മൂടൽ മഞ്ഞു നിറഞ്ഞ കുന്നുകൾ. ഇരുണ്ട പാറക്കെട്ടുകൾ. പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ. താഴ്വാരങ്ങളുടെ തടസ്സമില്ലാത്ത 360 ഡിഗ്രി കാഴ്ച. ഇടുക്കിയിലെ ഉറുമ്പിക്കര മലനിരകളിലേക്കുള്ള യാത്രക്കാർക്കായി കരുതിയിരിക്കുന്നത് ഓരോ ചുവടിലും സാഹസികത. മഹീന്ദ്ര ജീപ്പുകൾ കരുത്തു തെളിയിച്ച കാട്ടുവഴി മാത്രമാണ് ഉറു മ്പിക്കരയിലെത്താനുള്ള ഏക മാർഗം. മലനിരകളിലൂടെയുള്ള കല്ലുവഴിയേ ഥാർ മുരണ്ടു കുതിച്ചു. കാട്ടുചോലകളിലെ ഉരുളൻ കല്ലുകളെ ഞെരിച്ച മർത്തി, ചാഞ്ഞും ചരിഞ്ഞും കല്ലുവഴികളെ തോൽപ്പിച്ച് ഥാർ മുന്നോട്ട്. മുകളിലേക്കു പോകാൻ ശ്രമിക്കുന്ന ഥാറിനെ താഴേക്കു വലിച്ചിടാൻ ശ്രമിക്കുന്ന വഴി. പച്ചപ്പിനിടയിലൂടെ കരിവീരൻ തോൽക്കും വിധം ഥാറും മുന്നോട്ടു കുതിച്ചു. ആൺ കരുത്താഘോഷിക്കുന്നതിനു പിന്നിൽ ഒരു പെൺഭാവനയുണ്ട്. പുരുഷന്മാർ ഭൂരിപക്ഷം കൈയ്യാളിയ ഇന്ത്യൻ വാഹന വിപണിയിൽ പതിറ്റാണ്ടു കാലം മുന്നേ കാലുറപ്പിച്ച വനിത.
This story is from the February 2024 edition of ENTE SAMRAMBHAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the February 2024 edition of ENTE SAMRAMBHAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.
മഹീന്ദ്ര XUV 700 ബ്ലാക്ക് എഡിഷൻ 2024
14 ലക്ഷം മുതൽ 24 ലക്ഷം വരെയാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില.
പണം ചോരുന്നോ? ഇതുവരെയും ബിസിനസ് ബജറ്റ് തയാറാക്കിയില്ലേ
ബജറ്റും ഭാവി ചിലവും പൊരുത്തപ്പെട്ടു പോകും വിധമായിരിക്കണം ബജറ്റ് തയാറാക്കേണ്ടത്
കൊളാഷ് ദ് മൾട്ടി ബ്രാൻഡ് ഫബ്
Collage Assorted Collections
കഠിന കാലത്തിനപ്പുറം ഒരു നല്ല കാലമുണ്ട്
അഫ്ര എഞ്ചിനീയേഴ്സ് : സോളാറിൽ ക്ലിക്കായ സംരംഭം
ഞങ്ങൾക്കും വേണം ഇതുപോലൊരു വീട്
വീട് എന്ന സ്വപ്നം കാണുന്നവർക്ക്, ആരും കൊതിക്കുന്ന ഭംഗിയിൽ ബജറ്റ് ഫ്രണ്ട്ലി വീടൊരുക്കുന്ന സംരംഭകൻ