Poging GOUD - Vrij
പറക്കാൻ
Mahilaratnam
|July 2022
ആത്മവിശ്വാസത്തിന്റെ കരുത്തുമായാണ് തനിക്ക് മുന്നിലേക്ക് ഇരച്ചുകയറിയ പ്രതിസന്ധികളെ സ്വർണ്ണ അഭിമുഖീകരിച്ചത്. പതിനെട്ടാം വയസ്സിൽ അപ്രതീക്ഷിതമായ ആ വിധി സ്വർണ്ണയെ കീഴടക്കിയപ്പോൾ പൊരുതാൻ തയ്യാറായ ആ പെൺകുട്ടി തന്റെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ടു നടന്നു... സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്വർണ്ണ എന്ന പെൺകുട്ടി മലയാളികൾക്ക് അപരിചിതയല്ല. ഡാൻസ് റിയാലിറ്റി ഷോകളിൽ തിളങ്ങിനിന്നിരുന്ന സ്വർണ്ണ ജീവിതപ്രതിസന്ധികളെ അതിജീവിച്ച് ഒൻപത് വർഷങ്ങൾക്കുശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്... വേറിട്ട വഴികളിലൂടെ നടന്നുകയറിയ സ്വർണ്ണയുടെ പ്രചോദനാത്മകമായ കഥ ഇതാ...
സ്വപ്നങ്ങളാണ് മുന്നോട്ടു നയിക്കുന്നത്
ജീവിതത്തെ പിടിച്ചുകുലുക്കുന്ന ചില സ്വപ്നങ്ങളുണ്ട്. ആ സ്വപ്നങ്ങൾ ചിലപ്പോൾ ഉറങ്ങാൻ പോലും അനുവദിച്ചെന്ന് വരില്ല. നമ്മെ മുന്നോട്ടു നയിക്കുന്ന വലിയൊരു ശക്തിയാണ് അത്തരം സ്വപ്നങ്ങൾ. നല്ല സ്വപ്നങ്ങൾ കാണാൻ കഴിയുക എന്നുപറയുന്നത് വലിയൊരു ഭാഗ്യമായി തന്നെയാണ് ഞാൻ കാണുന്നത്. എന്റെ കാര്യത്തിൽ പലപ്പോഴും വലിയ സ്വപ്നങ്ങളെക്കാൾ ഞാൻ കണ്ടിരുന്നത് ഞാൻ മുൻപ് എന്തായിരുന്നു, അവിടേക്ക് തിരിച്ചെത്താനുള്ള എന്റെ പ്രത്യാശകൾ തന്നെയായിരുന്നു എന്റെ സ്വപ്നങ്ങൾ. ആ സ്വപ്നങ്ങൾക്ക് വലിയ ഭംഗിയുണ്ടായിരുന്നു.
ജീവിതത്തെ പിടിച്ചുകുലുക്കിയ ആ ദിവസം
Dit verhaal komt uit de July 2022-editie van Mahilaratnam.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Mahilaratnam
Mahilaratnam
ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.
സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി
2 mins
September 2025
Mahilaratnam
'അമ്മ മണമുള്ള ഓണം
ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി
2 mins
September 2025
Mahilaratnam
ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 2025
Mahilaratnam
അത്ഭുതം ആശങ്ക കൗതുകം
ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം
3 mins
September 2025
Mahilaratnam
ഓണം, മഹത്വവും മഹിമയും
ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ
1 min
September 2025
Mahilaratnam
പൂ വേണം...പൂവട വേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 2025
Mahilaratnam
ഓണവെയിലിൻ തിളക്കം പോൽ...
ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.
4 mins
September 2025
Mahilaratnam
മലയാളികളുടെ ലാലേട്ടൻ
ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.
2 mins
August 2025
Mahilaratnam
സ്ത്രീകളും നിശ്ശബ്ദകൊലയാളികളും
വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.
3 mins
August 2025
Mahilaratnam
ഒരു സർക്കസ്സ് കലാകാരി
സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്
3 mins
August 2025
Translate
Change font size

