Poging GOUD - Vrij
ചാംപ്യന്മാരുടെ പരിശീലകൻ
KARSHAKASREE
|November 01, 2024
പഗ് നായ്ക്കളെ വളർത്തുന്നതിനൊപ്പം അവയുടെ കുട്ടികളെ ഡോഗ് ഷോകളിൽ പങ്കെടുപ്പിക്കുന്ന യുവാവ്
ഒരു കൊച്ചു ബാലനെ എങ്ങും എപ്പോഴും പിന്തുടർന്നിരുന്ന ഇത്തിരിക്കുഞ്ഞൻ നായ! ഹച്ച് എന്ന മൊബൈൽ ഫോൺ നെറ്റ്വർക്ക് കമ്പനിയുടെ ആ പഴയ പരസ്യമാണ് പഗ് എന്ന നായ ഇനത്തെ മലയാളികൾക്കു പ്രിയങ്കരമാക്കിയത്. കേവലം ഒരടിയോളം ഉയരം, 6-9 കിലോ ഭാരം, ഉറച്ച ശരീരം, നീളം കുറഞ്ഞ രോമം, ചാര ക്രീം/ കറുപ്പ് നിറങ്ങൾ, ചപ്പിയ മുഖത്ത് ആഴത്തിലുള്ള ചുളിവുകൾ, കുറുകിയതും നേരെയുള്ളതുമായ മുതുക്, നന്നായി ചുരുണ്ട് ഇടുപ്പിനു മുകളിലിരിക്കുന്ന വാൽ, നിവർന്ന് ഉറപ്പുള്ള കാലുകൾ. തുറിച്ച ഉണ്ടക്കണ്ണുകളിലെ ദൈന്യഭാവം നമ്മുടെ ഹൃദയത്തെ തൊടും.
കേരളത്തിൽ ഹച്ചിന്റെയും ഹച്ച് നായയുടെയും പരസ്യം പ്രചാരത്തിലാകും മുൻപുതന്നെ പഗിനെ കണ്ട് ഇഷ്ടപ്പെട്ടു സ്വന്തമാക്കിയ ശ്വാനപ്രേമിയാണ് ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളി സിബി വർഗീസ് വല്യത്ത്. ഒരു സുഹൃത്തിന്റെ വീട്ടിൽച്ചെന്നപ്പോഴായിരുന്നു ആദ്യമായി പഗിനെ കണ്ടത്, 2006ൽ. ആദ്യ കാഴ്ചയിൽത്തന്നെ ഇഷ്ടപ്പെട്ടു.
Dit verhaal komt uit de November 01, 2024-editie van KARSHAKASREE.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN KARSHAKASREE
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
KARSHAKASREE
ആഹാരസമൃദ്ധി ആരോഗ്യരഹസ്യം
മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം
1 mins
April 01, 2026
KARSHAKASREE
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
2 mins
April 01, 2026
KARSHAKASREE
ദേവഗിരിയിലെ അമൃതഭക്ഷണം
വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും
2 mins
April 01, 2026
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
Listen
Translate
Change font size

