Poging GOUD - Vrij

നായ്ക്കളും നേത്രരോഗങ്ങളും

Manorama Weekly

|

September 27,2025

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

നായ്ക്കളും നേത്രരോഗങ്ങളും

നായ്ക്കളുടെ കണ്ണുകൾ വളരെ സെൻസിറ്റീവ് ആണ്. നായ്ക്കളിൽ സാധാരണ കണ്ടുവരുന്ന കണ്ണുരോഗങ്ങളിൽ പ്രധാനമാണ് ചെങ്കണ്ണ്. കണ്ണിനു ചുവപ്പുനിറം, കണ്ണിൽ നിന്നു കണ്ണുനീർ കൂടുതലായി വരിക, കണ്ണിനു ചൊറിച്ചിൽ എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. അണുബാധ, അലർജി, പൊടികൾ എന്നിവ മൂലം ചെങ്കണ്ണ് നായ്ക്കളിൽ ഉണ്ടാകാറുണ്ട്.

MEER VERHALEN VAN Manorama Weekly

Listen

Translate

Share

-
+

Change font size