Facebook Pixel മാറുന്ന കാഴ്ചസംസ്കാരവും മായാത്ത തിയേറ്റർ ഓർമ്മകളും | Nana Film - entertainment - Lees dit verhaal op Magzter.com

Poging GOUD - Vrij

മാറുന്ന കാഴ്ചസംസ്കാരവും മായാത്ത തിയേറ്റർ ഓർമ്മകളും

Nana Film

|

October 16-31, 2023

അന്നൊക്കെ ഒട്ടുമിക്ക ചിത്ര ങ്ങളും 100 ദിവസം അടുപ്പിച്ച് ഓടും

- അനീഷ് മോഹനചന്ദ്രൻ

മാറുന്ന കാഴ്ചസംസ്കാരവും മായാത്ത തിയേറ്റർ ഓർമ്മകളും

2000 ആണ്ട് ജനുവരി മാസം. തിരുവനന്തപുരം തമ്പാനൂർ ശ്രീകുമാർ തീയേറ്ററിന് മുന്നിൽ വലിയൊരു ആൾക്കൂട്ടം. കാരണം ആരാഞ്ഞ് പലരും അങ്ങോട്ട് വന്നു കൊണ്ടേയിരിക്കുന്നു. അതോടെ ആൾക്കൂട്ടം തിക്കിനും തിരക്കിനും വഴിമാറി. അതിനിടെ ആരോ വിളിച്ചുപറ ഞ്ഞു. ലാലേട്ടൻ അകത്തുണ്ട്. തുടർന്ന് തീയേറ്റർ പരിസരത്ത് ആവേശം ആർത്തിരമ്പി. അതോടെ മോഹൻലാലിനെ കാണാൻ കൂടുതൽപ്പേർ അവി ടേയ്ക്ക് ഒഴുകിയെത്തി. നേരം നട്ടുച്ചയിലേക്ക് കടക്കുകയാണന്നോർക്കണം. പൊള്ളുന്ന ചൂടിനെ അവഗണിച്ച് എല്ലാവരും ക്ഷമയോടെ കാത്തുനിന്നു. തീയേറ്ററിനകത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനെ ഒരു നോക്കുകാണാനുള്ള ആ നിൽപ്പ് മണിക്കൂറുകൾ പിന്നിട്ടു.

നേരം 1.30 കഴിഞ്ഞു. തീയേറ്ററിനുള്ളിൽ നിന്നും ആരൊക്കെയോ പുറത്തേക്ക് വരുന്നുണ്ട്. ആദ്യം എത്തിയത് സംവിധായകൻ ഷാജി കൈലാസ് ആയിരുന്നു. പിന്നാലെ തിരക്കഥാകൃത്ത് രഞ്ജിത്ത്(അന്ന് രഞ്ജിത്ത് സംവിധായകൻ ആയിട്ടില്ല). തുടർന്ന് ചില സിനിമാപ്രവർത്തകരും എത്തി. ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ചുചോദിച്ചു. ലാലേട്ടൻ എവിടെ? അദ്ദേഹത്തെ ആശ്വസിപ്പിക്കാനെന്നോണം ഷാജി കൈലാസ് പറഞ്ഞു ലാലേട്ടൻ എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പ്രിവ്യൂ ആയിരുന്നു. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. നിങ്ങളെല്ലാവരും കാണണം. ഈ ചിത്രത്തെ നിങ്ങൾ വേണം സൂപ്പർഹിറ്റാക്കാൻ. അവിടെ  കൂടിനിന്നവരെല്ലാം കൈകൊട്ടി. തുടർന്ന് ഷാജി കൈലാസിന് ഷേക്ക് ഹാൻഡ് കൊടുക്കാനും അനുമോദനങ്ങൾ അറിയിക്കാനും ചിലരെത്തി. ഇതെല്ലാം കണ്ട് മാറിനിന്ന രഞ്ജിത്ത് ചിരിക്കുന്നുണ്ടായിരുന്നു. തന്റെ പുതിയ ചിത്രം സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷ ആ ചിരിയിൽ വ്യക്തം.

MEER VERHALEN VAN Nana Film

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Translate

Share

-
+

Change font size