Facebook Pixel മൂൺലൈറ്റിങ് 'ഇരട്ടജോലി’യുടെ ഇരുവശങ്ങൾ | SAMPADYAM - investment - Lees dit verhaal op Magzter.com

Poging GOUD - Vrij

മൂൺലൈറ്റിങ് 'ഇരട്ടജോലി’യുടെ ഇരുവശങ്ങൾ

SAMPADYAM

|

November 01, 2022

മൂൺലൈറ്റിങ് അഥവാ ഒന്നിലധികം തൊഴിലിൽ ഏർപ്പെടൽ സംബന്ധിച്ച ചർച്ചകളും വാദപ്രതിവാദങ്ങളും മുറുകുന്നതിനിടെ ഇതിന്റെ  സാധ്യതകളെയും ഒപ്പം ഗുണദോഷങ്ങളെയും വിലയിരുത്തുന്നു.

മൂൺലൈറ്റിങ് 'ഇരട്ടജോലി’യുടെ ഇരുവശങ്ങൾ

ഒരു വ്യക്തി സ്ഥിര തൊഴിലിനോടൊപ്പം മറ്റൊരു തൊഴിലിൽ കൂടി ഏർപ്പെടുന്ന പ്രക്രിയയാണ് മൂൺലൈറ്റിങ് അഥവാ  "ഇരട്ടജോലിയിൽ ഏർപ്പെടൽ'. പകൽ പ്രധാന ജോലി ചെയ്യുകയും അതിനുശേഷമോ അതോടൊപ്പം തന്നെയോ മറ്റൊരു തൊഴിൽ വരുമാന മാർഗമായി സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണിത്.

മൂൺലൈറ്റിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമ്പനികളും വ്യക്തികളും അഭിപ്രായങ്ങളുമായി വരുന്നുണ്ട്. വിവര സാങ്കേതിക വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ ഇതിനോടുള്ള അനുകൂല നിലപാട് വ്യക്തമാക്കിയപ്പോൾ വിപ്രോ മുന്നൂറിലധികം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു. പ്രമുഖ ഐടി കമ്പനികളായ ഐബിഎം, ഇൻഫോസിസ് തുടങ്ങിയവ മൂൺലൈറ്റിങ് വിരുദ്ധ നിലപാടാണു സ്വീകരിക്കുന്നത്.

അതേസമയം ഭക്ഷണ സമാഹരണ വിതരണ കമ്പനി ആയ സ്വിഗ്ഗി മൂൺലൈറ്റിങ് അംഗീകരിക്കുകയും "സ്വിഗ്ഗി മൂൺലൈറ്റിങ് പോളിസി തയാറാക്കി പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുകയും ചെയ്തു. ടിസിഎസ്, മൂൺലൈറ്റിങ് തങ്ങളുടെ കമ്പനിക്കു ഭൂഷണം അല്ലെന്നു വിശ്വസിക്കുമ്പോൾ ടെക് മഹീന്ദ്ര മൂൺലൈറ്റിങ് പോളിസി പരിഗണന അർഹിക്കുന്നവെന്ന അഭിപ്രായത്തിലാണ്.

മൂൺലൈറ്റിങ് മാതൃകകൾ

പ്രധാനമായും നാലു തരം മൂൺലൈറ്റിങ്ങുകളാണുള്ളത്.

ഹാഫ് മൂൺലൈറ്റിങ് ലഭ്യമായ സമയത്തിന്റെ പകുതി സമയം (50%) പാർട്ടൈം ജോലിക്കായി നീക്കിവയ്ക്കുന്നത്.

ക്വാർട്ടർ മൂൺലൈറ്റിങ് - ഫുൾടൈം ജോലിക്കു ശേഷം പാർട്ടൈം ജോലി ചെയ്യുന്നത്.

ഫുൾ മൂൺലൈറ്റിങ് രണ്ടുതരം ഫുൾടൈം ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യുന്നത്.

ബ്ലൂ മൂൺലൈറ്റിങ് ഇരുജോലികളിലും വിജയം കണ്ടെത്താനാവാതെ പരാജിതനാവുന്ന അവസ്ഥ.

നിയമവ്യവസ്ഥകളും മൂൺലൈറ്റിങ്ങും

MEER VERHALEN VAN SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size