Poging GOUD - Vrij
ഓങ്കാര പൊരുൾ തേടി
Jyothisharatnam
|October 16-31, 2025
കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.
ത്രേതായുഗത്തിൽ ശ്രീരാമനാണ് ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യത്തിൽ പ്രതിപാദിക്കുന്നു. വനവാസക്കാലത്ത് രാവണൻ സീതയെ അപഹരിച്ചപ്പോൾ ശ്രീരാമചന്ദ്രൻ ലക്ഷ്മ - ഹനുമാൻ സമേതനായി തെക്കേദിശയിലേക്ക് യാത്ര പുറപ്പെട്ടു. ആ യാത്രാമദ്ധ്യേ അയ്യപ്പൻകാവിലെത്തി, ക്ഷേത്രം ദർശിച്ച ശ്രീരാമന് അവിടെ സുബ്രഹ്മണ്യ സാന്നിദ്ധ്യം അനുഭവപ്പെടുകയും ആ ചരിത്രം ഹനുമാനോടും ലക്ഷ്മണനോടുമായി പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഒരിക്കൽ ബാലസുബ്രഹ്മണ്യൻ ബ്രഹ്മാവിനോട് ഓംകാരത്തിന്റെ പൊരുൾ എന്താണെന്ന് ചോദിക്കുകയുണ്ടായി. എന്നാൽ, വേദവിധാതാവായ ബ്രഹ്മാവിന് അതിന്റെ അർത്ഥം യഥാവിധി പറഞ്ഞു കൊടുക്കാനായില്ല. ദേഷ്യം വന്ന സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടവിലിടുവാൻ വീര ബാഹുവിനോട് കൽപ്പിച്ചു. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് തടവിലായതോടെ പ്രപഞ്ചത്തിൽ സൃഷ്ടി നിലച്ചു. ദേവകൾ പരമേശ്വ രനെക്കണ്ട് ഇതിനൊരു പ്രതിവിധി കാണണമെന്ന് അപേക്ഷിക്കുകയുണ്ടായി.
പരമശിവന്റെ നിർദ്ദേശമനുസരിച്ച് സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ മോചിപ്പിച്ചു. പക്ഷേ.., പിന്നീട് അദ്ദേഹത്തിന് പ്രായശ്ചിത്തം ചെയ്യേണ്ടിവന്നു. കുറച്ചു കാലം ഏകാന്തതയിൽ അജ്ഞാതവാസം നയിക്കാനായിരുന്നു ദേവഗുരുവിന്റെ നിർദ്ദേശം. അതനുസരിച്ച് ഇവിടെ അയ്യപ്പൻ കാവ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ ഒരു പൊട്ടക്കിണറ്റിൽ ഏകാന്തവാസം നയിച്ചു. വെയിലും മഞ്ഞും മഴയും ഏൽക്കാതെ ഒരു സർപ്പം ഫണം കുടയാക്കിപ്പിടിച്ച് അദ്ദേഹത്തെ കാത്തുപോന്നു. അതുകൊണ്ടു തന്നെ ഇവിടെ സുബ്രഹ്മണ്യസ്വാമിക്ക് സുപ്രധാനമായ സ്ഥാനം നൽകി പൂജിക്കണമെന്ന് ശ്രീരാമൻ പറഞ്ഞു.
Dit verhaal komt uit de October 16-31, 2025-editie van Jyothisharatnam.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Jyothisharatnam
Jyothisharatnam
അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം
തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.
1 mins
May 16-31, 2026
Jyothisharatnam
യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ
ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും
3 mins
May 16-31, 2026
Jyothisharatnam
ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ
സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.
1 mins
May 16-31, 2026
Jyothisharatnam
മഹാദേവൻ മൂർത്തീഭാവങ്ങൾ
ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.
4 mins
April 16-30, 2026
Jyothisharatnam
ധർമ്മം തല കാക്കും
ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്
1 min
April 16-30, 2026
Jyothisharatnam
വേലയും പൂരവും ഉത്സവവും
തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.
3 mins
April 16-30, 2026
Jyothisharatnam
ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും
ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.
1 mins
April 16-30, 2026
Jyothisharatnam
പത്താമുദയ പുണ്യം
പത്താമുദയത്തിന് പത്തു തെ
2 mins
April 16-30, 2026
Jyothisharatnam
നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക
മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.
1 min
April 16-30, 2026
Jyothisharatnam
പൊൻവെയിലിൻ ഐശ്വര്യം പേറി.
ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.
1 mins
April 1-15, 2026
Listen
Translate
Change font size

