Poging GOUD - Vrij
മ്യൂച്വൽ ഫണ്ട് സഹി ഹൈ
SAMPADYAM
|September 01,2023
ഇന്നു രാജ്യത്ത് നാലു കോടി നിക്ഷേപകരുടേതായി 14 കോടി മ്യൂച്വൽ ഫണ്ട് ഫോളിയോകളും അവയിൽ 44 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുണ്ട്. നിക്ഷേപകരുടെ വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്.
"മ്യൂച്വൽ ഫണ്ട് സഹി ഹൈ എന്ന ക്യാംപെയ്ൻ സാധാരണക്കാർക്കിടയിൽ മികച്ച ബോധവൽക്കരണമാണ് നടത്തുന്നത്. ഈ നിക്ഷേപമാർഗത്തെക്കുറിച്ചു ശരിയായി മനസ്സിലാക്കി സമ്പത്ത് സൃഷ്ടിക്കാൻ അതു നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നു' പറയുന്നത് മ്യൂച്വൽ ഫണ്ട് സഹി ഹൈ ക്യാംപെയ്നിനു നേതൃത്വം നൽകുന്ന ആംഫിയുടെ നിലവിലെ സാരഥി ബാലസുബ്രഹ്മണ്യൻ, ആംഫി ഫിനാൻഷ്യൽ ലിറ്ററസി കമ്മിറ്റി എക്സ് ഒഫിഷ്യോ ചെയർമാൻ കൂടിയായ അദ്ദേഹം എന്തുകൊണ്ട് മ്യൂച്വൽ ഫണ്ട് ശരിയാണ് എന്നും അതിൽ ആംഫിയുടെ പങ്കെന്താണെന്നും വിശദമാക്കുന്നു.
ആംഫി എന്നു കേട്ടിട്ടില്ലാത്തവർ ഇന്നു ചുരുക്കമാണ്. പക്ഷേ, എന്താണെന്നു പലർക്കും അറിയില്ല. യഥാർഥത്തിൽ എന്താണ് ആംഫി
മ്യൂച്വൽ ഫണ്ട് കമ്പനികൾക്കുവേണ്ടി അവർ രൂപീകരിച്ച അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരാണ് ആംഫി. മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ വളർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അസെറ്റ് മാനേജ്മെന്റ് കമ്പനികൾക്കും വിതരണക്കാർക്കും ഒപ്പം നിക്ഷേപകർക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണിത്. 26 വർഷമായി പ്രവർത്തിക്കുന്ന ഈ നോഡൽ ഏജൻസിയെക്കൊണ്ട് ഏറ്റവും ഗുണം നിക്ഷേപകർക്കാണ്. വിപണി വികസനത്തിന് ആംഫി നടത്തുന്ന ബോധവൽക്കരണം ഈ നിക്ഷേപത്തെക്കുറിച്ചും അതുപയോഗിച്ച് നേട്ടമുണ്ടാക്കാൻ ശ്രദ്ധിക്കേണ്ട വസ്തുതകളെക്കുറിച്ചും നിക്ഷേപകരെ പഠിപ്പിക്കുന്നു. ഈ രംഗത്ത് സമാന പ്രവർത്തന ചട്ടക്കൂട് ഉറപ്പാക്കുന്നതിൽ ആംഫി പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ ആർക്കും തോന്നിയപോലെ പ്രവർത്തിക്കാനാകില്ല. മേഖലയിൽ മൊത്തം ഏകീകൃത നിയമങ്ങളും പ്രവർത്തനരീതികളുമാണ്. കാലാകാലങ്ങളിൽ ആവശ്യമായ പരിഷ്കരണങ്ങളും വരുത്തുന്നു. അതുവഴി സുതാര്യത ഉറപ്പാക്കാനും നിക്ഷേപകരെ തട്ടിപ്പിൽനിന്നു സംരക്ഷിക്കാനും കഴിയുന്നു.
മ്യൂച്വൽ ഫണ്ടുകളുടെ നിയന്ത്രണം ആംഫിക്കാണോ?
Dit verhaal komt uit de September 01,2023-editie van SAMPADYAM.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Translate
Change font size
