കളി കരിയറാക്കാം
Thozhilveedhi
|October 11,2025
CAREER PLANNER
ശാരീരികശക്തികൊണ്ടു മാത്രം നേട്ടമുണ്ടാക്കാൻ സാധിക്കാത്ത നിലയിലേക്കു കായിക രംഗം വളർന്നു കഴിഞ്ഞു. അനുദിനം വർധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങളും ഈ മേഖലയുടെ വളർച്ചയ്ക്ക് ഇപ്പോൾ കാരണമാകുന്നു. പ്രഫഷനലിസം വർധിച്ചപ്പോൾ കായികമേഖലയിലെ മാനേജ്മെന്റ് കോഴ്സുകൾക്കും സാധ്യതയേറി.
ജോലിയെ ആസ്പദമാക്കി കായിക തൊഴിൽ സാധ്യതകള്ള മൂന്നായി തിരിക്കാം:
കായികധ്യാപകർ
പരിശീലകർ
അനുബന്ധ മേഖലകൾ.
ഓരോ മേഖലയുടെയും സാധ്യതകളും, ആവശ്യങ്ങളും വിശദമായി നോക്കാം.
കായികാധ്യാപനം
സ്കൂളുകളിൽ കായികാധ്യാപകരാകാൻ 4 വർഷത്തെ BPEd/BPES/BPE കോഴ്സ് ആണ് അഭികാമ്യം. എന്നാൽ, ചില യൂണിവേഴ്സിറ്റികളും കോളജുകളും 3 വർഷ കോഴ്സുകൾ ആണു നടത്തുന്നത്. വരുംകാലങ്ങളിൽ എല്ലാവരും 4 വർഷ കോഴ്സിലേക്കു മാറാനാണു സാധ്യത. 3 വർഷ കോഴ്സ് ചെയ്തവർ അതിനുശേഷം 2 വർഷത്തെ BPed കോഴ്സ് ചെയ്യേണ്ടിവരും. ഗ്രാജുവേഷൻ അടിസ്ഥാന ഡിഗ്രി ആയി കണക്കാക്കുമ്പോൾ, കായികരംഗത്തു നിലയുറപ്പിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ കോഴ്സ് ചെയ്യുന്നതാണു നല്ലത്. ഇതിനു ശേഷം ഡിപ്ലോമ, പിജി ഡിപ്ലോമ, തുടങ്ങിയ കോഴ്സുകൾ ഭാവി ആവശ്യങ്ങൾ അനുസരിച്ചു വേറെയും ചെയ്യാവുന്നതാണ്.
കോളജ് യൂണിവേഴ്സിറ്റി തലത്തിൽ ജോലി ലഭിക്കാൻ പിജിക്കുശേഷം NET/Phd നേടിയിരിക്കണം. കായിക വിദ്യാഭാസം നൽകുന്ന കോളജുകളുടെ എണ്ണം വർധിച്ചു വരികയും കൂടുതൽ സ്പോർട്സ് യൂണിവേഴ്സിറ്റികൾ നിലവിൽ വരികയും ചെയ്യുന്ന സാഹചര്യത്തിൽ, ഈ മേഖലയിൽ തൊഴിൽ സാധ്യത വർധിച്ചു വരുന്നു.
കേരളത്തിലെ 3/4 വർഷ Under graduate coursel2 year post graduation കോഴ്സുകൾ നടത്തുന്ന ചില കോളജുകൾ ചുവടെ നൽകുന്നു. വിശദവിവരങ്ങക്ക് കോളജ് / യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.
LNCPE, Thiruvananthapuram Christ College, Irigalakkuda Govt. College of Physical Education, Calicut St.Joseph Academy of Higher Education and Research, Idukki Kannur University MG University, Kottayam ⚫Sree Sankaracharya University of Sanskrit, Kaladi കേരളത്തിൽ പുറത്തും ധാരാളം പഠനാവസരമുണ്ട്.
അവയിൽ ചിലത്:
Dit verhaal komt uit de October 11,2025-editie van Thozhilveedhi.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Thozhilveedhi
Thozhilveedhi
കരകൗശല മേഖലയ്ക്ക് കൈത്താങ്ങായി 'ആഷ
3 ലക്ഷം രൂപവരെ ഗ്രാന്റ് ലഭിക്കുന്ന സഹായപദ്ധതി
1 min
December 20, 2025
Thozhilveedhi
RCF 550 അപ്രന്റിസ്
യോഗ്യത: ഐടിഐ • അവസാന തീയതി ജനുവരി 7
1 min
December 20, 2025
Thozhilveedhi
VSSC 90 അപ്രന്റിസ്
യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്റർവ്യൂ ഡിസംബർ 29 ന്
1 min
December 20, 2025
Thozhilveedhi
സഹകരണ നിയമനങ്ങൾക്കും ഇനി പൊലിസ് വെരിഫിക്കേഷൻ
പൊലീസ് റിപ്പോർട്ട് എതിരാണെങ്കിൽ നിയമനം റദ്ദാക്കാം
1 min
December 20, 2025
Thozhilveedhi
UPSC വിജ്ഞാപനം സേനകളിൽ 845 ഒഴിവ്
CDS വിജ്ഞാപനം: 451 ഒഴിവ്
1 mins
December 20, 2025
Thozhilveedhi
മെഡിക്കൽ കോളജ് അസി.പ്രഫസർ നിയമനം യോഗ്യതയിൽ ഇളവു വരുത്തി കൂട്ടിച്ചേർക്കൽ വിജ്ഞാപനം
പ്രതിഷേധവുമായി ഐഎംഎ
1 min
December 20, 2025
Thozhilveedhi
സംരംഭം തുടങ്ങാനുള്ള സഹായപദ്ധതികൾ ഇഎസ്എസ് വഴി ലഭിക്കും എല്ലാ സംരംഭങ്ങൾക്കും സബ്സിഡി
മുൻഗണനാ മേഖലകൾക്കും പ്രത്യേക വിഭാഗങ്ങൾക്കുമടക്കം സബ്സിഡി ഉറപ്പാക്കുന്ന സംരംഭസഹായ പദ്ധതി
1 min
December 13, 2025
Thozhilveedhi
കേന്ദ്ര സേനകളിൽ 25,487 ഒഴിവ്
യോഗ്യത: പത്താം ക്ലാസ് സ്ത്രീകൾക്കും അപേക്ഷിക്കാം • അവസാന തീയതി ഡിസംബർ 31
1 min
December 13, 2025
Thozhilveedhi
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കണക്കിൽ തോറ്റ് നിയമനം
റാങ്ക് ലിസ്റ്റ് 3 മാസം കൂടി നിയമനശുപാർശ 32% മാത്രം ജനുവരി 9 മുതൽ ലിസ്റ്റുകൾ റദ്ദാകും
2 mins
December 13, 2025
Thozhilveedhi
ആദ്യ സംഘം അടുത്ത ഒക്ടോബർ വരെ 50% അഗ്നിവിറുകളെ സൈന്യത്തിൽ നിലനിർത്തുന്നതു പരിഗണനയിൽ
കാലാവധിക്കിടെ മരിച്ചാൽ സഹായം, ആജീവനാന്ത വൈദ്യസഹായം എന്നിവയും പരിഗണനയിൽ
1 min
December 13, 2025
Listen
Translate
Change font size

