മക്കളെ സമ്പാദിക്കാൻ പഠിപ്പിക്കുന്നതു തെറ്റാണോ?
SAMPADYAM|January 01, 2022
കുട്ടികൾക്ക് എന്തിനാണു സമ്പാദ്യമെന്നതു ഗൗരവമായി ചർച്ച ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ.

“സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാനാണു കുട്ടികളെ പഠിപ്പിക്കേണ്ടത്", പറയുന്നത് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളിൽ സമ്പാദ്യം ശീലം വളർത്താനായി കേരള ബാങ്ക് ആവിഷ്കരിച്ച വിദ്യാനിധി നിക്ഷേപപദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് നവംബർ 30 ന് അദ്ദേഹം പറഞ്ഞ വാക്കുകളാണിത്.

ശരിയായി ജീവിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ട തെന്ന അദ്ദേഹത്തിന്റെ നിർദേശത്തോട് പൂർണ മായും യോജിക്കുന്നു. അടുത്തിരിക്കുന്ന കുട്ടി വിഷമിക്കുന്നതു കണ്ടാൽ സ്വന്തം കയ്യിൽ പണമുണ്ടങ്കിൽ അവനെ സഹായിക്കേണ്ടത് കടമയാണെന്നു കുട്ടികളെ പഠിപ്പിക്കണം എന്ന നിർദേശവും മാതാപിതാക്കൾ ശിരസാ വഹിക്കേണ്ടതുതന്നെ. അതിലൊന്നും ആർക്കും വിയോജിപ്പുണ്ടാകില്ല.

പക്ഷേ, അതേ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ മറ്റു ചില കാര്യങ്ങൾ അതേപോലെ അംഗീകരിക്കാനാകുമോ? കുട്ടികൾക്ക് എന്തിനാണു സമ്പാദ്യമെന്നതു ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്നും അമിതമായ സമ്പാദ്യബോധം കുട്ടികളിലുണ്ടാക്കരുതെന്നും അദ്ദേഹം പറയുന്നു.

അമിതമായാൽ അമൃതു മാത്രമല്ല എല്ലാം വിഷമാകും. സമ്പാദ്യവും സമ്പാദ്യശീലവും അതിൽനിന്നു വ്യത്യസ്തവുമല്ല. പക്ഷേ, മിതമായി സമ്പാദ്യം ശീലം കുട്ടികളിൽ വളർത്തേണ്ടത് ആവശ്യമല്ലേ? ഉള്ളതിൽ അൽപം നാളേക്കായി മാറ്റിവയ്ക്കുന്ന ശീലം ബാല്യത്തിൽ വളർത്തുന്നതിൽ എന്താണ് അപാകത? ഇന്നത്തെ ഈ കുട്ടികൾ നാളെ മുതിർന്നവരാകുമ്പോൾ സൂക്ഷിച്ചു ചെലവാക്കാനും ഭാവിക്കായി അല്പം നീക്കിവച്ച് സമ്പാദിക്കാനും കഴിയും വിധം ആ ശീലം കുട്ടിക്കാലത്തു വളർത്തിയെടുക്കേണ്ടതല്ലേ? അങ്ങനെ ചെയ്താൽ കിട്ടുന്നതെല്ലാം ധൂർത്തടിക്കാതിരിക്കാൻ ആ ശീലം ജീവിതകാലം മുഴുവൻ അവനു പ്രേരണയാകില്ലേ? അധ്വാനിച്ചുണ്ടാക്കുന്നതു കൊണ്ട് സന്തോഷമായി ജീവിക്കാൻ പ്രാപ്തി നൽകില്ലേ?

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM SAMPADYAMView All

ഭാവിയുള്ള ബിസിനസുകൾ

നാട്ടിൽ ഏതൊക്കെയോ ലൈനിൽ ബിസിനസിന് ഇനി ഭാവിയില്ല. പകരം വേറെ ഏതൊക്കെയോ ലൈനുകളിൽ വൻ ഭാവി ഉരുത്തിരിയുന്നുമുണ്ട്.

1 min read
SAMPADYAM
May 01, 2022

മനസ്സു ചതിക്കാം പണം പോകാം

കൂടുതൽ പേർ വാങ്ങുന്ന സാധനം നമ്മളും വാങ്ങും. അത് ആവശ്യമുള്ളതാണെന്നും ലാഭകരമാണെന്നും കരുതും. പലപ്പോഴും യാഥാർഥ്യം അങ്ങനെ ആകണമെന്നില്ല.

1 min read
SAMPADYAM
May 01, 2022

ഡേ ട്രേഡിങ് നഷ്ടമുണ്ടാക്കാതെ എങ്ങനെ ചെയ്യാം?

ഏറെ നഷ്ടസാധ്യതയുള്ളതാണ് ഡേ ട്രേഡിങ്. എങ്കിലും വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമായതോടെ പഠിച്ചു ചെയ്യാൻ തയാറുള്ളവർക്ക് നഷ്ടമൊഴിവാക്കാനും നേട്ടം ഉണ്ടാക്കാനുമുള്ള അവസരം ഇപ്പോൾ ലഭ്യമാണ്.

1 min read
SAMPADYAM
May 01, 2022

സ്ഥിരനിക്ഷേപ പലിശയ്ക്ക് മുൻകൂർ നികുതി

പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റിൽ ടിഡിഎസ് പിടിക്കില്ല

1 min read
SAMPADYAM
May 01, 2022

വളരണോ? വേണം മൗത്ത് പബ്ലിസിറ്റി

ബിസിനസ് നന്നാകണമെങ്കിൽ കടയെക്കുറിച്ചും ഉൽപന്നങ്ങളെ ക്കുറിച്ചും നാലാളറിയണം. കാശ് മുടക്കില്ലാതെ ആ ദൗത്യം നിർവഹിക്കുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. അതു മെച്ചപ്പെടുത്താൻ സഹായകരമായ 5 വഴികൾ.

1 min read
SAMPADYAM
May 01, 2022

കംപ്യൂട്ടർ ബില്ലായാലും കാശു പോകാം

ഈന്തപ്പഴത്തിന്റെ കോഡിനു പകരം അടിച്ചത് കാഷ്യുവിന്റെ കോഡ്. സൂപ്പർ മാർക്കറ്റ് ബില്ലിൽ 1,600 രൂപയുടെ വ്യത്യാസം.

1 min read
SAMPADYAM
May 01, 2022

പണം കൈമാറാം സാദാ മൊബൈൽ ഫോണിലൂടെയും

മൊബൈൽ ഫോൺ റീചാർജ്, എൽപിജി ഗ്യാസ് റീഫില്ലിങ്, ഫാസ്ടാഗ് റീചാർജ്, ഇഎംഐ പേയ്മെന്റ്, വ്യക്തികൾ തമ്മിലുള്ള പണമിടപാട്, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ തുടങ്ങിയവയെല്ലാം ഇതിലൂടെ സാധിക്കുന്നു.

1 min read
SAMPADYAM
May 01, 2022

വെളിച്ചെണ്ണ വിറ്റു നേടുന്നു പ്രതിമാസം ഒന്നര ലക്ഷം രൂപ

മറ്റാരും തുടങ്ങാത്തൊരു സംരംഭം കണ്ടെത്തിയിട്ട് ബിസിനസ് ആരംഭിക്കാമെന്നു കരുതി കാത്തിരിക്കുന്നവർ കണ്ടുപഠിക്കേണ്ട വിജയമാണ് ഈ വിമുക്തഭടന്റേത്. ഓയിൽമിൽ നടത്തുന്ന സംരംഭകർക്കിടയിൽ ഒരാളായാണ് തുടക്കമെങ്കിലും ഉയർന്ന വരുമാനം നേടുന്നൊരു വിജയസംരംഭകനായി അദ്ദേഹം മാറിക്കഴിഞ്ഞു.

1 min read
SAMPADYAM
April 01, 2022

അനിശ്ചിതത്വങ്ങളിൽ നിന്നും പണമുണ്ടാക്കാം

അനിശ്ചിതകാലങ്ങൾ പരമാവധി നേട്ടമുണ്ടാക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളുണ്ട്.

1 min read
SAMPADYAM
April 01, 2022

മധുരം കിനിയുന്ന ഐസ്ക്രീം, 50% അറ്റാദായം,

ഒരു ബിസിനസുകാരനാകുകയെന്ന സ്വപ്നം മനസിൽ വേരുറച്ചപ്പോൾ മുതൽ അതിനായി അശ്രാന്തം പരിശ്രമിക്കുകയും ലക്ഷ്യം കാണുകയും ചെയ്ത യുവസംരംഭകൻ. അദ്ദേഹത്തിന്റെ വിജയകഥ ബിസിനസ് രംഗത്തേക്കു കാലെടുത്തുവയ്ക്കുന്ന പുതുതലമുറയ്ക്കു പാഠമാണ്.

1 min read
SAMPADYAM
April 01, 2022
RELATED STORIES

Look Great, Feel Great

Shake off that extra weight

3 mins read
Woman's Day
June - July 2022 / Summer 2022

from the HEART

In my column as your Chief Spiritual Officer, I share a meaningful verse that lifts my spirits and guides me in the right direction. I hope it does the same for you!

1 min read
Woman's Day
June - July 2022 / Summer 2022

Disguise your veggies

Eat Your Vegetables Day will be the day you finally convince your kids (or your spouse) to eat the "yucky" green stuff. Jaclyn London, R.D., host of the food and wellness podcast On the Side, reveals her sneaky strategies.

1 min read
Woman's Day
June - July 2022 / Summer 2022

THE hope squad

We've teamed up with good-news hub Hope Rises to share its most moving and inspiring stories.

7 mins read
Woman's Day
June - July 2022 / Summer 2022

Life lessons

As WD's new Rabbi in Residence, I'll share some ancient and universal Jewish wisdom that I hope will help everyone lead a more beautiful life.

2 mins read
Woman's Day
June - July 2022 / Summer 2022

Sunny day smarts

When temps rise, so does your chance of heart trouble if you're at risk. Suddenly your body has to work harder to maintain its core temp, which can strain the heart and up your risk of heat-related illness. And becoming dehydrated because of excessive sweating or not drinking enough (plus, diuretics are often used as blood pressure meds, making adequate hydration even more challenging) can cause your blood pressure to drop and your heart to beat faster. Here, three biggies for staying heart-healthy in the heat.

1 min read
Woman's Day
June - July 2022 / Summer 2022

I TURNED 19!

Para surfing champion and disability advocate Liv Stone knows how to turn the tide.

1 min read
Woman's Day
June - July 2022 / Summer 2022

Feast of FRIED CHICKEN

Quin Liburd of the blog Butter Be Ready shares her most scrumptious recipes in honor of National Fried Chicken Day.

5 mins read
Woman's Day
June - July 2022 / Summer 2022

15 BUCKET LIST beaches

You'll feel like the luckiest castaway standing on these postcard-perfect shores.

5 mins read
Woman's Day
June - July 2022 / Summer 2022

Velocity Micro Raptor Z55

Scary performance from this overclocked beast

3 mins read
Maximum PC
June 2022