കൈ നനയാതെ മീൻ വളർത്താം
KARSHAKASREE|July 01, 2021
ഹൈടെക് അക്വാകൾച്ചർ സംരംഭങ്ങൾക്ക് സ്വയം നിയന്തണ സംവിധാനവുമായി മലയാളികളുടെ സ്റ്റാർട്ടപ്
ജയിംസ് ജേക്കബ്

വളർത്തുന്നതു വന്നാമിയോ കാളാഞ്ചിയോ ഗിഫ്റ്റോ എന്തുമാവട്ടെ, മത്സ്യക്കുളത്തിലെ വെള്ളത്തിന്റെ നിലവാര നിയന്ത്രണം എന്നും കൃഷിക്കാരന്റെ തലവേദനയാണ്. വിശേഷിച്ച് ഹൈടെക് സംരംഭങ്ങളിൽ അമ്ലത, താപനില, പ്രാണവായുവിന്റെ അളവ് എന്നിങ്ങനെ ഒരുപിടി ഘടകങ്ങൾ കൃത്യമായ തോതിൽ നിലനിർത്തിയാൽ മാത്രമെ മീൻ നിശ്ചിത തോതിൽ വളരുകയുള്ളൂ. മത്സ്യവിത്തും തീറ്റയുമൊക്കെ പണം നൽകി വാങ്ങാം. എന്നാൽ കുളത്തിലെ വെള്ളം മോശമാകില്ലെന്ന് എങ്ങനെയാണ് ഉറപ്പാക്കുക? നിങ്ങളെ തുണയ്ക്കാൻ ഇനി ബഡ്മോർ ഉണ്ടാവും.

രാത്രിയന്നോ പകലെന്നോ വ്യത്യാസമില്ലാതെ മത്സ്യക്കുളത്തിലെ വെള്ളം ഏറ്റവും യോജിച്ച നിലവാരത്തിൽ നിലനിർത്താനുള്ള സാങ്കേതികവിദ്യ ബഡ്മോറിനുണ്ട്. സെൻസറുകളുടെയും ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐടി) സാങ്കേതികവിദ്യയുടെയും മറ്റും സഹായത്തോടെ മത്സ്യടാങ്കുകളുടെ വിദൂര പരിപാലനം സാധ്യമാക്കുകയാണ് ഈ അഗ്രിടെക് സ്റ്റാർട്ടപ് കമ്പനി.

ഇന്ത്യയിലും ഓസ്ട്രേലിയയിലുമായി പ്രവർത്തിക്കുന്ന ബഡ്മോറിനു പിന്നിൽ മലയാളികളായ 5 യുവസംരംഭ കരുടെ ടീമാണ്-ശ്യാംലാൽ ശശി, ഡോ.കാർത്തികപ്രസാദ്, വിഷ്ണകൃഷ്ണകുമാർ, എസ്. അനിൽകുമാർ, ഡോ.പ്രദീപ് പിള്ള സ്ഥാപക ഡയറക്ടർമാരായ ഇവർക്കൊപ്പം വിദേശികളുൾപ്പെടെ ഒരു കൂട്ടം പ്രഫഷണലുകളുമുണ്ട്. കോഴിക്കോട് ഐഐഎമ്മിൽ മാനേ ജ്മെന്റ് പഠനം പൂർത്തിയാക്കിയ ശ്യാമാണ് ക്യാപ്റ്റൻ. ശ്യാമിന്റെ ഭാര്യ കാർത്തിക പ്ലാസ്മ എൻജിനീയറിങ്പോലെയുള്ള പുതുപുത്തൻ സാങ്കേതിക വിദ്യകൾക്കായുള്ള ഗവേഷണ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM KARSHAKASREEView All

വരം തരും മരം

വലിയ സമ്പാദ്യമായി വളർത്താവുന്ന മരങ്ങളും അവയുടെ സാധ്യതകളും

1 min read
KARSHAKASREE
September 01, 2021

ഒരു കൈ സഹായത്തിന് ഓൺലൈൻ

കോവിഡ് കാലത്തും സാമൂഹിക മാധ്യമങ്ങൾ വഴി വിപണി

1 min read
KARSHAKASREE
September 01, 2021

കയ്യിലൊതുങ്ങും കുഞ്ഞൻ കുരങ്ങ്

മാർമൊസെറ്റ് മങ്കിയോട് പ്രിയമേറുന്നു

1 min read
KARSHAKASREE
September 01, 2021

അരിഞ്ഞു പൊതിഞ്ഞ് ആവശ്യക്കാർക്ക്

ലഘുസംസ്കരണം (minimal processing) നടത്തി പച്ചക്കറികൾ വിപണിയിലെത്തിക്കുന്ന കട് വെജിറ്റബിൾസ് സംരംഭം

1 min read
KARSHAKASREE
September 01, 2021

മികച്ച വിളവിന് കോഴിമുട്ട മിശ്രിതം

സസ്യവളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം കായ്പിടിത്തം കൂട്ടാനും സഹായകം

1 min read
KARSHAKASREE
August 01, 2021

നാടൻ കോഴിക്ക് നല്ലകാലം

അലങ്കാരക്കോഴിയുടെ വിലയും മൂല്യവും നേടി തനി നാടൻകോഴി

1 min read
KARSHAKASREE
August 01, 2021

ആന്ധ്രയിൽ ക്ഷീരവിപ്ലവത്തിനു പടയൊരുക്കം

ഒരുകോടി ലീറ്റർ പാൽ സംഭരിക്കുന്നതിന് വിപുല പദ്ധതി

1 min read
KARSHAKASREE
August 01, 2021

വെള്ളത്തിലാവില്ല കൃഷി

ഹൈഡ്രോപോണിക്സ് കൃഷിയിൽ എക്സോട്ടിക് പച്ചക്കറിയിനങ്ങൾ

1 min read
KARSHAKASREE
July 01, 2021

ഹൈ ടെക് പച്ചക്കറി

പണം വിളയാൻ പച്ചക്കറിക്കൃഷി

1 min read
KARSHAKASREE
July 01, 2021

കൈ നനയാതെ മീൻ വളർത്താം

ഹൈടെക് അക്വാകൾച്ചർ സംരംഭങ്ങൾക്ക് സ്വയം നിയന്തണ സംവിധാനവുമായി മലയാളികളുടെ സ്റ്റാർട്ടപ്

1 min read
KARSHAKASREE
July 01, 2021