Poging GOUD - Vrij
സ്ഥിരനിക്ഷേപം നടത്തുമ്പോൾ ജാഗ്രത മാത്രം പോരാ
SAMPADYAM
|September 01,2023
ക്ലെയിം ചെയ്യാതെ കിടക്കുന്ന സ്ഥിരനിക്ഷേപത്തിന് എസ്ബി പലിശയേ ലഭിക്കൂ. നിക്ഷേപങ്ങളെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടായാൽ പിന്നീട് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാം.
ബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തും മുൻപ് നാം ഏറെ ജാഗ്രത പുലർത്താറുണ്ട്. പലിശനിരക്ക്, ഇടപാടുകളിലെ സുതാര്യത, സൗകര്യം തുടങ്ങിയ കാര്യങ്ങൾ താരതമ്യം ചെയ്തു മാത്രമേ അന്തിമ തീരുമാനമെടുക്കാറുള്ളൂ. എന്നാൽ, അതുകൊണ്ടുമാത്രം നമ്മുടെ ഉത്തരവാദിത്തം തീരുന്നില്ല.
നിക്ഷേപ കാലാവധി ഓർമ വയ്ക്കണം
നേരത്തേ സ്ഥിരനിക്ഷേപം കാലാവധി പൂർത്തിയാക്കി എത്ര കാലം കഴിഞ്ഞാലും മുൻതീയതിയിൽ പുതുക്കിത്തരുമായിരുന്നു. പക്ഷേ, ഇപ്പോൾ അങ്ങനല്ല, ആർബിഐയുടെ സർക്കുലർ പ്രകാരം ക്ലെയിം ചെയ്യാതെ കിടക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക്,എസ്ബി പലിശ (കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപത്തിന്റെ പലിശയോ എസ്ബി പലിശയോ ഏതാണോ കുറവ് അത് മാത്രമേ നൽകാനാവൂ.
അറിയണം ഇക്കാര്യങ്ങൾ
കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പുതുക്കാൻ മിക്ക ബാങ്കുകളും രണ്ടാഴ്ച സമയം അനുവദിക്കുന്നുണ്ട്. ഈ നിശ്ചിത കാലപരിധി ക്കുള്ളിൽ നിക്ഷേപം പുതുക്കിയില്ലെങ്കിൽ തുടർന്നുള്ള കാലത്തേക്കു സ്ഥിരനിക്ഷേപത്തിന്റെ പലിശ നഷ്ടപ്പെടും. കാലാവധി പൂർത്തിയാക്കി രണ്ടാഴ്ച ശേഷം പുതുക്കുന്ന തീയതിവരെ സേവിങ്സ് ബാങ്ക് അക്കൗണ്ട് പലിശ മാത്രമേ ലഭിക്കൂ.
ഓട്ടോ റിന്യുവൽ നല്ലതോ?
നിക്ഷേപകർക്കു പലിശനഷ്ടം സംഭവിക്കാതിരിക്കാൻ ബാങ്കുകൾ കാലവധി പൂർത്തിയായ നിക്ഷേപം ഓട്ടോ റിന്യൂവൽ ചെയ്തു നൽകും. പക്ഷേ, ഈ രീതിക്കും ചില പരിമിതികൾ ഉണ്ട്. നേരത്തേ ഉണ്ടായിരുന്ന കാലാവധിക്കു തന്നെയാണ് ഓട്ടോ റിന്യൂവലും ചെയ്തു നൽകുന്നത്. നിക്ഷേപ കാലാവധി കൂട്ടാനോ കുറയ്ക്കാനോ പറ്റില്ല.
Dit verhaal komt uit de September 01,2023-editie van SAMPADYAM.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN SAMPADYAM
SAMPADYAM
വെള്ളിവച്ചാലും ഇനി പണം കിട്ടും
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
1 min
January 01,2026
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
SAMPADYAM
ചിന്താവിഷ്ടയായ ഭാര്യമാർ
നാടോടിക്കാറ്റിലെ വിജയനല്ല, മറ്റൊരു വിജയനുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ.
1 mins
January 01,2026
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
Translate
Change font size
