Poging GOUD - Vrij
SBI: 600 പ്രബേഷനറി ഓഫിസർ
Thozhilveedhi
|January 04, 2024
അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം
-
അവസരം ബിരുദധാരികൾക്കും അവസാനവർഷ ബിരുദക്കാർക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസറാകാൻ അവസരം. 600 ഒഴിവുണ്ട്. ഓൺ ലൈൻ അപേക്ഷ ജനുവരി 16 വരെ.
യോഗ്യത (2025 ഏപ്രിൽ 30ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം. അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. മെഡിക്കൽ എൻജിനീയറിങ്/ചാർട്ടേഡ്/കോസ്റ്റ് അക്കൗണ്ടന് യോഗ്യതയുള്ളവരെയും പരിഗണിക്കും.
പ്രായം (1042024ന്): 21-30. പട്ടികവിഭാഗത്തിനും വിമുക്തഭടന്മാർക്കും 5 വർഷ ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും അംഗപരിമിതർ - പത്തും വർഷ ഇളവ്.
ശമ്പളം: 48,450-85,920
Dit verhaal komt uit de January 04, 2024-editie van Thozhilveedhi.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Thozhilveedhi
Thozhilveedhi
കോളജ് അധ്യാപക നിയമനം പുതിയ തസ്തികയ്ക്ക് അനുമതി വൈകുന്നു
6 വിഷയങ്ങളിൽ റാങ്ക് ലിസ്റ്റ് ഈ മാസംകൂടി മാത്രം
1 min
January 17, 2026
Thozhilveedhi
2026ലെ പിഎസ്സി പരീക്ഷാ കലണ്ടറായി
• 2025ലെ വിജ്ഞാപന പ്രകാരമുള്ള പരീക്ഷാ മാസങ്ങളായി • മാർച്ച് വരെയുള്ള തീയതികൾ നേരത്തേ വന്നു • ഏപ്രിൽ മുതലുള്ള തീയതികൾ പിന്നീട്
1 min
January 17, 2026
Thozhilveedhi
കൊച്ചിൻ ഷിപ്യാഡ് 210 വർക്മെൻ
യോഗ്യത: ഐടിഐ സ്ഥിര നിയമനം അവസാന തീയതി: ജനുവരി 23
1 min
January 17, 2026
Thozhilveedhi
IRB കമാൻഡോ പൊലീസ് നിയമനം നിലച്ച നിൽപിൽ
റാങ്ക് ലിസ്റ്റ് 4 മാസം കൂടി നിയമനം 32% മാത്രം
1 min
January 17, 2026
Thozhilveedhi
ദേവസ്വം ബോർഡുകളിൽ 56 ഒഴിവ്
ജനുവരി 29 വരെ അപേക്ഷിക്കാം
1 min
January 10, 2026
Thozhilveedhi
അസി. പ്രിസൺ ഓഫിസർ നിയമനം തടവറയിൽ
റാങ്ക് ലിസ്റ്റിൽ നിയമനം മന്ദഗതിയിൽ താൽക്കാലിക നിയമനം സജീവം
1 min
January 10, 2026
Thozhilveedhi
കരകൗശല മേഖലയ്ക്ക് കൈത്താങ്ങായി 'ആഷ
3 ലക്ഷം രൂപവരെ ഗ്രാന്റ് ലഭിക്കുന്ന സഹായപദ്ധതി
1 min
December 20, 2025
Thozhilveedhi
RCF 550 അപ്രന്റിസ്
യോഗ്യത: ഐടിഐ • അവസാന തീയതി ജനുവരി 7
1 min
December 20, 2025
Thozhilveedhi
VSSC 90 അപ്രന്റിസ്
യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്റർവ്യൂ ഡിസംബർ 29 ന്
1 min
December 20, 2025
Thozhilveedhi
സഹകരണ നിയമനങ്ങൾക്കും ഇനി പൊലിസ് വെരിഫിക്കേഷൻ
പൊലീസ് റിപ്പോർട്ട് എതിരാണെങ്കിൽ നിയമനം റദ്ദാക്കാം
1 min
December 20, 2025
Listen
Translate
Change font size
