Poging GOUD - Vrij
ശിവതാണ്ഡവവും ചിദംബര രഹസ്യവും
Jyothisharatnam
|February 16-28, 2026
നടരാജനൃത്തത്തെ "പ്രാപഞ്ചിക നൃത്തം' എന്നാണ് പടിഞ്ഞാറൻ ശാസ്ത്രഗവേഷകർ വിശേഷിപ്പിക്കുന്നത്
ദേവാധിദേവൻ മഹാദേവൻ മഹാനർത്തകൻ കൂടിയാണ്. ഭഗ വാന്റെ നൃത്തം താണ്ഡവം എന്നാണ് അറിയപ്പെടുന്നത്. ഇന്നും ലോകത്തിന്റെ പല കോണുകളിലും ശിവതാണ്ഡവത്തെക്കുറിച്ച് ഗവേഷണങ്ങൾ നടക്കുന്നുണ്ട് എന്നാണ് പറയപ്പെടു ന്നത്. അതേസമയം, ശിവതാണ്ഡവത്തെക്കുറിച്ച് ആധികാരികമായ സമ്പൂർണ്ണരേഖകളൊന്നും ഇതു വരെ രചിക്കപ്പെട്ടിട്ടില്ല എന്നും ഒരു ശ്രുതിയുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങൾ ഏറെയാണ്.
108 നൃത്തങ്ങൾ ശിവനിൽ നിന്ന് ആവിർഭവിച്ചു എന്നാണ് വിശ്വാസം. ജീവജാലങ്ങളെ ദുഃഖത്തിൽ നിന്ന് മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യാനേരം ശിവൻ കൈലാസത്തിൽ നൃത്തം ചെയ്യുന്നു. അത് താണ്ഡവ നൃത്തമാണ്. പാർവ്വതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിശ്വാസമുണ്ട്. വാദ്യോപകരണമായ ഡമരു മുകളിലെ വലതുകയ്യിലും തീ മുകളിലെ ഇടതുകയ്യിലും പിടിക്കും. താഴത്തെ വലതുകൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതുകൈ കൊണ്ട് ഉയർത്തിയ ഇടതുകാലിനെ ചൂണ്ടിയിരിക്കും.
Dit verhaal komt uit de February 16-28, 2026-editie van Jyothisharatnam.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Jyothisharatnam
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Jyothisharatnam
ഗണപതിഹോമം ഉത്തമം
ഗണപതിഹോമവും ഫലങ്ങളും
1 mins
April 1-15, 2026
Jyothisharatnam
അഷ്ടാക്ഷര മന്ത്രത്തിൽ രൂപം
മധുര റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താവുന്ന ദൂരമേ കൂടൽ അഴകർ ക്ഷേത്രത്തിലേക്കുള്ളൂ
1 min
April 1-15, 2026
Jyothisharatnam
ചെറിയ ഇലയുടെ വലിയ കഥ!
\"വൃന്ദാവനദ്വാദശിയാണ് തുളസിയെ പൂജിക്കുവാൻ ഏറ്റവും ഉചിതമായ ദിനം.
1 mins
March 16-31, 2026
Listen
Translate
Change font size

