകാശവർഷം അകലെയാണ്. പഠിത്തം കഴിഞ്ഞാൽ ഏട്ടൻ അങ്ങോട്ടു പോകും പോലും. ഞാൻ കൂടെ പോരുന്നുണ്ടാന്ന്.

 “എന്നിട്ട് മോളെന്തു പറഞ്ഞു?

“ഞാൻ പറഞ്ഞു, ഏട്ടൻ പോയിട്ട് വാ, ഞാൻ അടുത്ത തവണ വരാന്ന്. ഏട്ടൻ പിന്നെ ചിരിയോടു ചിരി. തനി ഭ്രാന്തനെ പ്പോലെ.

 “അത്രേ ഉള്ളൂ?

“അല്ലമ്മേ, എന്നിട്ട് കുറച്ചു മുമ്പ് പറയ്യാ, ഞാൻ പോണില്ല, ഒരു നിർബു ആസ്ട്രോനോട്ടിനെ അയച്ച് പഠിച്ച ശേഷേ പോണുള്ളൂന്ന്. ഒരു നിർബു പൂച്ചക്കുട്ടിയെ പോലും ഉണ്ടാക്കാനറിയാത്ത ഏട്ടൻ നിർബു ആസ്ട്രോനോട്ടിനെ നിർമിക്കും പോലും.

ശരിക്കും വട്ടല്ലേ?”

This story is from the EUREKA 2023 SEPTEMBER edition of Eureka Science.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the EUREKA 2023 SEPTEMBER edition of Eureka Science.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM EUREKA SCIENCEView All
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
Eureka Science

ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം

അവധിക്കാലം വരവായി

time-read
2 mins  |
EUREKA 2024 APRIL
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
Eureka Science

സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ

ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.

time-read
1 min  |
EUREKA 2024 APRIL
World Earth Day ലോക ഭൗമദിനം
Eureka Science

World Earth Day ലോക ഭൗമദിനം

പ്ലാനറ്റ് v/s പ്ലാസ്റ്റിക്

time-read
1 min  |
EUREKA 2024 APRIL
കീമോഫോബിയ
Eureka Science

കീമോഫോബിയ

അവധിക്കാലം വരവായി

time-read
2 mins  |
EUREKA 2024 APRIL
പന്നിയല്ലാത്ത, മുള്ള് എയ്യാത്ത മുള്ളൻപന്നി
Eureka Science

പന്നിയല്ലാത്ത, മുള്ള് എയ്യാത്ത മുള്ളൻപന്നി

ഓട്ടത്തിനിടയിൽ ചിലത് പൊഴിഞ്ഞ് വീഴും എന്നുമാത്രം!

time-read
1 min  |
EUREKA 2024 MARCH
സരോജിനി നായിഡു
Eureka Science

സരോജിനി നായിഡു

ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം 1948 ഫെബ്രുവരി ഒന്നിന് അവർ ആകാശ വാണിയിലൂടെ പറഞ്ഞു: എന്റെ പിതാവ് വിശ്രമിക്കുന്നില്ല, നമ്മെ വിശ്രമിക്കാൻ അനുവദിക്കുന്നുമില്ല. അങ്ങ് ആരുടെ ജീവിതമാണോ ശക്തമാക്കിയത്, അങ്ങയുടെ മരണംകൊണ്ട് തന്നെ അത് കൂടുതൽ ശക്തമായിരിക്കുന്നു.

time-read
1 min  |
EUREKA 2024 MARCH
അമ്മക്ക് അൽഹസനെ അറിയുവോ?
Eureka Science

അമ്മക്ക് അൽഹസനെ അറിയുവോ?

അന്ന് യൂറോപ്പ് ശാസ്ത്രരംഗത്ത് വളരെ അധ:പതിച്ച അവസ്ഥയിലായിരുന്നു. എല്ലാ അറിവും ബൈബിളിലുണ്ട് എന്നു വിശ്വസിച്ച് ആളുകൾ കഴിഞ്ഞകാലം.

time-read
1 min  |
EUREKA 2024 MARCH
കാലാവസ്ഥാ പ്രവചനത്തിന് 150 വയസ്സ്
Eureka Science

കാലാവസ്ഥാ പ്രവചനത്തിന് 150 വയസ്സ്

875 ജനുവരി 15 ന് ബ്രിട്ടീഷുകാരാണ് കാലാവസ്ഥ നിരീക്ഷണങ്ങൾക്കായി IMD സ്ഥാപിച്ചത്

time-read
1 min  |
EUREKA 2024 MARCH
ലോറൻസും ഒട്ടകവും കുറെ മനുഷ്യരും
Eureka Science

ലോറൻസും ഒട്ടകവും കുറെ മനുഷ്യരും

INTERNATIONAL YEAR OF CAMELIDS 2024

time-read
2 mins  |
EUREKA 2024 FEBRUARY
മരിയൻ എന്ന അമ്മയുടെ കണ്ടെത്തലുകൾ
Eureka Science

മരിയൻ എന്ന അമ്മയുടെ കണ്ടെത്തലുകൾ

ആറ്റംബോംബും റോക്കറ്റും മൊബൈൽ ഫോണും പോലെയുള്ള വലിയ വലിയ ഉപകരണങ്ങൾ മാത്രമല്ല, ഡയപ്പറും സേഫ്റ്റിപിന്നും ചവിട്ടുമ്പോൾ തുറക്കുന്ന ചവറ്റുകൊട്ടയും എല്ലാം ഓരോരോ കണ്ടെത്തലുകളാണ്

time-read
2 mins  |
EUREKA 2024 FEBRUARY