Poging GOUD - Vrij
മഹത് ഭാവമില്ലാത്ത മാഹാത്മ്യം
MANGALAM
|February 20 ,2023
ശെൽവരാജിന്റെ പ്രസക്തി കേവലം അഭിമുഖങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. അസാമാന്യമായ ഉൾക്കാമ്പുളള ലേഖനങ്ങൾ അദ്ദേഹം എഴുതാറുണ്ട്. അതിലുപരി കാലാതിവർത്തിയായ പുസ്തകങ്ങളും. ശാസ്ത്രസംബന്ധിയായ നിരവധി കൃതികളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി.ഡി. ശെൽവരാജ് എന്ന നാമധേയം ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത് കലാകൗമുദിയുടെ താളുകളിൽ തന്നെയാണ്. പിന്നീട് അവരുടെ തന്നെ പല പ്രസിദ്ധീകരണങ്ങളിലും ഈ ബൈലൈൻ കണ്ടു. മലയാള മനോരമ മുഖ്യപത്രാധിപർ മാമ്മൻ മാത്യൂവുമായി ശെൽവ രാജ് തയ്യാറാക്കിയ ഒരു അഭിമുഖം വാസ്തവത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. കാരണം അഭിമുഖസംഭാഷണം പലരും കരുതും പോലെ ഏത് പോലീസുകാരനും അനായാസം കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. വേണ്ടത്ര ഗൃഹപാഠമോ അവബോധമോ സൂക്ഷ്മദൃഷ്ടിയോ വിശകലനശേഷിയോ ഒന്നുമില്ലാതെ വലിച്ചുവാരി അഭിമുഖം തയ്യാറാക്കുന്നവരുണ്ട്. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നതു പോലെ കുറെ ചോദ്യങ്ങൾ അതിനുളള ഉത്തരങ്ങൾ. അത് അതേപടി ടേപ്പ് റി കാർഡറിൽ നിന്ന് പകർത്തി വയ്ക്കും. ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ തയ്യാറാക്കിയ ബാലിശവും വിരസവുമായ ഒരു അഭിമുഖം വായിച്ച് പരിഹാസകമന്റുകൾ പാസാക്കിയ ജേണലിസം ട്രെയിനികളെ ഇന്നും ഓർക്കുന്നു. പത്രപ്രവർത്തനം പഠിച്ചു എന്നതിനപ്പുറം ഉൾക്കാഴ്ചയില്ലാത്തവർ ആ മാധ്യമം കയ്യാളുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളാണിതെല്ലാം.
Dit verhaal komt uit de February 20 ,2023-editie van MANGALAM.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN MANGALAM
MANGALAM
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
1 mins
August 28 ,2023
MANGALAM
ആരാണ് അവകാശി..?
കഥയും കാര്യവും
1 min
August 28 ,2023
MANGALAM
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
2 mins
August 28 ,2023
MANGALAM
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
1 min
August 28 ,2023
MANGALAM
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
1 mins
August 28 ,2023
MANGALAM
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
1 mins
August 28 ,2023
MANGALAM
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
1 min
August 21 ,2023
MANGALAM
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
1 min
August 21 ,2023
MANGALAM
പാചകം
PACHAKAM
1 min
August 21 ,2023
MANGALAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും
3 mins
August 21 ,2023
Translate
Change font size
