Facebook Pixel വിശ്വാസം....അതല്ലേ...എല്ലാം ... | Hasyakairali - news - Lees dit verhaal op Magzter.com

Poging GOUD - Vrij

വിശ്വാസം....അതല്ലേ...എല്ലാം ...

Hasyakairali

|

February 2024

ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...

- പി.ആർ. കൃഷ്ണൻകുട്ടി

വിശ്വാസം....അതല്ലേ...എല്ലാം ...

അജണ്ടയിലുള്ള വിഷയങ്ങളെല്ലാം കഴിഞ്ഞു. മറ്റെന്തെങ്കിലും വിഷയം ആർക്കെങ്കിലും ഉന്നയിക്കാനുണ്ടെങ്കിൽ ആവാം.' ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗംഗാധരൻ യോഗം അവസാനിപ്പിക്കുന്നതിന് മുമ്പ് ഗ്രാമപഞ്ചായത്തംഗങ്ങളോടായി  പറഞ്ഞു.

"എനിക്ക് കാലിക പ്രസക്തമായ ഒരു വിഷയം അവതരിപ്പിക്കാനുണ്ട്. എട്ടാം വാർഡ് മെമ്പറും അനാചാരങ്ങൾക്കെതിരെ ശക്തിയായി പടപൊരുതുന്ന യുവനേതാവുമായ ഗിരീഷ് മാസ്റ്റർ എഴുന്നേറ്റ് നിന്നു പറഞ്ഞു.

“മാഷ് പറഞ്ഞാളൂ.' പ്രസിഡണ്ട് അനുമതി നൽകി

നമ്മുടെ സംസ്ഥാനത്ത് നടന്ന നരബലികളും... മറ്റൊരിടത്ത് ബാധയൊഴിപ്പിക്കലിന്റെ പേരിൽ നടന്ന കൊടുംക്രൂരത കളും മറ്റും നമ്മളെല്ലാം കണ്ടതാണല്ലോ.. .. അതിനാൽ ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...

"അത് വളരെ നല്ല കാര്യമാണല്ലോ.. മാഷേ..പ്രസിഡണ്ട് പറഞ്ഞു.

“എന്താ... ആർക്കെങ്കിലും മാഷിന്റെ ഈഅഭിപ്രായത്തോട് വിരോധമുണ്ടോ ? “ഇങ്ങിനെ ഒരു പ്രമേയം കൊണ്ട് ഈ നാട്ടിലെ ജനങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിയില്ല... അങ്ങിനെ ഒരു പ്രമേയാവതരണം വന്നാൽ ഞങ്ങൾ വിട്ടുനിൽക്കും.പ്രതിപക്ഷ നേതാവ് പറഞ്ഞു.

"പ്രമേയം ഞാൻ തയ്യാറാക്കി കഴിഞ്ഞു. വരുന്ന പതിനാലാം തീയതി ഞാനത് അവതരിപ്പിക്കുകയും ചെയ്യും ഗിരീഷ് മാസ്റ്റർ പ്രതിപക്ഷ നേതാവിനെ നോക്കി ഉറച്ച ശബ്ദത്തിൽ വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞു . തീയതി കേട്ട പാടെ പ്രസിഡണ്ട് കലണ്ടറിൽ കണ്ണോടിച്ചിട്ട് പറഞ്ഞു "ഗിരീഷ് മാഷേ... ചൊവ്വാഴ്ച പ്രമേയം അവതരിപ്പിക്കണ്ട... ചൊവ്വാഴ്ച ഒരു ശുഭകാര്യത്തിനും നന്നല്ല...

MEER VERHALEN VAN Hasyakairali

Hasyakairali

Hasyakairali

മാടൻപള്ളിയുടെ ധർമ്മസങ്കടം

എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ എംഎൽ എ യുടെ വാക്കുകൾ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു

time to read

1 min

April 2026

Hasyakairali

Hasyakairali

ആയിരത്തൊന്ന് രാവുകളല്ല, അയ്യായിരത്തൊന്ന് (പ്രണയങ്ങൾ.

\"നെഹ്റുവിനെയും രാജീവ് ഗാന്ധിയെയും കൂട്ടുപിടിച്ച സ്ഥിതിക്ക് ഇനി ഈ 5000 പ്രണയിനികൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമോ?'

time to read

1 min

April 2026

Hasyakairali

Hasyakairali

'വീണ'മന്ത്രിമാർ

കോഴിക്ക് ഒരു കാലത്തും കിടക്കപ്പൊറുതിയില്ല മുകേഷായാലും, രാഹുലായാലും, ഗണേഷായാലും കോഴി തന്നെ കൊടിയടയാളം. കാട്ടുകോഴികൾ.

time to read

2 mins

April 2026

Hasyakairali

Hasyakairali

മൊബൈൽ ഫോൺ വരുത്തിയ വിന

\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.

time to read

1 mins

June 2025

Hasyakairali

Hasyakairali

മനുഷ്യസ്നേഹി

“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു

time to read

1 min

June 2025

Hasyakairali

Hasyakairali

കല്യാണബർഗർ

ഇന്ന് രണ്ടിലൊന്നറിയണം....

time to read

1 min

June 2025

Hasyakairali

Hasyakairali

എതിരാളികളെ ഇങ്ങനെയും ഒതുക്കാം

എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,

time to read

1 min

June 2025

Hasyakairali

Hasyakairali

ശ്വാനസംഹാര സമരാഞ്ജലി

നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല

time to read

2 mins

June 2025

Hasyakairali

Hasyakairali

വേടൻ വഴി വിഴിഞ്ഞം

എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!

time to read

2 mins

June 2025

Hasyakairali

Hasyakairali

എടാ മോനേ! കേരളാ ലഹരി

കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല

time to read

2 mins

April 2025

Listen

Translate

Share

-
+

Change font size