Poging GOUD - Vrij

മണ്ണിൽ വിടർന്ന നക്ഷത്രങ്ങൾ

KARSHAKASREE

|

June 01,2023

പുതുപൂച്ചെടികൾ

-  ഡോ. പ്രീജ രാമൻ ഹഗ് എ പ്ലാന്റ് നഴ്സറി, ആലുവ ഫോൺ: 9747829970 Web: www.hugaplant.com

മണ്ണിൽ വിടർന്ന നക്ഷത്രങ്ങൾ

നക്ഷത്രപ്പൂക്കൾ വിടർത്തുന്ന ട്രോപ്പിക്കൽ വള്ളിച്ചെടിയാണ് സാൻഡ് പേപ്പർ വൈൻ അഥവാ പെട്രിയ വോലുബിലിസ്. ലാവെൻഡർ, വൈറ്റ് എന്നിങ്ങനെ പെട്രിയയിൽ 2 നിറഭേദങ്ങളുണ്ട്. ഇടതൂർന്നു വിരിഞ്ഞു നിൽക്കുന്ന പെട്രിയ പൂക്കൾ ദൂരെ നിന്നു കണ്ടാൽ മുന്തിരിക്കുലകളെന്നു തോന്നും. പൂങ്കുലകൾ 2-3 ആഴ്ച കൊഴിയാതെ നിൽക്കും. ലാവൻഡർ പൂക്കൾക്ക് പ്രശസ്തമായ ജാപ്പനീസ് വിസ്തീരിയ വൈനിനോട് സാമ്യമുണ്ട്.  അതിനാൽ ചിലർ ഇതിനെ വിീരിയയുടെ കസിൻ എന്നും വിശേഷിപ്പിക്കാറുണ്ട്.

MEER VERHALEN VAN KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size