Facebook Pixel അടുക്കള പുതുക്കൽ: വെല്ലുവിളികളും പരിഹാരങ്ങളും | Vanitha Veedu - home - Lees dit verhaal op Magzter.com
Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar

Poging GOUD - Vrij

അടുക്കള പുതുക്കൽ: വെല്ലുവിളികളും പരിഹാരങ്ങളും

Vanitha Veedu

|

May 2025

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനു നൽകേണ്ട പരിഹാരങ്ങളും

- വി. മുഷ്താക്ക് ഡിസൈനർ, ഡി അലൈൻ ഡിസൈനർ സ്റ്റുഡിയോ, കോഴിക്കോട്

അടുക്കള പുതുക്കൽ: വെല്ലുവിളികളും പരിഹാരങ്ങളും

കേരള ചരിത്രത്തിൽ വളരെയേറെ കോളിളക്കം സൃഷ്ടിച്ച സാമൂഹിക പരിഷ്കരണ നാടകമാണ് "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്. അടുക്കളയിൽ പ്രവർത്തിക്കുന്നവരുടെ പ്രാധാന്യമില്ലായ്മയായിരുന്നു വിഷയം. അവഗണിക്കപ്പെട്ടു കിടന്ന അടുക്കളയും അവിടത്തെ കരിയും പുകയും ഇന്ന് ചരിത്രം മാത്രമാണ്. അടുക്കള തന്നെ ഒരു അരങ്ങാണെന്ന് വർധിച്ചു വരുന്ന പുതുക്കലുകൾ ഊന്നിപ്പറയുന്നു.

പതിനഞ്ചോ ഇരുപതോ വർഷം മുൻപ് ചെയ്ത അടുക്കളയ്ക്കു പോലും പുതുക്കിപ്പണിയൽ ആവശ്യമാണ്. സൗകര്യങ്ങളിലും നിർമാണസാമഗ്രികളിലും അത്രയേറെ പുതുമകളാണ് വിപണിയിൽ. പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന ചില പൊതു പ്രശ്നങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു. പരിഹാരങ്ങൾ നിർദേശിക്കുന്നത് അടുക്കള പുതുക്കിപ്പണിയുന്നതിൽ വിദഗ്ധരായ ഡിസൈനർമാരാണ്.

1. അടുക്കളയിൽ വേണ്ടത്ര കാറ്റും വെളിച്ചവുമില്ല അടുക്കളയിൽ കാറ്റും വെളിച്ചവും വേണ്ടത്ര കിട്ടാൻ പാകത്തിന് ജനൽ കൊടുക്കണം. ജോലികൾ എളുപ്പമാക്കാനുള്ള പുതിയ ഉപകരണങ്ങൾ വന്നതോടെ ജനലിന്റെ സ്ഥാനത്തിനും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സിങ്കിന്റെ മുകളിൽ അല്ലെങ്കിൽ ഹോബിന്റെ മുകളിൽ ആണ് സാധാരണ ജനൽ നൽകുന്നത്. കഴുകിവയ്ക്കുന്ന പാത്രങ്ങളിലെ വെള്ളം വാർന്നുപോകാൻ സിങ്കിനു മുകളിൽ "ഗ്ലാസ് ആൻഡ് പ്ലേറ്റ് ട്രേ വിത് ഡ്രിപ് ട (gtpt) സ്ഥാപിക്കുന്നത് വളരെ സൗകര്യപ്രദമാണ്. 60 സെമീ, 90 സെമീ അളവുകളിലാണ് ജിടിപിടി ലഭിക്കുന്നത്. അതിനു തടസ്സമാകാത്ത വിധത്തിൽ സിങ്കിന്റെ ഇരുവശങ്ങളിലും ജനൽ കൊടുക്കാം. ഹോബിനു മുകളിൽ ഹുഡ് ഉണ്ടെങ്കിൽ അതും ജനൽ വയ്ക്കുമ്പോൾ പരിഗണിക്കണം. തിരശ്ചീനമായ "സിപ്' ആകൃതിയിലുള്ള ജനൽ കൊടുക്കുകയാണ് ഇത്തരം സാഹചര്യങ്ങളിൽ ചെയ്യുന്നത്. പാചകം കഴിഞ്ഞ ശേഷം ജനൽ തുറന്നിടുന്നത് ഹുഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായിക്കും.

image2. കൗണ്ടർടോപ്പിന് ഉയരം കുറവ്

MEER VERHALEN VAN Vanitha Veedu

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Vanitha Veedu

Vanitha Veedu

പൊട്ടിപ്പോകില്ല പോളിമർ ഓട്

പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം

കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ഫർണിച്ചർ ഫ്രം ചൈന

അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

അടുക്കള ചുരുങ്ങുന്നു

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു

time to read

1 min

February 2026

Vanitha Veedu

Vanitha Veedu

രണ്ടാം വീട്; ഹോളിഡേ മോഡിൽ

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

ഓർക്കിഡ് നന്നായി പൂക്കാൻ

ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്

time to read

1 min

February 2026

Listen

Translate

Share

-
+

Change font size