Facebook Pixel ചെറിയ തുകയിൽ അപ്രതീക്ഷിത തുടക്കം 11 വർഷംകൊണ്ട് 2.5 കോടിയുടെ ഡിജിറ്റൽ മീഡിയ സംരംഭം | SAMPADYAM - investment - Lees dit verhaal op Magzter.com

Poging GOUD - Vrij

ചെറിയ തുകയിൽ അപ്രതീക്ഷിത തുടക്കം 11 വർഷംകൊണ്ട് 2.5 കോടിയുടെ ഡിജിറ്റൽ മീഡിയ സംരംഭം

SAMPADYAM

|

February 01,2025

ഒരു പഴയ ഫ്ലെക്സ് പ്രിന്റിങ് മെഷീൻ കിട്ടിയപ്പോൾ തുടങ്ങിയ സംരംഭത്തെ റാബിയാത്ത് 20 ലക്ഷം രൂപ പ്രതിമാസ വിറ്റുവരവുള്ള ബിസിനസാക്കി വളർത്തി.

ചെറിയ തുകയിൽ അപ്രതീക്ഷിത തുടക്കം 11 വർഷംകൊണ്ട് 2.5 കോടിയുടെ ഡിജിറ്റൽ മീഡിയ സംരംഭം

വളരെ ചെറിയ മുതൽമുടക്കിൽ ഒരു സെക്കന്റ് ' ഹാൻഡ് ഫ്ലെക്സ് പ്രിന്റിങ് മെഷീൻ വിൽപനയ്ക്കായി മുന്നിലെത്തിയപ്പോൾ അതുപയോഗിച്ച് സ്വയംസംരംഭം തുടങ്ങി വിജയിച്ച വ്യക്തിയാണ് റാബിയാത്ത്. ബിരുദവും എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമയും കരസ്ഥമാക്കി ഇനി എന്ത് എന്ന ചിന്തയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവസരം മുന്നിലെത്തിയതും ഉപയോഗപ്പെടുത്തിയതും. യാതൊരു മുൻപരിചയവുമില്ലാതെ തുടങ്ങിയതാണെങ്കിലും നിലവിൽ റാബിയാത്തിന്റെ ഗ്രാഫി ഡിജി ലൈം (Graphy Digi Lime) ഇന്നു മികച്ച രീതിയിൽ മുന്നേറുന്ന ഒരു മാതൃകാ സംരംഭമാണ്.

എന്താണ് ബിസിനസ്?

ഡിജിറ്റൽ അഡ്വർടൈസ്മെന്റ് മീഡിയ എന്ന ഒറ്റവാക്കിൽ ബിസിനസിനെപ്പറ്റി പറയാം. ഫ്ലക്സ് പ്രിന്റിങ്, ക്ലോത്ത് പ്രിന്റിങ്, പേപ്പർ പ്രിന്റിങ്, ജൂട്ട് പ്രിന്റിങ്, ഡിസൈനിങ്, സൈൻ ബോർഡ് ഫിറ്റിങ്, കെട്ടിടങ്ങ ളുടെ ഇൻഡോർ വർക്കുകൾ, ട്രോഫി സെറ്റിങ്, ട്രോഫി പ്രിന്റിങ് തുടങ്ങി കസ്റ്റമറുടെ ആവശ്യങ്ങൾക്കനുസരിച്ച് എല്ലാത്തരം പ്രവൃത്തികളും ഏറ്റെടുത്തു ചെയ്യും റാബിയാത്ത്.

ഒരു പഴയ മെഷീനിൽ തുടക്കം

11 വർഷങ്ങൾക്കു മുൻപ് പഴയ ഫ്ലെക്സ് പ്രിന്റിങ് മെഷീൻ കിട്ടിയപ്പോൾ അതിനെപ്പറ്റി പഠിച്ചു, സാധ്യത കൾ മനസ്സിലാക്കി. അങ്ങനെ 23-ാം വയസ്സിൽ തുടങ്ങിയ ചെറുസ്ഥാപനം പടിപടിയായി വളർന്നു.

MEER VERHALEN VAN SAMPADYAM

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Listen

Translate

Share

-
+

Change font size