Poging GOUD - Vrij
ഗുരുവിന്റെ ചിരിയുടെ അർത്ഥം
Muhurtham
|January 2024
ആത്മവിശ്വാസം മനുഷ്യ മനസ്സിന് എന്തും നേടാനുള്ള കരുത്ത് നൽകും.
-
ഒരിക്കൽ ഒരു സന്യാസിയും ഒരു ചെറുപ്പക്കാ രനായ ശിഷ്യനും കൂടി ഒരു ഗ്രാമത്തിൽ നിന്ന് അടുത്ത ഗ്രാമത്തിലേയ്ക്ക് യാത്ര ചെയ്യുകയായി രുന്നു. കഴിയുന്നത്ര വേഗത്തിൽ നടന്ന് സൂര്യാസ് തമയത്തിന് മുമ്പ് അവിടെ എത്തുകയായിരുന്നു അവരുടെ ലക്ഷ്യം.സ്വതേ അൽപ്പം ആത്മവിശ്വാസം കുറഞ്ഞ ശിഷ്യൻ കടന്നുപോകുന്ന വഴിയിൽ ഓരോ ആളോടും ഇനിയെത്ര ദൂരമുണ്ടെന്ന് ചോദിക്കുകയായിരുന്നു.ഓരോ ആളും ഇനി രണ്ട് മൈൽ മാത്രമെന്ന് പറഞ്ഞു കൊണ്ടിരുന്നു, ആ സമയത്തെല്ലാം സന്യാസി ചിരിച്ചുകൊണ്ട് അവർക്ക് നന്ദി പറഞ്ഞു കൊണ്ടിരുന്നു.
Dit verhaal komt uit de January 2024-editie van Muhurtham.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Muhurtham
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Listen
Translate
Change font size
