Poging GOUD - Vrij
വക്കീൽ കുപ്പായത്തോട് നോ പറഞ്ഞു സിനിമാലോകത്തേക്ക്
Nana Film
|October 16-31, 2024
മലയാളി പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിച്ചി വാഴ എന്ന ഹിറ്റ് സിനിമയിലെ നായികമാരിൽ ഒരാളായ മീനാക്ഷി ഉണ്ണി രൂപവാണി മനസ്സ് തുറക്കുന്നു
അച്ഛൻ ഉണ്ണി പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു. കുഞ്ഞുന്നാളിൽ അച്ഛനോടൊപ്പം പല സിനിമാ ലൊക്കേഷനുകളിൽ പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അങ്ങനെ ഒരിക്കൽ തൊമ്മനും മക്കളും സിനിമയുടെ സെറ്റിൽ അതിന്റെ ക്ലൈമാക്സ് ചിത്രീകരണദിവസം പോകാനിടയായി. അന്ന് മമ്മൂക്ക പെർഫോം ചെയ്തത് ഇന്നും ഓർമ്മയിലുണ്ട്. അതുപോലെ ഒരു ദിവസം എനിക്കും ക്യാമറയ്ക്ക് മുൻപിൽ പെർഫോം ചെയ്യണം എന്ന് ഞാൻ മനസ്സിൽ കുറിച്ചു. സ്വപ്നത്തിലേക്ക് കൈപിടിച്ച് തരാൻ അച്ഛനുണ്ടെന്ന വിശ്വാസം മൂന്നാം ക്ലാസിൽ അസ്തമിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ ഞങ്ങളെ വിട്ടുപോയി. അതോടെ സിനിമാമോഹം മനസ്സിന്റെ ഒരു മൂലയിലേക്ക് തൽക്കാലം ഒതുക്കിവെച്ചിട്ട് പഠിക്കാൻ തുനിഞ്ഞു.
കുസാറ്റിൽ നിന്ന് നിയമം പഠിച്ചു. ഹൈക്കോടതിയിൽ വക്കീലായി. എൻറോൾ ചെയ്തുകയറി. വക്കീൽ കുപ്പായം അണിഞ്ഞു കോടതിവരാന്തയിലൂടെ നടക്കുമ്പോഴാണ് എനിക്ക് മനസ്സിലായത്, എന്നോടൊപ്പം, ആ മുലയിലെ കൊച്ച് ആഗ്രഹവും വലുതായിരുന്നന്ന്. പതുക്കെ മാടമ്പള്ളിയിലെ തെക്കിനിയിലെ വാതിൽ തുറക്കുന്നത് പോലെ, ഞാനും ആ ആഗ്രഹത്തെ തുറന്നുവിടാൻ തന്നെ തുനിഞ്ഞു. യെസ് യുവർ ഓണർ എന്നതല്ല, ആക്ഷനും കട്ടും ആണ് എന്റെ ആവശ്യം എന്ന് മനസ്സിലാക്കിയ ഞാൻ വക്കീൽ കുപ്പായത്തോട് ബൈ പറഞ്ഞു.
ആദ്യ സിനിമ വാങ്കിലേക്കുള്ള യാത്ര
Dit verhaal komt uit de October 16-31, 2024-editie van Nana Film.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Nana Film
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Nana Film
മധുബാലയായി സാറാ അർജുൻ
തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.
1 min
May 16-31, 2026
Nana Film
വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്
\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്
1 min
May 16-31, 2026
Nana Film
അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്
അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു
1 min
May 16-31, 2026
Nana Film
സിനിമ ഓർഗാനിക്കായി വന്നതാണ്
കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.
1 mins
May 16-31, 2026
Nana Film
മോളിവുഡ് ടൈംസ്
യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.
1 min
May 16-31, 2026
Nana Film
അച്യുത അവതാരം
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം
1 min
May 16-31, 2026
Nana Film
നേരെ ചൊവ്വ
തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
1 min
May 16-31, 2026
Listen
Translate
Change font size
