Facebook Pixel പുതു ട്രെൻഡുമായി ഫ്ലോറിങ് | Vanitha Veedu - home - Lees dit verhaal op Magzter.com

Poging GOUD - Vrij

പുതു ട്രെൻഡുമായി ഫ്ലോറിങ്

Vanitha Veedu

|

December 2024

പഴയ ഫ്ലോറിങ്ങുകൾ പലതും പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തി എന്നതാണ് പ്രധാന വാർത്ത

പുതു ട്രെൻഡുമായി ഫ്ലോറിങ്

മൊസെയ്ക്, മാർബിൾ, ഗ്രാനൈറ്റ്, ടൈൽ എന്നിങ്ങനെ ഫ്ലോറിങ്ങിൽ കാലാകാലങ്ങളായി മാറ്റങ്ങൾ സംഭവിച്ചു കൊ ണ്ടിരിക്കുകയാണ്. പണ്ടൊക്കെ ഒരു വീടു മുഴുവൻ ഒരൊറ്റ ഫ്ലോറിങ് എന്നതായിരുന്നു നയം. എന്നാൽ ഇന്ന് കഥ മാറി. ഒരു വീട്ടിൽ തന്നെ പല മെറ്റീരിയലുകൾ, പല പാറ്റേണുകൾ, പല നിറ ക്കൂട്ടുകൾ. ഇടങ്ങൾ തമ്മിൽ വേർതിരിക്കാൻ ചുമരുകളെയല്ല, ഫ്ലോറിങ്ങിനെയാണ് ആശ്രയിക്കുന്നത്. കോൺക്രീറ്റ് ഫ്ലോറിങ്, ഓക്സൈഡിന്റെ തിരിച്ചു വരവ് തുടങ്ങി നിലം വാഴുന്ന പുത്തൻ ട്രെൻഡുകൾ അറിയാം.

imageകോൺക്രീറ്റ് ഫ്ലോറിങ്

കോൺക്രീറ്റ് ഫ്ലോറിങ്ങിന് ആരാധകരേറേയാണ്; ഏറി വരികയുമാണ്. സിമന്റ് ഫിനിഷ് ആണ് കോൺക്രീറ്റ് ഫ്ലോറിങ്ങിന്റെ മുഖമുദ്ര. കൂടാതെ, പച്ച, നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളും നൽകാം. ആദ്യഘട്ടത്തിൽ തറ കോൺക്രീറ്റ് ചെയ്യുന്നതിനൊപ്പം കളർ പിഗ്മെന്റ് ചേർത്താൽ മതി.

ദീർഘകാല ഈട്, വൃത്തിയാക്കാൻ എളുപ്പം ജോയിന്റ് ഫ്രീ തുടങ്ങിയ ഗുണങ്ങളുണ്ട്. മാറ്റ്, ഗ്ലോസി, സെമി ഗ്ലോസി ഫിനിഷുകളിൽ ഒരുക്കാം. ചതുരശ്രയടിക്ക് 180 രൂപ മുതലാണ് ചെലവ്. മഞ്ഞ, ചുവപ്പ്, കറുപ്പ് നിറത്തിന് ചതുരശ്രയടിക്ക് 35 രൂപയും പച്ച, നീല നിറങ്ങൾക്ക് 150 രൂപയും അധികമായി ചെലവാകും.

സാധാരണയായി 4x4 മീറ്റർ വലുപ്പത്തിലുള്ള സ്ലാബുകളായാണ് പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ നിർമിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് ചെയ്യുന്നത്. ചുമരിന്റെ തേപ്പ് കഴിഞ്ഞതിനു ശേഷം ഏഴ്-എട്ട് സെമീ കനത്തിൽ തറ കോൺക്രീറ്റ് ചെയ്യുന്നു. കോൺക്രീറ്റ് ഉറയ്ക്കുന്നതിനു മുൻപ് മെഷീൻ ഉപയോഗിച്ച് നിരപ്പാക്കി മുകൾ ഭാഗം മിനുസപ്പെടുത്തും. അതിനു ശേഷം 28 ദിവസത്തെ ക്യുവറിങ് പ്രക്രിയയാണ്. 10 ദിവസം വെള്ളം കെട്ടി നിർത്തണം.

28 ദിവസത്തിനു ശേഷം ഗൈൻഡിങ് മെഷീൻ ഉപയോഗിച്ച് പോളിഷ് ചെയ്യുന്നതാണ് രണ്ടാംഘട്ടം. തുടർന്ന് കോൺക്രീറ്റിന്റെ ഉറപ്പ് കൂടാനുള്ള ലായനി ഒഴിച്ച് വീണ്ടും പോളിഷ് ചെയ്യും. അടുത്തത് മൂന്നു ഘട്ടങ്ങളിലായുള്ള പോളിഷിങ്ങാണ്. കറയും ചെളിയും പിടിക്കാതിരിക്കാനുള്ള സീലർ കോട്ടിങ്ങും ഇതിനൊപ്പം നൽകും.

imageമൊറോക്കൻ ടൈൽ

MEER VERHALEN VAN Vanitha Veedu

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Vanitha Veedu

Vanitha Veedu

പൊട്ടിപ്പോകില്ല പോളിമർ ഓട്

പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം

കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ

time to read

1 min

March 2026

Vanitha Veedu

Vanitha Veedu

ഫർണിച്ചർ ഫ്രം ചൈന

അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

അടുക്കള ചുരുങ്ങുന്നു

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു

time to read

1 min

February 2026

Vanitha Veedu

Vanitha Veedu

രണ്ടാം വീട്; ഹോളിഡേ മോഡിൽ

തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ

time to read

2 mins

February 2026

Vanitha Veedu

Vanitha Veedu

ഓർക്കിഡ് നന്നായി പൂക്കാൻ

ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്

time to read

1 min

February 2026

Listen

Translate

Share

-
+

Change font size