Poging GOUD - Vrij
സിറ്റിക്ക് കുരുക്ക്
Mangalam Daily
|February 24, 2023
മാൻ. സിറ്റി 1 - ലിപ്സിഗ് 1ഇന്റർ മിലാൻ 1 - പോർട്ടോ
-
ലീപ്സിങ് (ജർമനി): ചാമ്പ്യൻസ് ലീഗ് ഫു ട്ബോൾ ഒന്നാം പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റിക്കു സമനില. ജർമൻ ക്ലബ് ആർ.ബി.ലീപ്സിഗിനെതിരേ നടന്ന മത്സരം 1-1 നാണ് അവസാനിച്ചത്.
ലീപ്സിഗിന്റെ തട്ടകമായ റെഡ് ബുൾ അരിനയിൽ നടന്ന മത്സരത്തിന്റെ 27-ാം മിനിറ്റിൽ റിയാസ് മഹ്റസിലൂടെ സിറ്റി മുന്നിലെത്തിയിരുന്നു. 70-ാം മിനിറ്റിൽ ഹോസ്കോ ഗ്വാർഡിയോൾ ഹെഡറിലൂടെ നേടിയ ഗോളിലൂടെ ലീപസിഗ് സമനില പിടിച്ചു. രണ്ടാം പാദ മത്സരം മാർച്ച് 14 നു നടക്കും. എവേ മത്സരത്തിൽ ഗോളടിച്ച ആനുകൂല്യം സിറ്റിക്കുണ്ടാകും. പക്ഷേ ക്വാർട്ടറിൽ കടക്കാൻ അവർക്കു സ്വന്തം ഗ്രൗണ്ടിൽ ജയിക്കണം. 27-ാം മിനിറ്റിൽ ലീപ്സിങ് പ്രതിരോധത്തിന്റെ പിഴവ് മുതലാക്കിയാണു സിറ്റി ഗോളടിച്ചത്.
Dit verhaal komt uit de February 24, 2023-editie van Mangalam Daily.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Mangalam Daily
Mangalam Daily
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
1 min
May 15, 2023
Mangalam Daily
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
1 min
May 15, 2023
Mangalam Daily
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
1 mins
May 14, 2023
Mangalam Daily
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
1 min
May 14, 2023
Mangalam Daily
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
1 mins
May 13, 2023
Mangalam Daily
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
1 mins
May 11, 2023
Mangalam Daily
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
1 min
May 10, 2023
Mangalam Daily
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
1 mins
May 10, 2023
Mangalam Daily
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
1 min
May 10, 2023
Mangalam Daily
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി
1 min
May 10, 2023
Translate
Change font size

