Poging GOUD - Vrij
വിഷാദമുഖമുള്ള വേട്ടക്കാർ
KARSHAKASREE
|July 01, 2022
മുയലിനെപ്പോലുള്ള ചെറു ജീവികളെ വേട്ടയാടിപ്പിടി ക്കുന്നതിന് ബാസെറ്റ് ഹൗണ്ടിനെ ഉപയോഗിച്ചിരുന്നു

വി ഷാദം മുറ്റിയ വലിയ മുഖം, നീ ണ്ടുതൂങ്ങിയ ചെവികൾ, കട്ടി കൂടിയ ചർമം, കുറിയ കരുത്തുറ്റ കാലു കൾ... ബാസെറ്റ് ഹൗണ്ട് എന്ന ഫ്രഞ്ച് ബീഡിന്റെ ശരീരഘടന ഇങ്ങനെ.
ഗന്ധത്തിലൂടെ ഇരയെ പിൻതുടരുന്ന സെന്റ് ഹൗണ്ട് വിഭാഗത്തിൽപ്പെടുന്ന ബാസെറ്റ് ഹൗണ്ട് നായ്ക്കളെ മുയലിനെപ്പോലുള്ള ചെറു ജീവികളെ പിടിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. കുറിയതെങ്കിലും കരുത്തുറ്റ കാലുകൾ. ശരാശരി 30 കിലോ തൂക്കം. വലിയ തലയും വലിയ കഴുത്തും സവിശേഷതകൾ. ഭാരവും കട്ടിയും കൂടിയ മുഖചർമം തൂങ്ങിക്കിടക്കും. അതിനാൽ ഇവയുടെ മുഖത്തിനു സദാ വിഷാദഭാവമാണ്.
Dit verhaal komt uit de July 01, 2022-editie van KARSHAKASREE.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN KARSHAKASREE

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Translate
Change font size