Poging GOUD - Vrij
തുടക്കം രണ്ടു ഇന്ന് 50 കോടിയുടെ ഡയറി പ്ലാന്റ പശുവിൽനിന്ന്
SAMPADYAM
|June 01,2024
100 തൊഴിലാളികൾ, 50 കോടിയുടെ വിറ്റുവരവ് 25 കോടിയുടെ സ്ഥിര നിക്ഷേപം! ഐഡി എന്ന ബ്രാൻഡിൽ രഞ്ജിത് കയ്യടക്കിയത് അവിസ്മരണീയമായ നേട്ടങ്ങൾ.
രണ്ടു പശുക്കളിൽനിന്ന് ആരംഭിച്ച സംരംഭ യാത്ര! ഇന്ന് 100 പേർക്ക് തൊഴിൽ നൽകുന്ന 50 കോടിരൂപ വിറ്റുവരവുള്ള 25 കോടി നിക്ഷേപമുള്ള കേരളം അറിയപ്പെടുന്ന ഒരു ബ്രാൻഡായി വളർന്നിരിക്കുന്നു. “ഇന്ദിര ഡയറി' എന്ന സ്ഥാപനത്തിന്റെ വളർച്ചയുടെ കഥയാണ് ഉടമ രഞ്ജിത് കുമാറിനു പറയാനുള്ളത്. അത് നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥകൂടിയാണ്.
എന്താണു ബിസിനസ്?
രണ്ടു പശുക്കളിൽനിന്നും പാൽ കറന്നു വിറ്റ് ഒരു പാൽക്കാരനായാണ് രഞ്ജിത് തുടങ്ങിയത്. "ഇതു നിനക്കു പറ്റിയ പണിയല്ല' എന്നു പറഞ്ഞവരുടെ മുന്നിൽ വിജയിച്ചു കാണിച്ചുകൊടുത്തു. ഇന്ന് പാലും പാലുൽപന്നങ്ങളും മാത്രമല്ല, മറ്റ് ഒട്ടനവധി വിഭവങ്ങളും ഇന്ദിര ഡയറിയിൽ തയാറാക്കി വിൽക്കുന്നു. ഒരു ഭക്ഷ്യസംസ്കരണ യൂണിറ്റ് എന്നതിനും അപ്പുറത്തേക്കു വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാക്കുന്ന നിലയിലേക്കു വളർന്നു പന്തലിച്ചു കഴിഞ്ഞു സ്ഥാപനം.
പാൽ ഉൽപന്നങ്ങൾക്കാണ് പ്രമുഖസ്ഥാനം. ശീതീകരിച്ച പാക്കറ്റ് പാൽ, തൈര്, സംഭാരം, സിപ്പ്, പൗച്ച് മിൽക്ക്, ബട്ടർ, പനീർ അങ്ങനെ നീളുന്നു പാൽ ഉൽപന്നങ്ങളുടെ നിര.
ഇഡ്ഡലി-ദോശ ബാറ്റർ നിർമാണമാണ് മറ്റൊരു പ്രധാന ഉൽപന്നം. പത്തിൽപരം തൊഴിലാളികൾ ഈ പ്ലാന്റിൽ ജോലി ചെയ്യുന്നു.
പുരി ചപ്പാത്തി എന്നിവയ്ക്കായി പ്രത്യേകം പ്ലാന്റ് പ്രവർത്തിക്കുന്നു. ഏറ്റവും മികച്ച ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം.
ബേക്കറി ഉൽപന്നങ്ങളാണ് മറ്റൊരു മേഖല. എല്ലാത്തരം ബേക്കറി ഉൽപന്നങ്ങളും ബാൻഡിൽ വിതരണം ചെയ്യുന്നുണ്ട്.
സ്നാക്സ് ഡിവിഷനിൽ ചിപ്സ്, മിക്ചർ, പക്കാവട, പാരമ്പര്യ ഉൽപന്നങ്ങൾ എന്നിവ എല്ലാംതന്നെ നിർമിക്കുന്നു.
അഞ്ചു ഡിവിഷനുകളിലായി ഇരുന്നൂറിൽപരം ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിച്ചു വരികയാണ് ഇന്ദിര ഡയറി.
സർക്കാർ ജോലി വേണ്ട
എച്ച് രൺജിൽ കുമാർ സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ വ്യക്തിയാണ്. പിതാവും ബന്ധുക്കളിൽ ഭൂരിപക്ഷവും സർക്കാർ സർവീസിലായിരുന്നതിനാൽ സർക്കാർ ജോലി സ്വീകരിക്കാനായിരുന്നു അവരുടെ നിർദേശം. എന്നാൽ വെള്ളായണി കാർഷിക സർവകലാശാലയിൽ ലഭിച്ച നിയമനം വേണ്ടെന്നുവച്ച് ഒരിക്കലും ഒരു നഷ്ടമായി രഞ്ജിത് കുമാറിനു തോന്നിയിട്ടില്ല.
Dit verhaal komt uit de June 01,2024-editie van SAMPADYAM.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size

