Facebook Pixel കൃത്യമായ ധാരണയോടെ മുന്നോട്ട് | Mahilaratnam - womens-interest - Lees dit verhaal op Magzter.com

Poging GOUD - Vrij

കൃത്യമായ ധാരണയോടെ മുന്നോട്ട്

Mahilaratnam

|

June 2024

പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം

- അപ്പൂസ്

കൃത്യമായ ധാരണയോടെ മുന്നോട്ട്

തിരക്കേറിയ നടനാണ്. എങ്ങനെയാണ് ഇത്രയും സാധാരണക്കാരനായി അഭിനയിക്കാൻ സാധിക്കുന്നത് അത് അത്ര എളുപ്പമല്ല. സ്ക്രീനിൽ കുറച്ചധികം ബുദ്ധിമുട്ടാണത്. എത്ര വലിയ നടനാണങ്കിലും ക്യാമറ കാണുമ്പോൾ ഒന്ന് കോൺഷ്യസ് ആകും. ഞാനും അങ്ങനെ തന്നെയാണ്. കോൺഷ്യസ് ആവാതെയിരിക്കുന്നതിലാണ് ഈ സാധാരണത്വം കൈവരുന്നത്.

സ്ക്രീനിൽ ബാലു ആകാൻ ചുറ്റുപാടുകളിൽ നിന്നും എങ്കിലും സ്വീകരിക്കാറുണ്ടോ?

കൃത്യമായി പ്ലാൻ ചെയ്തു തന്നെയാണ് അഭിനയിക്കുന്നത്. ചുറ്റുപാടുകൾ നിരീക്ഷിച്ചതിനു ശേഷം അതിൽ നിന്നും നമ്മൾക്ക് വേണ്ടത് ഉൾക്കൊണ്ട് അതിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ ജീവിതാനുഭവങ്ങളും കലർത്തി പുതിയത് ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരണം.

സിനിമാമോഹം ഉള്ളതു കൊണ്ടുതന്നെയാണോ കാവാലം നാരായണപ്പണിക്കർ സാറിന്റെ കളരിയിൽ തന്നെ പഠനം തുടങ്ങിയത്?

സിനിമയിൽ അഭിനയിക്കണമെങ്കിൽ എവിടെ ചേർന്ന് പഠിക്കണ മെന്ന് കൃത്യമായ ധാരണ ആദ്യം മുതലേയുണ്ടായിരുന്നു. എനിക്ക് സിനിമയിൽ അഭിനയിക്കണം അതോടൊപ്പം നെടുമുടി വേണു ചേട്ടനെ കാണുകയും വേണം. എന്റെ വീടിനടുത്തുള്ള അരുൺ ചേട്ടൻ കാവാലം സാറിന്റെ കളരിയിൽ നടക്കുന്ന നാടകങ്ങൾക്ക് വീണ വായിച്ചിരുന്നു. ഞാനെന്റെ ആഗ്രഹം അരുൺ ചേട്ടനോട് പറഞ്ഞു. അത് കാവാലം സാറിന്റെ അടുത്ത് പറഞ്ഞു. അവിടെ പോയതിനുശേഷമാണ് മനസ്സിലാക്കുന്നത്, അവിടെ കലാബന്ധം ഇല്ലാത്ത കുടുംബത്തിൽ നിന്ന് വന്നിരിക്കുന്നത് ഞാൻ മാത്രമാണെന്ന്. അവിടെ നാടകം ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാൻ സിനിമ മറക്കുകയായിരുന്നു. 21 വയസ്സിനു ശേഷമാണ് ഞാൻ അങ്ങോട്ട്പോ കുന്നത്. 22 വർഷം ഞാനവിടെയുണ്ടായിരുന്നു.

MEER VERHALEN VAN Mahilaratnam

Mahilaratnam

Mahilaratnam

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.

time to read

1 mins

March 2026

Mahilaratnam

Mahilaratnam

ഒരു ജയിൽ ഡയറി

മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ

time to read

3 mins

March 2026

Mahilaratnam

ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...

സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..

time to read

2 mins

March 2026

Mahilaratnam

Mahilaratnam

സിനിമാ ലൈഫ് ഹാപ്പിയല്ലേ..

സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.

time to read

2 mins

March 2026

Mahilaratnam

Mahilaratnam

വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി

തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.

time to read

1 min

March 2026

Mahilaratnam

Mahilaratnam

ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്

സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു

time to read

1 mins

March 2026

Mahilaratnam

Mahilaratnam

പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക

മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ

time to read

2 mins

March 2026

Mahilaratnam

Mahilaratnam

എന്താണ് സമീകൃതാഹാരം?

ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...

time to read

1 min

March 2026

Mahilaratnam

Mahilaratnam

സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്

time to read

1 mins

March 2026

Mahilaratnam

Mahilaratnam

കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര

മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.

time to read

1 mins

March 2026

Listen

Translate

Share

-
+

Change font size