Facebook Pixel മുളയിലേ നുള്ളാം സഹോദരങ്ങൾക | Kudumbam - lifestyle - Lees dit verhaal op Magzter.com

Poging GOUD - Vrij

മുളയിലേ നുള്ളാം സഹോദരങ്ങൾക

Kudumbam

|

November 2025

മിക്ക രക്ഷിതാക്കൾക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് സിബ്ലിങ് റൈവൽറി. പ്രായവ്യത്യാസം കുറഞ്ഞ കുട്ടികൾക്കിടയിൽ ഇത് കൂടുതലായിരിക്കും...മിക്ക രക്ഷിതാക്കൾക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് സിബ്ലിങ് റൈവൽറി. പ്രായവ്യത്യാസം കുറഞ്ഞ കുട്ടികൾക്കിടയിൽ ഇത് കൂടുതലായിരിക്കും...

- ഡോ. ഗംഗ കൈലാസ് Consultant Psychologist, Alappuzha

മുളയിലേ നുള്ളാം സഹോദരങ്ങൾക

ഒന്നിൽക്കൂടുതൽ കുട്ടികളുള്ള മിക്ക വീടുകളിലും അവർ തമ്മിൽ വഴക്കുണ്ടാവുന്നത് തികച്ചും സാധാരണമാണ്. ഇതിനെ വലിയൊരു പ്രശ്നമായി കാണേണ്ടതുമില്ല. കാരണം പ്രശ്നപരിഹാരം (problem solving skill), വഴക്ക് മൂർച്ഛിക്കാതെ എങ്ങനെ കൈകാര്യം ചെയ്യാം, സഹനശക്തി, ക്ഷമ, മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുക തുടങ്ങി സാമൂഹിക-ആശയവിനിമയ നൈപുണികൾ കുട്ടികളിൽ ഇത്തരം സന്ദർഭങ്ങൾ നേരിടുന്നതിലൂടെ വികസിക്കാറുണ്ട്. എന്നാൽ, ഈ വഴക്കുകളിൽ എപ്പോഴാണ്, എങ്ങനെയാണ് തങ്ങൾ ഇടപെടേണ്ടത് എന്ന് പല മാതാപിതാക്കളും ചോദിക്കുന്ന സംശയമാണ്.

മിക്ക വഴക്കുകളും കുട്ടികൾ തമ്മിൽ തന്നെ പരിഹരിക്കപ്പെടുന്നതിന് അവസരം നൽകുന്നതാണ് നല്ലത്. എന്നാൽ, അതിനുള്ള നൈപുണികൾ കുട്ടികളിൽ വികസിക്കുന്നതിന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവർ തമ്മിലുള്ള മത്സരം (sibling rivalry) ആരോഗ്യകരമായി നിയന്ത്രിക്കാൻ മാതാപിതാക്കളുടെ തുറന്ന ആശയവിനിമയവും ഓരോ കുട്ടിയുടെയും വ്യത്യസ്ത ഗുണങ്ങളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നതുമൊക്കെ ആവശ്യമാണ്. സഹോദര മത്സരത്തിന്റെ പ്രതികൂല ഫലങ്ങൾ കുറക്കുന്നതിന് അതിന്റെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കണം. ബാല്യത്തിലും പ്രായപൂർത്തിയാവുന്ന കാലത്തും ആരോഗ്യകരമായ ബന്ധങ്ങൾ വളർത്താനും അത് സഹായിക്കും.

കുട്ടികളുടെ പ്രകൃതം

കുട്ടികൾ പൊതുവേ മറ്റുള്ളവരുടെ ശ്രദ്ധയും പരിഗണനയുമൊക്കെ ആഗ്രഹിക്കുന്നവർ തന്നെയാണ്. എന്നാൽ, ചില കുട്ടികൾ മറ്റുള്ളവർ തന്നെ മാത്രമേ ശ്രദ്ധിക്കാവൂ അല്ലെങ്കിൽ സ്നേഹിക്കാവൂ എന്ന രീതിയിൽ വാശി കാണിക്കാറുണ്ട്. വീട്ടിലും സ്കൂളിലും ഒത്തുചേരലുകളിലുമൊക്കെ അവർക്ക് ഈ നിർബന്ധ ബുദ്ധി ഉണ്ടാകും. അതിനാൽ അനാവശ്യ മത്സരബുദ്ധിയും അസൂയയും മറ്റുള്ളവരോടുള്ള താരതമ്യവും ഇവർ കാണിക്കാറുണ്ട്. ഇതേ മനോഭാവം സ്വന്തം സഹോദരങ്ങളോടും കാണിക്കുന്നതിനാൽ അവർ തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകാൻ സാഹചര്യങ്ങളുണ്ടാകും. അതു പോലെ കുട്ടികൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാനും വഴക്കുകൾ ഒത്തുതീർപ്പാക്കാനുമുള്ള നൈപുണ്യവും കുറവായിരിക്കാം. അപ്പോഴും വഴക്കുകൾ നിത്യസംഭവങ്ങളാകാം.

കാരണങ്ങൾ
മാറുന്ന സാഹചര്യം മാനസിക സമ്മർദവും പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും

MEER VERHALEN VAN Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size