ചില്ലുമച്ച് തകർത്ത യുവതി
Eureka Science|June 2023
വാലന്റീന തെരഷ്കോവ
പി.എം.സിദ്ധാർത്ഥൻ
ചില്ലുമച്ച് തകർത്ത യുവതി

നമ്മുടെ സമൂഹം തീർത്ത അദൃശ്യമായ ഒരു ചില്ലുമച്ച് (Glass ceiling) എല്ലാ പെൺകുട്ടികളുടെയും ഉന്നതിയിലേയ്ക്കുള്ള വഴിയിൽ ഉണ്ട്. ഉയർന്ന ജോലികളിലും നേതൃത്വം നല്കുന്നതിലും ഒരു പരിധിയിലധികം ഉയരേയ്ക്ക് പോകുന്നതിൽ നിന്നും സ്ത്രീകളെയും പെൺകുട്ടികളെയും തടഞ്ഞു നിർത്തുന്നതിനെയാണ് ചില്ലുമച്ച് എന്ന് പറയുന്നത്. പക്ഷേ, നിശ്ചയദാർഢ്യമുള്ളവർ അതൊക്കെ തകർത്ത് ഉയരങ്ങളിലെത്തും. ആണുങ്ങൾ മാത്രം വിഹരിച്ചിരുന്ന ബഹിരാകാശയാത്ര എന്ന അതീവ ക്ലേശകരമായ രംഗത്ത് തന്റെ നിശ്ചയ ദാർഢ്യം കൊണ്ടുമാത്രം കടന്നുചെല്ലുകയും ആദ്യമായി ബഹിരാകാശത്തു യാത്രചെയ്ത് ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ഒരു തുണിമില്ല് തൊഴിലാളിയായ യുവതിയാണ് വാലന്റീന തെരഷ്കോവ എന്ന സോവിയറ്റ് പൗര.

ഒരു ട്രാക്ടർ ഡ്രൈവറുടെയും തൊഴിലാളി സ്ത്രീയുടെയും മകളായിരുന്നു വാലന്റീന. 1939 ൽ ഹിറ്റ്ലറുടെ പിന്തുണയോടെ ഫിന്നിഷ് പട്ടാളം സോവിയറ്റ്യൂണിയനെ ആക്രമിച്ചപ്പോൾ, വാലന്റീനയുടെ അച്ഛൻ യുദ്ധത്തിൽ പങ്കെടുക്കവേ മരണമടഞ്ഞു. അന്ന് വാലന്റീനക്ക് രണ്ടു വയസ്സേ ആയിരുന്നുള്ളൂ. അച്ഛനെ കാണാതെ വളർന്ന മകൾ പതിനെട്ട് വയസ്സായപ്പോൾ അമ്മയെ സഹായിക്കാനായി തുണി മില്ലിൽ ചേർന്നു. ജോലിയോടൊപ്പം പഠനവും തനിക്ക് വളരെ ഇഷ്ടപ്പെട്ട  സ്കൈ ഡൈവിംഗും (ആകാശത്തിൽ വളരെ ഉയരത്തിൽ നിന്നും പാരച്യൂട്ട്  ഉപയോഗിച്ച് താഴേക്ക് ചാടൽ) പഠിച്ചു. ആദ്യത്തെ സ്കൈ ഡൈവിംഗ് നടത്തിയത് തന്റെ 22-ാമത്തെ വയസ്സിലായിരുന്നു.

This story is from the June 2023 edition of Eureka Science.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the June 2023 edition of Eureka Science.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM EUREKA SCIENCEView All
അക്യുപങ്ചർ
Eureka Science

അക്യുപങ്ചർ

ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.

time-read
1 min  |
EUREKA 2024 MAY
കഴുത്തും കണ്ണും
Eureka Science

കഴുത്തും കണ്ണും

പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.

time-read
1 min  |
EUREKA 2024 MAY
പ്രകൃതിയുടെ സമ്മാനങ്ങൾ
Eureka Science

പ്രകൃതിയുടെ സമ്മാനങ്ങൾ

കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്

time-read
1 min  |
EUREKA 2024 MAY
വിമാനങ്ങളുടെ കഥ
Eureka Science

വിമാനങ്ങളുടെ കഥ

കിളികൾ പറക്കുന്ന പോലെ ചിറകടിച്ച് ആകാശത്ത് പാറിപ്പറക്കാൻ പണ്ടു മുതലേ മനുഷ്യർക്ക് കൊതി തോന്നിയിട്ടുണ്ട്. ചിലർ ചിറകുപോലെ ചിലതെല്ലാം കെട്ടിവച്ച് പറക്കാൻ നോക്കി പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.

time-read
2 mins  |
EUREKA 2024 MAY
കടൽപൊന്ന്
Eureka Science

കടൽപൊന്ന്

പ്രോട്ടോണിബിയ ഡയകാന്തസ് (Protonibea diacanthus) എന്നാണ് ഗോൽ മീനിന്റെ ശാസ്ത്രനാമം.

time-read
1 min  |
EUREKA 2024 MAY
കുട്ടിക്കാലം
Eureka Science

കുട്ടിക്കാലം

അടുത്തിടെ അന്തരിച്ച ചിത്രകാരൻ എ. രാമചന്ദ്രന്റെ ജീവരേഖകൾ എന്ന പുസ്തകത്തിൽ നിന്ന്.

time-read
1 min  |
EUREKA 2024 MAY
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
Eureka Science

ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം

അവധിക്കാലം വരവായി

time-read
2 mins  |
EUREKA 2024 APRIL
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
Eureka Science

സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ

ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.

time-read
1 min  |
EUREKA 2024 APRIL
World Earth Day ലോക ഭൗമദിനം
Eureka Science

World Earth Day ലോക ഭൗമദിനം

പ്ലാനറ്റ് v/s പ്ലാസ്റ്റിക്

time-read
1 min  |
EUREKA 2024 APRIL
കീമോഫോബിയ
Eureka Science

കീമോഫോബിയ

അവധിക്കാലം വരവായി

time-read
2 mins  |
EUREKA 2024 APRIL