മേൽക്കൂരകളിൽ മുമ്പൻ ഐ റൂഫിംഗ്
ENTE SAMRAMBHAM|September - October 2023
മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക്കും, മാനുഫാക്ചറിങ്, ഡിസൈനിങ്ങ്, കൺസ്ട്രക്ഷൻ മാനേജ്മെന്റ് മേഖലകളിൽ പത്തു വർഷക്കാലത്തെ അനുഭവ സമ്പത്തുമുള്ള ലിബിൻ ടിജെയാണ് കമ്പനിയെ മുന്നിൽ നിന്ന് നയിക്കുന്ന ജനറൽ മാനേജർ, ഇന്നത്തെ ഐ റൂഫിങ്ങിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച വ്യക്തി.
മേൽക്കൂരകളിൽ മുമ്പൻ ഐ റൂഫിംഗ്

Age is not a Limit. ഈ ചൊല്ലിൽ പതിരില്ലെന്നു തെളിയിച്ച ഒരു സംരംഭകനുണ്ട് എറണാകുളം കൂനമ്മാവിൽ. പത്തു വർഷത്തിലധികമായി ഐ റൂഫിങ്ങ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തെ നയിക്കുന്ന ജോണി മേനാച്ചേരി. വിദേശത്തെ ജോലിയിൽ നിന്ന് വിരമിച്ച്, നാട്ടിൽ തിരിച്ചെത്തി തന്റെ അറുപതാമത്തെ വയസ്സിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങിയ വ്യക്തി. ഓസ്ട്രേലിയയിലേയും, ചൈനയിലേയും തൊഴിൽകാലത്ത് നാട്ടിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ട്രെസ്സ് ലെസ്സ് ആർച്ച് റൂഫിന്റെ മനോഹാരിതയോട് തോന്നിയ പ്രണയമാണ് ജോണിയെ സംരംഭകനാക്കിയത്. സെൽഫ് സ്ക്രൂവോ, ഓവർലാപ്പിങ്ങോ ആവശ്യമില്ലാതെ ഇന്റർലോക്കിങ്ങ് ടെക്നോളജി ഉപയോഗിച്ച് ആർച്ച് രീതിയിൽ റൂഫിങ്ങ് ചെയ്യുന്ന സംവിധാനമാണ് ലെസ്സ് റൂഫിങ്ങ്. രണ്ടും കൽപ്പിച്ച് ബിസിനസ് രംഗത്തേക്ക് ചുവടു വെയ്ക്കുമ്പോൾ ജോണിയ്ക്ക് ആകെയുണ്ടായിരുന്ന കൈമുതൽ വർഷങ്ങളോളം അന്യനാട്ടിൽ വിയർപ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യവും,  സംരംഭകനാകണമെന്ന അതിയായ ആഗ്രഹവും മാത്രം.

പിറവിയും, വളർച്ചയും

 നേരിട്ട് കണ്ടും, തൊട്ടും വിശ്വാസമായെങ്കിൽ മാത്രം പുതുതായെത്തുന്ന എന്തിനേയും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. ലോണെടുത്തും, ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയും, 2011ൽ എറണാകുളം കൂനമ്മാവ് ആ സ്ഥാനമാക്കി ഐ റൂഫിംങ്ങിന് വെല്ലു തുടക്കമിട്ടപ്പോൾ ജോണി നേരിട്ട ഏറ്റവും വലിയ വിളിയും ഇതായിരുന്നു. തുടക്കത്തിൽ പല പ്രതിസന്ധികളുണ്ടായപ്പോഴും, പക്ഷേ മനസ്സാന്നിധ്യം കൈവിട്ടില്ല. തങ്ങളുടെ റൂഫിങ്ങ് മികച്ചതാണെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു ആദ്യ കടമ്പ.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM ENTE SAMRAMBHAMView all
നിക്ഷേപം ഇരട്ടിയാക്കാം
ENTE SAMRAMBHAM

നിക്ഷേപം ഇരട്ടിയാക്കാം

നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം

time-read
1 min  |
March - April 2024
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
ENTE SAMRAMBHAM

നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ

കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.

time-read
3 mins  |
March - April 2024
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ENTE SAMRAMBHAM

കുടുംബങ്ങളുടെ സ്വന്തം സലൂൺ

ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.

time-read
2 mins  |
March - April 2024
ആർദ്രമീ ആർഡൻ
ENTE SAMRAMBHAM

ആർദ്രമീ ആർഡൻ

ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.

time-read
3 mins  |
March - April 2024
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ENTE SAMRAMBHAM

പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ

ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.

time-read
3 mins  |
March - April 2024
അലിവു നിറയും സ്നേഹ സാന്ത്വനം
ENTE SAMRAMBHAM

അലിവു നിറയും സ്നേഹ സാന്ത്വനം

ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

time-read
2 mins  |
February 2024
കനിവ് തേടുന്ന കർഷകർ
ENTE SAMRAMBHAM

കനിവ് തേടുന്ന കർഷകർ

റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.

time-read
3 mins  |
February 2024
രക്തം നൽകാം പുതുജീവനേകാം
ENTE SAMRAMBHAM

രക്തം നൽകാം പുതുജീവനേകാം

സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്

time-read
1 min  |
February 2024
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
ENTE SAMRAMBHAM

ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന

എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ

time-read
2 mins  |
February 2024
കനലാഴി കടന്നൊരു വീട്ടമ്മ
ENTE SAMRAMBHAM

കനലാഴി കടന്നൊരു വീട്ടമ്മ

അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.

time-read
1 min  |
February 2024