വെള്ളത്തിലാവില്ല കൃഷി
KARSHAKASREE|July 01, 2021
ഹൈഡ്രോപോണിക്സ് കൃഷിയിൽ എക്സോട്ടിക് പച്ചക്കറിയിനങ്ങൾ

“മുന്നൂറ്റമ്പത് ചതുരശ്രയടി സ്ഥലത്ത് അതിന്റെ മൂന്നിരട്ടിയിലേറെ വിസ്തൃതിയിൽ കൃഷിയിടം, വിളവെടുക്കുന്നത് നൂറു ശതമാനം ശുദ്ധ മായ പച്ചക്കറികൾ, സാധാരണ കൃഷി രീതിയിൽ ആവശ്യമായതിന്റെ പത്തിലൊന്നു മാത്രം ജലവിനിയോഗം, വിള പരിപാലനത്തിനായി ദിവസം നീക്കി വയ്ക്കേണ്ടത് 15-20 മിനിറ്റ്, എല്ലാറ്റിലുമുപരി, വിളവെടുക്കുന്ന പച്ചക്കറികൾക്ക് ഉറപ്പുള്ള വിപണി, മികച്ച ഡിമാൻഡ്, ഉയർന്ന വില''ഹൈഡ്രോപോണിക്സ് കൃഷിയെക്കുറിച്ച് ഏബ്രഹാമിന്റെ വാക്കുകൾ.

കോട്ടയത്തിനടുത്ത് മണർകാട് കറ്റുവെട്ടിക്കൽ കഴുന്നുവലത്ത് കെ.എ. ഏബ്രഹാം (സണ്ണി കൃഷിയിലേക്കു വന്നിട്ട് രണ്ടു വർഷമേ ആകുന്നുള്ളൂ. വിദേശത്ത് മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്തിരുന്ന ഏബ്രഹാം ഹൈഡ്രോപോണിക്സ് കൃഷിയിലേ തിരിയാൻ കാരണം മേൽപ്പറഞ്ഞ മേന്മകൾ തന്നെ.

കൃഷിയിടം

വീടിനോടു ചേർന്നു നിർമിച്ച ചെറു ഷെഡ്ഡാണ് ഏബ്രഹാമിന്റെ കൃഷിയിടം. മഴമറയുടെ സുരക്ഷയിൽ ചെറു യൂണിറ്റുകൾ ഒരുക്കാമെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഹൈഡ്രോപോണിക്സ് കൃഷി ലോകമെങ്ങും നിയന്ത്രിത അന്തരീക്ഷത്തിലാണ് നടക്കുന്നത്. പൂർണമായും അടച്ചു മൂടിയ ഷെഡ്ഡിനുള്ളിലാണ് ഏബ്രഹാമിന്റെയും കൃഷി. സൂര്യപ്രകാശത്തെ പൂർണമായും പുറത്തു നിർത്തി കൃത്രിമ വെളിച്ചത്തെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുമ്പോൾ ചെടിവളർച്ച കൃത്യമായി നിർണയിക്കാൻ കഴിയുമെന്നതാണ് നേട്ടം. അതേസമയം എയർ കണ്ടീഷൻ സൗകര്യം ഒരുക്കാതെ തന്നെ ചെടികൾക്കാവശ്യമായ താപനില യൂണിറ്റിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നു.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM KARSHAKASREEView All

വരം തരും മരം

വലിയ സമ്പാദ്യമായി വളർത്താവുന്ന മരങ്ങളും അവയുടെ സാധ്യതകളും

1 min read
KARSHAKASREE
September 01, 2021

ഒരു കൈ സഹായത്തിന് ഓൺലൈൻ

കോവിഡ് കാലത്തും സാമൂഹിക മാധ്യമങ്ങൾ വഴി വിപണി

1 min read
KARSHAKASREE
September 01, 2021

കയ്യിലൊതുങ്ങും കുഞ്ഞൻ കുരങ്ങ്

മാർമൊസെറ്റ് മങ്കിയോട് പ്രിയമേറുന്നു

1 min read
KARSHAKASREE
September 01, 2021

അരിഞ്ഞു പൊതിഞ്ഞ് ആവശ്യക്കാർക്ക്

ലഘുസംസ്കരണം (minimal processing) നടത്തി പച്ചക്കറികൾ വിപണിയിലെത്തിക്കുന്ന കട് വെജിറ്റബിൾസ് സംരംഭം

1 min read
KARSHAKASREE
September 01, 2021

മികച്ച വിളവിന് കോഴിമുട്ട മിശ്രിതം

സസ്യവളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം കായ്പിടിത്തം കൂട്ടാനും സഹായകം

1 min read
KARSHAKASREE
August 01, 2021

നാടൻ കോഴിക്ക് നല്ലകാലം

അലങ്കാരക്കോഴിയുടെ വിലയും മൂല്യവും നേടി തനി നാടൻകോഴി

1 min read
KARSHAKASREE
August 01, 2021

ആന്ധ്രയിൽ ക്ഷീരവിപ്ലവത്തിനു പടയൊരുക്കം

ഒരുകോടി ലീറ്റർ പാൽ സംഭരിക്കുന്നതിന് വിപുല പദ്ധതി

1 min read
KARSHAKASREE
August 01, 2021

വെള്ളത്തിലാവില്ല കൃഷി

ഹൈഡ്രോപോണിക്സ് കൃഷിയിൽ എക്സോട്ടിക് പച്ചക്കറിയിനങ്ങൾ

1 min read
KARSHAKASREE
July 01, 2021

ഹൈ ടെക് പച്ചക്കറി

പണം വിളയാൻ പച്ചക്കറിക്കൃഷി

1 min read
KARSHAKASREE
July 01, 2021

കൈ നനയാതെ മീൻ വളർത്താം

ഹൈടെക് അക്വാകൾച്ചർ സംരംഭങ്ങൾക്ക് സ്വയം നിയന്തണ സംവിധാനവുമായി മലയാളികളുടെ സ്റ്റാർട്ടപ്

1 min read
KARSHAKASREE
July 01, 2021
RELATED STORIES

TRIUMPHANT

Jamie Lee Cussigh of Triumph Of Death on learning to trust her instincts about bass

1 min read
Bass Player
October 2021

WIZARDS OF OZ

The Australian trio The Omnific make music like no other band—with two bassists, a drummer, and a whole lot of genius. We meet Matt Fack and Toby Peterson-Stewart

5 mins read
Bass Player
October 2021

TOP MAN

When ZZ Top bassist Dusty Hill left us on July 27, he left a legacy like few others. Jamie Blaine pays tribute, and we revisit words of wisdom from Hill himself

8 mins read
Bass Player
October 2021

PLAY SAFE

Anna Achimowicz is a bassist, physiotherapist and health professional. We ask her how to do what we do without injury

4 mins read
Bass Player
October 2021

TAYLOR MADE

A new book on Duran Duran’s Rio album highlights the role of bassist John Taylor, a hero in our community. Author Annie Zaleski digs deep into the pleasure groove

5 mins read
Bass Player
October 2021

RAISING HELL

Who wouldn’t cherish a signature bass as luscious as this one? Dan Firth of Cradle Of Filth talks through his new acquisition...

3 mins read
Bass Player
October 2021

IN THE Groove

GIOVANNI BOTTESINI, DOUBLE BASS CONCERTOS (DYNAMIC, 1997)

2 mins read
Bass Player
October 2021

SEEING 2020

EMISSIONS FRIENDLY UPGRADES FOR THE 2020 DURAMAX

5 mins read
Diesel World
November 2021

LONDON BASS DISPLAY

Clash bassist Paul Simonon’s smashed Fender is now on permanent view

1 min read
Bass Player
October 2021

US GOVT TO PROBE ZOOM'S $14.7B FIVE9 DEAL FOR NATSEC RISKS

A U.S. government committee that reviews foreign investment in telecom is probing video conferencing company Zoom’s $14.7 billion deal for cloud call center company Five9.

2 mins read
AppleMagazine
September 24, 2021